ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നു


ആ നാളിൽ... 28 സെപ്‌റ്റം. 1958

ആദ്യമായി ഒരു ഇന്ത്യക്കാരൻ ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ചരിത്രസംഭവം. സ്പോർട്ടിങ് എന്ന തലക്കെട്ടിലാണ് ഇത്തരം വാർത്തകൾ കൊടുത്തിരുന്നത്. ഒരു കോളം വാർത്തയായാണ് ഇത് പ്രസിദ്ധീകരിച്ചത്

ഡോവർ ഇംഗ്ലണ്ട്,
സപ്തംമ്പർ 27
കൽക്കത്താ അഭിഭാഷകനായ മി. മിഹിർസെൻ തന്റെ മൂന്നാമത്തെ ശ്രമത്തിൽ ഇന്ന് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നിരിക്കുന്നു. അദ്ദേഹം 14 മണിക്കൂർ 45 മിനുട്ടെടുത്തു. ഇതിന്നുമുമ്പു അദ്ദേഹം നടത്തിയ രണ്ടു ശ്രമങ്ങളും അവസാനംവെച്ചു പരാജയപ്പെടുകയാണുണ്ടായത്. -റോയിട്ടർ.Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..