ജെ.ജെ. വെള്ളറ
വന്ദേഭാരത് തീവണ്ടി കേരളത്തിൽ പതിനാറ് കോച്ചുള്ള വണ്ടിയായി ദിവസേന സർവീസ് നടത്തുമെന്നാണ് പറയുന്നത്. എന്നാൽ, നിലവിലെ സാഹചര്യംവെച്ച് നോക്കുമ്പോൾ പതിനാറ് കോച്ചിൽ സഞ്ചരിക്കാനുള്ളത്ര യാത്രക്കാരുണ്ടാകുമോ എന്നകാര്യം സംശയമാണ്. ഇത് എട്ടുകോച്ചുവീതമുള്ള രണ്ടുട്രെയിൻ ഫോർമേഷനാണെന്നാണ് അറിയുന്നത്. എങ്കിലത് രണ്ടുവണ്ടിയായി തിരുവനന്തപുരത്തിനും മംഗലാപുരത്തിനുമിടയിൽ ഓടിക്കുന്നതാവും ഉചിതം. അപ്പോൾ കൂടുതൽ യാത്രക്കാരെ ലഭിക്കും. മാത്രമല്ല, മെയിന്റനൻസിനുവേണ്ടി ആഴ്ചയിൽ ഒരു ദിവസം വണ്ടിയുടെ റണ്ണിങ് മുടക്കേണ്ട ആവശ്യവുംവരില്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..