അഡ്വ. എസ്. വേണുഗോപാൽ, േഹാർട്ടികോർപ്പ് ചെയർമാൻ
ഹോർട്ടികോർപ്പിന്റെ പച്ചക്കറി സംഭരണപദ്ധതിയിലേക്ക് ചേന നൽകിയ ഇനത്തിൽ മാസങ്ങളായിട്ടും പണം കിട്ടിയില്ലെന്ന് കഴിഞ്ഞ ദിവസം മാതൃഭൂമിയിൽ വന്ന അഭിമുഖത്തിൽ താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞിരുന്നു. എന്നാൽ, 2022 ഒക്ടോബർ-നവംബറിലായി കോഴിക്കോട് വേങ്ങേരി കാർഷിക മൊത്തവ്യാപാര കേന്ദ്രത്തിൽ ലേലം വഴി സംഭരിച്ച ചേന, ഇഞ്ചി എന്നിവയുടെ പണം ഫെബ്രുവരി 22-ന് നൽകിയിട്ടുണ്ട് തോമരശ്ശേരി രൂപതയുടെ പേരിൽ അഗസ്തി എന്നയാളാണ് കാർഷികവിളകൾ ഹോർട്ടികോർപ്പിന് വിറ്റത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..