SSLC പരീക്ഷാ പരിശീലനം (ഇംഗ്ലീഷ്): Grammar


3 min read
Read later
Print
Share

• Dialogue completion : രണ്ടുപേർ തമ്മിൽ നടത്തുന്ന സംഭാഷണത്തിന്റെ വിട്ടുപോയ ഭാഗം പൂരിപ്പിക്കാൻ പരീക്ഷയ്ക്ക് ചോദിക്കാറുണ്ട്. താഴെ പറയുന്ന ഭാഷാഘടകങ്ങളുടെ ഉപയോഗം മനസ്സിലാക്കുന്നത് ഈ ചോദ്യങ്ങളുടെ ഉത്തരം എഴുതാൻ സഹായിക്കും.
Framing questions(wh/ yes or no)
Question tag
If clause
You had better............
So.......that
The more..........the more
As though/ unless
• Reported Speech : രണ്ടുപേർ തമ്മിലുള്ള സംഭാഷണം മൂന്നാമതൊരാളുടെ വാക്കുകളിൽ പറയുന്നതിനാണ് Reported Speech എന്ന് പറയുന്നത്. ഒരു സംഭാഷണ ശകലവും രണ്ട് ചോദ്യങ്ങളുമുണ്ടാവും. യഥാർഥ സംഭാഷണത്തിൽ വേണ്ട മാറ്റംവരുത്തിയാണ് ഉത്തരം എഴുതേണ്ടത്. 2 മാർക്കിന്റെ ചോദ്യമാണിത്.
Model Question
Read the following conversation and answer the questions given.
Zahra : Where are my shoes?
Ali : I lost it somewhere in the store.
a. What did Zahra ask Ali?
B. What did Ali reply?
• Editing : തന്നിരിക്കുന്ന ഖണ്ഡികയിൽ തെറ്റുതിരുത്തൽ ആവശ്യമുള്ള പദങ്ങൾ അടിവരയിട്ടിട്ടുണ്ടാവും. ഇവിടെ വരുന്ന തിരുത്തലുകൾ പല വിഭാഗങ്ങളിൽപ്പെടും.subject- verb agreement, tense, prepositions, punctuation, spelling, word order, articles, pronouns self forms, if clause തുടങ്ങിയവയിലുള്ള അറിവ് തന്നിരിക്കുന്ന വാക്യത്തിലെ തെറ്റ് കണ്ടെത്തി ഉത്തരം എഴുതാൻ സഹായിക്കും.
Model Question
There are certain errors in the passage given below. They are underlined. Edit them
Immediately I smeared oil all over myself and take (a) a bath.I changed into fresh clothes. The next morning at about eight-thirty I took my friend and one or two others to my room to moves (b) my things from there.But we found we had little to carry.The room had been out cleaned (c) by some thief! But not really , the thief had leaved (d) behind one thing as a final insult.
• Phrasal verbs : മുൻ പരീക്ഷകളിൽ ചോദിച്ചിട്ടുള്ള Phrasal verbട ഏതൊക്കെയാണ് എന്ന് സൂക്ഷ്മമായി പരിശോധിക്കുകയും അവയുടെ അർഥങ്ങളും ഉപയോഗിക്കന്ന സന്ദർഭങ്ങളും കൃത്യമായി മനസ്സിലാക്കുകയും ചെയ്താൽ ഈ ചോദ്യത്തിന് അനായാസം ഉത്തരം എഴുതാൻ സാധിക്കും.
Model Question
Complete the passage suitably by choosing suitable phrasal verbs from those given.
(put up with, give away, give up, make up one's mind, bring up, put in,put on)
Martha was ___(a)_____ by her grandparents. Since the first grade she __(b)________ her effort to win the scholarship jacket at the valedictory function. Though she had ___(c)_____to receive the jacket at the eighth grade graduation ,the school management had planned something else.They planned to ______(d)______ the prize to another girl ,Joann.
• Cloze type (Missing words) : Textual passage ആഴത്തിൽ പരിചിതമാണെങ്കിൽ ഈ വിഭാഗത്തിലുള്ള ചോദ്യങ്ങൾക്ക്‌ മുഴുവൻ മാർക്കും വാങ്ങാൻ സാധിക്കും. Articles(a,an, the) Prepositions(of ,on, it ,from,.......)relative pronouns(who which, that where) തുടങ്ങിയവ ചേർ​ക്കേണ്ടത്‌ എവിടെയാണെന്നുള്ള അറിവാണ് ഈ ചോദ്യത്തിൽ പരീക്ഷിക്കപ്പെടുന്നത്.
Model Question
Supply the missing words in the following passage.
(to,in ,by, a,under)
'I've wanted to get ___(a)___ touch with you for many years', he went on ___(b)_____
Increasing stress. But I was never able ____(c)___ bring myself to do '.Then bending near ,he spoke ____(d)__ few words, tensely, in my ear.

• Phrase Analysis : Noun phrase(subject position & object position), verb phrase, prepositional phrase എന്നിവയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നത് ഈ വിഭാഗത്തിൽപ്പെട്ട ചോദ്യങ്ങൾക്ക്‌ ഉത്തരം എഴുതാൻ സഹായിക്കും.

Model Question
Read the following sentences carefully and identify the noun phrases in the subject position.
a.The scholarship jacket had a big gold 'S' on the left front side.
b.A long bar of silence throbbed in the little attic.
• Sentence Pattern : 2,5 യൂണിറ്റുകളിൽ കൊടുത്തിരിക്കുന്ന Sentence patterns കൃത്യമായി മനസ്സിലാക്കി പഠിക്കുന്നതു വഴി ഈ ചോദ്യത്തിന് ശരിയായ ഉത്തരം നൽകാൻ സാധിക്കും.
S+V, S+V+O, S+V+C, S+V+A, S+V+O+O, S+V+O+C, S+V+O+A
എന്നിവയാണ് പ്രധാനപ്പെട്ട sentence patterns.
Model question
Identify the structure of the given sentences
1.He published them in journals.
2.Vishal drew a picture.
3.Ruskin Bond is a writer.

Content Highlights: vidya

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..