പി. പത്മനാഭൻ, അന്നൂർ
പുതിയകാലത്ത് ഇല്ലാതെപോയത് സംവാദമാണ്. എഴുപതുകളിലെ കേരളീയഗ്രാമങ്ങൾ സംവാദാത്മകമായിരുന്നു. സ്റ്റഡിസർക്കിളുകളിലൂടെയും മറ്റും കുട്ടികളും യുവതയും സംവാദം നടത്തുമായിരുന്നു. സായാഹ്നത്തിലെ സംവാദങ്ങൾ ഗ്രാമത്തിലെ ചായക്കടയിലോ, ബാർബർഷാപ്പിലോ, പീടികകോലായബെഞ്ചിലോ ആയിരിക്കും. കൃഷിക്കാരും പണിയെടുക്കുന്നവരും യുവാക്കളുമെല്ലാം ഒത്തുചേരുന്ന വർത്തമാനങ്ങൾ, സംവാദങ്ങൾ. ഇന്ന് അതൊന്നുമില്ല. നീണ്ടുപോകുന്ന നിലയ്ക്കാത്ത പ്രസംഗങ്ങൾ. പിന്നെ, തർക്കങ്ങൾ. അത് വൈരത്തിലും വൈരാഗ്യത്തിലും ഏറ്റുമുട്ടലിലും കലാശിക്കും. ഇരുട്ടുന്നതിനുംമുന്നേ വീടെത്തിയില്ലെങ്കിൽ, വീട്ടുകാർ ഭയക്കുന്നു...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..