ഓവർലോഡിന് തടയിടണം


1 min read
Read later
Print
Share

ആർ. ജിഷി, കൊട്ടിയം, കൊല്ലം

താനൂർ ബോട്ട് ദുരന്തത്തിന് പ്രധാന കാരണമായി പറയുന്നത് ബോട്ടിന്റെ പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയതാണ്. ഓടുന്ന യാത്രാബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാരെ തിരുകിക്കയറ്റി കൊണ്ടുപോകുന്നത് സ്ഥിരംകാഴ്ചയാണ്. ഇതിന് കർശനമായ നിയന്ത്രണം വേണം. ഒരു ദുരന്തം ഉണ്ടാവുമ്പോൾമാത്രം പരിശോധനകൾ ശക്തമാക്കിയിട്ട് കാര്യമില്ല.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..