സർ സി.പി.ക്ക് പരുക്കേറ്റു ആരെയും അറസ്റ്റ് ചെയ്തിട്ടില്ല


ആ നാളിൽ... 27 ജൂലായ്‌ 1947

സ്വാതിതിരുനാൾ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോൾ തിരുവിതാംകൂർ ദിവാനായിരുന്ന സർ ­­സി.പി. ­രാമസ്വാമി അയ്യർക്ക് വെട്ടേറ്റതിന്റെ റിപ്പോർട്ട്

തിരുവനന്തപുരം, ജൂലായ് 25
ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം ശ്രീ സ്വാതി തിരുനാൾ ഉത്സവത്തിന്റെ ഉൽഘാടനം കഴിഞ്ഞ് ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ മടങ്ങുകയായിരുന്നു. കാറിൽ കേറുമ്പോൾ ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ വടിവാൾകൊണ്ട് ദിവാനെ ആക്രമിച്ചു പരുക്കേല്പിച്ചു. സ്വന്തം സിക്രട്ടറി തടുത്തു ജീവാപായം നേരിട്ടില്ല. ദിവാനെ ആസ്പത്രിയിൽ കൊണ്ടുപോയി ചികിത്സിച്ചു അദ്ദേഹം സുഖപ്പെട്ടുവരുന്നു. ആക്രമിച്ച ആളെ പിടിച്ചിട്ടില്ല.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..