-ആർ. ജിഷി, കൊട്ടിയം, കൊല്ലം
അവധിക്കാലത്ത് കുട്ടികൾ സാഹസികമായ വിനോദങ്ങളിൽ ഏർപ്പെടാറുണ്ട്. പുഴകളിൽ നീന്തിക്കളിക്കുമ്പോൾ അവിടെ അപകടം പതിയിരിക്കുന്നു എന്നുള്ള അറിവ് അവർക്കുണ്ടാവില്ല. പുഴകളിൽ കുളിക്കാനിറങ്ങുമ്പോൾ ദുരന്തങ്ങൾ സംഭവിക്കുന്നു. ഇതിനു ചെയ്യാൻ പറ്റുന്ന ഏക മാർഗം, ഈ പുഴകളുടെ തീരത്ത് പുഴയുടെ ആഴവും അപകടവും സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കുക എന്നതാണ്. ഇതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും മുൻകൈയെടുക്കണം. കുട്ടികൾക്ക് അധ്യാപകരും രക്ഷിതാക്കളും അപകടങ്ങളെപ്പറ്റിയുള്ള അവബോധം നൽകണം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..