സ്വരാജ് രമണൻ, കുഴൽമന്ദം
സർക്കാർജോലി രാജിവെച്ചശേഷം സാഹിത്യത്തിലേക്ക് തിരിഞ്ഞ എഴുത്തുകാർക്കിടയിൽ ഫ്രാൻസിസ് നൊറോണ വേറിട്ടുനിൽക്കുന്നു. കഥാപാത്രങ്ങൾ എഴുത്തുകാരനെ കീഴടക്കുന്ന അവസ്ഥയാണിത്. ജീവിതത്തിന്റെ അർഥമെന്നത് അതിന്റെ നിരർഥകതയാണെന്ന തിരിച്ചറിവ്. കഥാകൃത്തിന്റെയും കഥാപാത്രത്തിന്റെയും അലച്ചിൽ ഒന്നിച്ചവസാനിക്കുന്ന ധന്യമുഹൂർത്തം.
ജീവിതത്തിന്റെ നെരിപ്പോടിലേക്ക് എടുത്തുചാടിയിരിക്കുന്ന നൊറോണയിൽനിന്ന് യഥാർഥ മാസ്റ്റർപീസ് പിറക്കാനിരിക്കുന്നതേയുള്ളൂ. കാത്തിരിക്കുന്നത് വായനക്കാരൻ മാത്രമല്ല; ചരിത്രം കൂടിയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..