ദേശീയ ഹിന്ദിദിനം


സെപ്റ്റംബർ 14 ദേശീയ ഹിന്ദിദിനമാണ്. അതോടനുബന്ധിച്ച് ഹിന്ദിഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നോത്തരിയിതാ

1. ഏത് ലിപിയിലാണ് ഹിന്ദി എഴുതപ്പെടുന്നത്
2. വിശ്വഹിന്ദിദിനം എന്നാണ്
3. ഗാന്ധിജി സ്ഥാപിച്ച ഹിന്ദിപ്രചാരസഭ
4. ആധുനിക ഹിന്ദിസാഹിത്യത്തിന്റെ പിതാവ്
5. നോവൽസാമ്രാട്ട് എന്നറിയപ്പെടുന്ന ഹിന്ദി സാഹിത്യകാരൻ
6. ആധുനികമീര എന്നറിയപ്പെടുന്ന ഹിന്ദി സാഹിത്യകാരി
7. ഹിന്ദി ഏത് ഭാഷാപദമാണ്
8. ഭരണഘടന എത്രഭാഷകളെ ഔദ്യോഗികമായി അംഗീകരിച്ചു
9. രാഷ്‌ട്രകവി എന്നറിയപ്പെടുന്ന ഹിന്ദി സാഹിത്യകാരൻ
10. ഹിന്ദിയിലെ ആദ്യ മഹാകാവ്യം
11. ഹിന്ദിയിലെ ആദ്യ പത്രം
12. ഗൂഗിളിൽ ഹിന്ദിയിൽ സെർച്ച് ചെയ്യാൻ തുടങ്ങിയ വർഷം

ഉത്തരങ്ങൾ
1. ദേവനാഗരി
2. ജനുവരി 10
3. ദക്ഷിൺഭാരത് ഹിന്ദിപ്രചാരസഭ
4. ഭാരതേന്ദു ഹരിശ്ചന്ദ്ര്
5. മുൻഷി പ്രേംചന്ദ്
6. മഹാദേവി വർമ
7. പേർഷ്യൻ
8. 22
9. മൈഥിലി ശരൺഗുപ്ത
10. പൃഥ്വിരാജ് രാസോ
11. ഉദ്ധണ്ഡ് മാർത്താണ്ഡ്
12. 2009

Content Highlights: vidya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..