ന്യൂയോർക്കിൽ വൈദ്യുതി നിലച്ചപ്പോൾ


ആ നാളിൽ... 17 ജൂലായ്‌ 1977

ഒരുദിവസം നീണ്ടുനിന്ന വൈദ്യുതി തകരാർ ന്യൂയോർക്ക് നഗരത്തെ സ്തംഭിപ്പിച്ചു. ലോകവാർത്തകളിൽ ഇടം നേടിയ സംഭവം ഇങ്ങനെ

ന്യൂയോർക്ക്, ജൂലായ് 16
വൈദ്യുതി മണിക്കൂറുകളോളം തകരാറിലാകയാൽ കേരളീയർക്കു പുതുമ ഒന്നുമില്ലെങ്കിലും ന്യൂയോർക്കിലിത് സംഭവിച്ചത് ഒരു അസാധാരണ സംഭവം തന്നെയായിരുന്നു. പരിപൂർണ്ണ തമസ്‌കരണം (ബ്ലേക്ഔട്ട്) മാത്രമായിരുന്നില്ല ഇതിന്റെ അനന്തര ഫലങ്ങൾ, നഗരത്തിലെങ്ങും വ്യാപകമായ കൊള്ളയും തീവെപ്പും നടന്നു.
ബുധനാഴ്ച രാത്രി 9-34 നാ (ഇന്ത്യൻ സമയം വ്യാഴാഴ്ച കാലത്ത് 7-4 ന്നു)ണ് നഗരത്തിൽ വൈദ്യുതി വിതരണംപാടെ സ്തംഭിച്ചത്. നീണ്ട ഇരുപത്തഞ്ച് മണിക്കൂർ നേരത്തേക്കു ഇതു നീണ്ടുനിൽക്കുകയും ചെയ്തു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..