ബോംബെയിലെ ഒരു മലയാളി ഉദ്യോഗസ്ഥൻ ഒരു യൂറോപ്പുകാരന്റെ കൂടെ ലിഫ്റ്റിൽ കയറിയപ്പോൾ ഉണ്ടായ രസകരമായ സംഭവം
ബോമ്പേയിൽ സിങ്കർ കമ്പനിയിലെ ഒരു അസിസ്റ്റാൻടായ മിസ്റ്റർ കെ. വാസുദേവമേനോൻ മറ്റൊരു കമ്പനിയിലെ ഒരു യൂറോപ്യൻ ഉദ്യോഗസ്ഥനായ മിസ്റ്റർ ആർ.ഒ പോപ്പറുടെ പേരിൽ തന്നെ അടികലശൽ ചെയ്തതിന്നും മറ്റുമായി പ്രസിഡൻസി മജിസ്‌ത്രേട്ടിന്റെ കോടതിയിൽ ഒരു കേസ്സ് ഫയലാക്കിയിരിക്കുന്നു. ഒരുദിവസം താൻ തന്റെ ആപ്പീസിൽനിന്നു കോണി ഇറങ്ങിപോകുമ്പോൾ പ്രതി കോണികയറിവരുന്നുണ്ടായിരുന്നുവെന്നും, തന്റെ അടുത്തെത്തിയപ്പോൾ പ്രതി തന്നെ ശക്തിയോടെ ഉന്തിയെന്നും, തന്റെ കോളർപിടിച്ചു തന്റെ മുഖത്തു അടിച്ചുവെന്നുമാണ് മൊഴി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..