പി. പത്മനാഭൻ, അന്നൂർ
ജനന-മരണ രജിസ്റ്റർ ആധാറുമായും വോട്ടർപട്ടികയുമായും ബന്ധിപ്പിക്കുമ്പോൾ, ഓരോസമയത്തും വോട്ടർപട്ടിക പുതുക്കലിന്റെ ആവശ്യമില്ലാതാവും. 18 വയസ്സ് പൂർത്തിയാവുന്നമുറയ്ക്ക് പട്ടികയിൽ സ്വാഭാവികമായും ഉൾപ്പെടുകയും മരിച്ചാൽ നീക്കംചെയ്യപ്പെടുകയും ചെയ്തും. അങ്ങനെ പരേതർ വോട്ടർപട്ടികയിൽ ഇല്ലാതായി ശുദ്ധമായ പട്ടിക രൂപംകൊള്ളും. ഒാരോ വർഷവും ക്ഷേമപെൻഷൻകാരും സർവീസ് പെൻഷൻകാരുമെല്ലാം ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കുന്നതും ഒഴിവാകും. റേഷൻ കാർഡും അതതവസരങ്ങളിൽ ശുദ്ധീകരിക്കപ്പെടും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..