യു.എസ്.എസ്. പരീക്ഷാപരിശീലനം ( മലയാളം )


2 min read
Read later
Print
Share

1) 2022-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച എഴുത്തുകാരൻ ആര്?
a) സേതു
b) സന്തോഷ് ഏച്ചിക്കാനം
c) എം. മുകുന്ദൻ
d) പോൾ സക്കറിയ

2) പത്തനംതിട്ട ജില്ലയിലെ അയിരൂർ ഗ്രാമത്തിന്റെ പുതിയ പേര്?
a) നാടകഗ്രാമം
b) കയർഗ്രാമം
c) കഥകളിഗ്രാമം
d) കരകൗശലഗ്രാമം

3) മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ 2023 ഓസ്കർ നേടിയ ഇന്ത്യൻ ചിത്രം?
a) ഓൾ ദാറ്റ് ബ്രീത്‌സ്‌
b) ദ എലിഫന്റ് വിസ്‌പറർ
c) താരേ സമീൻ പർ
d) ദ സ്റ്റോറി ഓഫ് ഇന്ത്യ

4) രാജൻ കാക്കനാടന്റെ ഏതു യാത്രാവിവരണ ഗ്രന്ഥത്തിലെ ഭാഗമാണ് ‘അളകനന്ദയിലെ വെള്ളാരങ്കല്ലുകൾ’?
a) ഹിമാലയം
b) ഹിമവാന്റെ മുകൾത്തട്ടിൽ
c) അടരുന്ന ആകാശം
d) അമർനാഥ് ഗുഹയിലേക്ക്

5) ലളിതാംബിക അന്തർജനത്തിന്റെ പ്രശസ്തമായ കൃതിയാണ് ‘ആത്മകഥയ്ക്ക് ഒരാമുഖം’. ഈ കൃതി ഏതു സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?
a) ആത്മകഥ
b) നോവൽ
c) ജീവചരിത്രം
d) നിരൂപണം

6) 2022-ലെ വയലാർ അവാർഡ് ലഭിച്ച എഴുത്തുകാരൻ ആര്?
a) എസ്. ഹരീഷ്
b) പി. വത്സല
c) ടി. പത്മനാഭൻ
d) ബെന്യാമിൻ

7) ‘കാപ്പിരികളുടെ നാട്ടിൽ’ എന്ന യാത്രാവിവരണഗ്രന്ഥം എഴുതിയതാര്?
a) യു.എ. ഖാദർ
b) കാക്കനാടൻ
c) എസ്.കെ. പൊറ്റെക്കാട്ട്
d) ബെന്യാമിൻ

8) അമേരിക്കയിലെ ‘സഹോദരി സഹോദരന്മാരേ’ എന്നുതുടങ്ങുന്ന വിഖ്യാതമായ പ്രസംഗം ആരുടേത്?
a) ഗാന്ധിജി
b) മന്നത്തു പത്മനാഭൻ
c) ശ്രീനാരായണഗുരു
d) സ്വാമി വിവേകാനന്ദൻ

9) റൈൻ നദി ഒഴുകിക്കൊണ്ടിരുന്നു ജീവിതത്തെപ്പോലെ...
സന്ദർഭത്തിന് ഏറ്റവും യോജിച്ച പദം ഏത്?
a) നിശ്ചലമായി
b) ശക്തിയായി
c) സംഗീതാത്മകമായി
d) ഗൗരവകരമായി

10) സുരസയുടെ ‘വായ്‌പോലെ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്തിനെയാണ്?
a) പാലക്കാടൻ ചുരത്തെ
b) പളനിയെ
c) വയനാടൻ ചുരത്തെ
d) കണ്ണൂർ കോട്ടയെ

ഉത്തരങ്ങൾ
1) a) സേതു
2) c) കഥകളി ഗ്രാമം
3) c) ദ എലിഫന്റ് വിസ്‌പറർ
4) b) ഹിമവാന്റെ മുകൾത്തട്ടിൽ
5) a) ആത്മകഥ
6) a) എസ്‌. ഹരീഷ്
7) c) എസ്.കെ. പൊറ്റെക്കാട്ട്
8) d) സ്വാമി വിവേകാനന്ദൻ
9) c) സംഗീതാത്മകമായി
10) a) പാലക്കാടൻ ചുരത്തെ

Content Highlights: vidya

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..