ശ്രീലകം വിശ്വനാഥ്, ആലപ്പുഴ
കെ.എസ്.ആർ.ടി.സി. പെൻഷൻകാർക്ക് ഇത്തവണ ഈസ്റ്ററില്ല, വിഷുവോ വിഷുക്കൈനീട്ടമോ ഇല്ല. മാർച്ചിലെയും ഏപ്രിലിലെയും മാസപെൻഷൻ ഇതേവരെ നൽകിയിട്ടില്ല. കോടതി ഇടപെടലുണ്ടായിട്ടും വിഷുവിനു മുമ്പ് പെൻഷൻ നൽകാൻ മാനേജ്‌മെന്റിനു കഴിഞ്ഞില്ല. എവിടെയാണ് കുഴപ്പം? പെൻഷൻ സംഘടനകളും ശക്തരായ ഇടതുപക്ഷ ആഭിമുഖ്യം ഉള്ള നേതാക്കന്മാരും ഒക്കെ കെ.എസ്.ആർ.ടി.സി.പെൻഷൻകാർക്കു താങ്ങും തണലുമായുണ്ടെന്നാണ് പൊതുവേ വിശ്വാസം. ദൈനംദിനജീവിതവൃത്തിക്കും മരുന്നിനും പെൻഷൻകാർ ആരുടെ മുന്നിൽ കൈനീട്ടാൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..