അഡ്വ. അരുൺ മേനോൻ, കൊടുങ്ങല്ലൂർ
വൈക്കത്ത് ശമ്പളം ലഭിക്കാതെ പ്രതിഷേധസൂചകമായി ബാഡ്ജ് ധരിച്ച് ജോലിചെയ്ത കെ.എസ്.ആർ.ടി.സി. വനിതാകണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി വേദനയുളവാക്കുന്നതാണ്. ആരെയും ബാധിക്കാതെയും ബുദ്ധിമുട്ടിക്കാതെയും ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാൻ നടത്തുന്ന പ്രതിഷേധസ്വരങ്ങൾ തച്ചുടയ്ക്കുന്ന ഭരണകൂട നിലപാടുകളിൽ എന്നാണ് ഒരുമാറ്റം ഉണ്ടാകുക.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..