സ്വരാജ് രമണൻ, കുഴൽമന്ദം
രാജ്യം സ്നേഹിക്കുന്ന, ആദരിക്കുന്ന വ്യക്തിത്വമാണ് രാജ്യസഭാംഗംകൂടിയായ പി.ടി. ഉഷ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തെത്തിയ ആദ്യമലയാളി. നീതിയാവശ്യപ്പെട്ട് ഗുസ്തിതാരങ്ങൾ നടത്തിവരുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അവർ നടത്തിയ പ്രസ്താവന പ്രതിഷേധാർഹം മാത്രമല്ല വേദനാജനകംകൂടിയാണ്. ജനാധിപത്യത്തിൽ തെരുവിന്റെ സ്ഥാനം അദ്വിതീയമാണ്. അതുകൊണ്ടുതന്നെ തെരുവിലെ പ്രതിഷേധങ്ങൾക്ക് അതിന്റേതായ പ്രസക്തിയുണ്ട്. സ്വാഭിമാനത്തിന് മുറിവേറ്റപ്പോഴാണ് ഗുസ്തി താരങ്ങൾ തെരുവിലിറങ്ങിയത്. അവരെ പിന്തുണച്ചില്ലെങ്കിലും അപഹസിക്കരുത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..