അഭിനന്ദനാർഹം


എസ്. മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ. (എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്‌സ് അസോ.)

സമഗ്രവും സമ്പൂർണവും മാതൃകാപരവുമെന്ന്‌ അവകാശപ്പെടുന്ന അവകാശപ്പെടുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ അധ്യാപകരുടെ അനുഭവങ്ങളുടെ നേർവിവരണമായിരുന്നു സിലബസിനുമപ്പുറത്തെ അധ്യാപനം എന്ന പരമ്പര. അഭിനന്ദനാർഹമായ ഉദ്യമം. വിദ്യാഭ്യാസനയ രൂപവത്കരണം നടത്തേണ്ട ആളുകൾക്ക് ആവശ്യമായ പരിചയമില്ലായ്മ എല്ലാ രംഗങ്ങളിലും പ്രതിഫലിക്കുന്നു. അധ്യാപകരുടെ പ്രാഥമികമായ കടമ അധ്യാപനമാണെന്ന് സർക്കാരും ജനങ്ങളും അംഗീകരിക്കണം. സ്വതന്ത്രവും ഭീതിരഹിതവുമായി അധ്യാപനം നടത്താൻ അവരെ അനുവദിക്കണം.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..