ഫിസിയോതെറാപ്പിക്ക്‌ ഊന്നൽ വേണം


ഡോ. ഹരിതലക്ഷ്മി, അഞ്ചാലുംമൂട്, കൊല്ലം

ഫിസിയോതെറാപ്പി ആരോഗ്യമേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണെങ്കിലും സർക്കാർ ഈ മേഖലയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. അതിനാൽ ഈ മേഖലയിൽ വ്യാജന്മാർ കടന്നുകയറുന്നു.

അതിനാൽ ഫിസിയോതെറാപ്പിക്കായി ഒരു കൗൺസിൽ രൂപവത്‌കരിക്കാനും ആരോഗ്യമേഖലയിൽ താഴെത്തട്ടുമുതൽ മേൽത്തട്ടുവരെ അതായത്, പി.എച്ച്. സെന്റർമുതൽ മെഡിക്കൽ കോളേജുവരെ ആവശ്യത്തിന് ഫിസിയോ തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാക്കാനും സർക്കാർ മുൻകൈയെടുക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..