കുട്ടികളുടെ ചിത്രകലാ പ്രദർശനം


ആ നാളിൽ... 20 ജൂലായ്‌ 1952

മും​െബെയിൽ 1952-ൽനടന്ന അന്താരാഷ്ട്ര ചിത്രകലാ പ്രദർശനത്തിന്റെ വാർത്ത

ബോംബെ, ജൂലായ് 18
കുട്ടികളുടെ വകയായി ഒരു അന്താരാഷ്ട്രീയ ചിത്രകലാപ്രദർശനം ഇന്നു ഇവിടെ വെച്ചു സർ കോവാസ്ജിജഹാംഗീർ ഉൽഘാടനം ചെയ്യുകയുണ്ടായി.
ബ്രിട്ടൻ, അർജന്റീന, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, റഷ്യ, ചീന എന്നീ രാജ്യങ്ങൾ ഉൾപ്പെടെ 17 രാജ്യങ്ങൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിലെ സുപ്രസിദ്ധ കാർട്ടൂണിസ്റ്റായ ശങ്കർ ആണ് ഈ പ്രദർശനം ഏർപ്പെടുത്തിയിരിയ്ക്കുന്നത്. ബോംബെ കലാസമിതിയുടെ ആഭിമുഖ്യത്തിലേർപ്പെടുത്തിയിട്ടുള്ള ഈ പ്രദർശനത്തിൽ, 3 വയസ്സിനും 16 വയസ്സിനും മദ്ധ്യെയുള്ള കുട്ടികൾ അയച്ചിട്ടുള്ള 7,500ഓളം ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 1,700 സ്‌കെച്ചുകളും ചിത്രങ്ങളും വെയ്ക്കപ്പെട്ടിട്ടുണ്ട്.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..