രാഷ്ട്രപതി -ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ


ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലായ് 17-നും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ്‌ ആറിനുമാണ്‌. ഈ രണ്ട് തിരഞ്ഞെടുപ്പുകളും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാം

.

പദവി -രാഷ്ട്രപതി
രാജ്യത്തിന്റെ പരമാധികാരി
രാഷ്ട്രപതി തിരഞ്ഞെടുപ്പു രീതി വിശദീകരിക്കുന്ന ഭരണഘടനാ അനുച്ഛേദം -ആർട്ടിക്കിൾ 54
സമ്മതിദായകർ- ലോക്‌സഭയിലെയും രാജ്യസഭയിലെയും സംസ്ഥാന നിയമസഭയിലെയും തിരഞ്ഞെടുത്ത അംഗങ്ങൾ
ഇലക്‌ടറൽ കോളേജിലെ അംഗങ്ങളുടെ വിതരണം-ലോക്‌സഭ (543)+ രാജ്യസഭയിലെ തിരഞ്ഞെടുത്ത അംഗങ്ങൾ (233)+ സംസ്ഥാനങ്ങളിലെ നിയമസഭാ അംഗങ്ങൾ (4120)
ഇലക്‌ടറൽ കോളേജിലെ അംഗങ്ങളുടെ എണ്ണം-4896
ഇലക്‌ടറൽ കോളേജിന്റെ വലുപ്പം -താരതമ്യേന വലുത്
വോട്ടുമൂല്യം -എം.പി., എം.എൽ.എ.മാരുടെ വോട്ടുമൂല്യം വിഭിന്നംലോക്‌സഭ (5,49,408) + സംസ്ഥാന നിയമസഭ (5,49,474)= 10,98,882

പദവി -ഉപരാഷ്ട്രപതി
രാജ്യസഭാധ്യക്ഷൻ
രാഷ്ട്രപതി തിരഞ്ഞെടുപ്പു രീതി വിശദീകരിക്കുന്ന ഭരണഘടനാ അനുച്ഛേദം -ആർട്ടിക്കിൾ 66
സമ്മതിദായകർ-ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ മാത്രം
ഇലക്‌ടറൽ കോളേജിലെ അംഗങ്ങളുടെ വിതരണം-ലോക്‌സഭ (543) + രാജ്യസഭ (233)+ രാജ്യസഭയിലെ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ (12)
ഇലക്‌ടറൽ കോളേജിലെ അംഗങ്ങളുടെ എണ്ണം-788
ഇലക്‌ടറൽ കോളേജിന്റെ വലുപ്പം -താരതമ്യേന ചെറുത്
വോട്ടുമൂല്യം -എല്ലാ അംഗങ്ങളുടെയും വോട്ടുമൂല്യം തുല്യം
ലോക്‌സഭ (543) + രാജ്യസഭ (233) + രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ (12) =788

ഇവർ രാഷ്ട്രപതി സ്ഥാനാർഥികൾ

ദ്രൗപദി മുർമു
യശ്വന്ത്‌ സിൻഹ

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..