കലയപുരം മോനച്ചൻ, കൊട്ടാരക്കര
ഡോ. വന്ദനാ ദാസിന്റെ മരണത്തിൽ സെക്യൂരിറ്റിയും പോലീസുമൊക്കെ ഉണ്ടായിട്ടും അവിടെക്കിടന്ന ഒരു കസേരകൊണ്ട് അടിച്ചെങ്കിലും പ്രതിയെ കീഴ്‌പ്പെടുത്താൻ കഴിയാത്ത പശ്ചാത്തലത്തിൽ ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും നിയമിക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ ആ ജോലിചെയ്യാൻ യോഗ്യരാണോ എന്നു ചിന്തിക്കണം. കാക്കിയൂണിഫോം ഇട്ടാൽ സെക്യൂരിറ്റി ആകുമോ? പൊടുന്നനെയുണ്ടാകുന്ന സാഹചര്യങ്ങളെ നേരിടാനുള്ള കർമശേഷിയും മനഃശേഷിയും ധൈര്യവും ഉണ്ടെങ്കിലേ ഇവരുടെ സേവനം സമൂഹത്തിന് ഗുണപ്രദമാകൂ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..