എൻ.കെ. വിജയൻ, കിഴക്കമ്പലം
പഞ്ചാബിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനസമയം രാവിലെ ഏഴരമുതൽ ഉച്ചയ്ക്ക് രണ്ടുവരെ ആക്കിയതിൽ വനിതാജീവനക്കാർ പ്രതിഷേധിച്ചു എന്ന വാർത്ത വായിച്ചു. ഇത് വെളിപ്പെടുത്തുന്നത് സ്ത്രീകളുടെ അഭിപ്രായം പരിഗണിക്കപ്പെടാതെപോകുന്നു എന്നതാണ്. രാവിലെ എണീറ്റ് കുളിച്ചൊരുങ്ങി ഓഫീസിലേക്കുപോകാൻ എത്രപേർക്ക് സാധിക്കും. ഓൺലൈൻ പ്രാതലിനൊക്കെ സൗകര്യമുണ്ടെങ്കിലും എത്രപേർക്ക് അതിനു സാധിക്കും. യാത്രാസൗകര്യമുണ്ടോ പ്രാന്തപ്രദേശങ്ങളിൽ. വിദേശരാജ്യങ്ങളിലെ ജീവിതനിലവാരവും സാഹചര്യവും തികച്ചും വിഭിന്നമല്ലേ. നമ്മുടെ നാട്ടിൽ എന്താണു സ്ഥിതി എന്നല്ലേ നോക്കേണ്ടതും പഠിക്കേണ്ടതും.
350 മെഗാവാട്ട് വൈദ്യുതി ലാഭിക്കാമെന്ന ചിന്തയിൽ മാത്രം ഒതുങ്ങിപ്പോയ ഭരണകൂടം ഒരു ഭവനങ്ങളിലെ ജീവിതസാഹചര്യങ്ങൾ കാണാതെപോയി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..