കെ.എം. പ്രകാശൻ, ഉള്ളിയേരി
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയവരുടെ എണ്ണത്തിനനുസരിച്ച് വേണ്ടത്ര പ്ലസ് വൺ സീറ്റുകൾ നിലവിലില്ലാത്തത് വിദ്യർഥികളെ ഏറെ ബുദ്ധിമുട്ടിക്കും. പല ജില്ലയിലും എസ്.എസ്.എൽ.സി. ജയിച്ചവരും പ്ലസ് വൺ സീറ്റും തമ്മിൽ വളരെ അന്തരമുണ്ട്. ഇതേ അവസ്ഥതന്നെയാണ് പ്ലസ്ടു വിജയികളും നേരിടാൻ പോകുന്നത്. വിജയികളുടെ എണ്ണത്തിന് ആനുപാതികമായി സീറ്റുകൾ അനുവദിച്ച് പ്രാദേശിക വേർതിരിവുകളില്ലാതെ കുട്ടികളുടെ ഭാവിമാത്രം മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രവർത്തനമാണ് നടക്കേണ്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..