ആഷ് ആദ്യത്തെ നീഗ്രോ ചാംപ്യൻ


ആ നാളിൽ... 06 ജൂലായ്‌ 1975

വിംബിൾഡൺ ടെന്നീസ് ചരിത്രത്തിൽ ആദ്യമായി ഒരു ബ്ളാക്ക്‌ അമേരിക്കൻ താരം നാട്ടുകാരനായ ചാമ്പ്യൻ ജിമ്മി കോണേഴ്‌സിനെ തോൽപ്പിച്ച് കിരീടംനേടിയ വാർത്ത. നീഗ്രോ എന്ന വാക്ക്‌ വംശീയാധിക്ഷേപമായിക്കണ്ട്‌ പിന്നീട്‌ പ്രയോഗങ്ങളിൽനിന്ന്‌ മാറ്റി

വിംബ്ൾഡൺ, ജൂലായ് 5 - ചാംപ്യനും തന്റെ നാട്ടുകാരനുമായ ജിമ്മി കോണേഴ്‌സിനെ ഒന്നിന്നെതിരെ മൂന്നു സെറ്റുകളിൽ തകർത്തുകൊണ്ടു മുപ്പത്തൊന്നുകാരനായ അമേരിക്കൻ നീഗ്രോ ആർതർ ആഷ് ഇന്ന് പുതിയ വിംബ്ൾഡൺ ടെന്നീസ്സ് ചാംപ്യനായി. വിംബ്ൾഡണിന്റെ 99 വർഷത്തെ ചരിത്രത്തിൽ ചാംപ്യൻസ്ഥാനം നേടുന്ന ആദ്യത്തെ നീഗ്രോ ആണ് ആഷ്. സ്‌കോർ 6-1, 6-1, 5-7, 6-4

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..