ഭരണഘടനാമാസാചരണം


ഡോ. ബാബുരാജൻ കെ., അസോ. പ്രൊഫസർ, മലയാള സർവകലാശാല, തിരൂർ

നമ്മുടെ ജനാധിപത്യം, മതനിരപേക്ഷത, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെല്ലാം കടുത്തവെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഓരോ വീട്ടിലും ഭരണഘടനാമൂല്യങ്ങൾ ചർച്ചചെയ്യേണ്ടതുണ്ട്. 1949 നവംബർ 26-നാണ് ഭരണഘടനാ നിർമാണസഭ, ലോകത്തിലെ ഏറ്റവുംവലിയ എഴുതപ്പെട്ട ഭരണഘടനയിൽ ഒപ്പുവെച്ചത്. 1950 ജനുവരി 26-ന് ഭരണഘടന നിലവിൽവരുകയും ചെയ്തു. നവംബർ 26 ഭരണഘടനാദിനമായാണ് രാജ്യം ആചരിക്കുന്നത്. അതിനാൽ നവംബർ 26 മുതൽ ഡിസംബർ 26 വരെ ഇനിമുതൽ നമുക്ക് ഭരണഘടനാമാസാചരണം നടത്താം.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..