‘ഫ്ലൈറ്റ് ഓഫ് ബേർഡ്‌സും’ ‘സ്കൂൾ ഓഫ് ഫിഷും’


ഡോ. എ.എം. ബൈജുഷാ

2 min read
Read later
Print
Share

‘സ്കൂൾ ഓഫ് ഫിഷ്’, മീനുകളുടെ സ്കൂളല്ല. ‘ഫ്ലൈറ്റ് ഓഫ് ബേർഡ്‌സ്’ പക്ഷികളുടെ വിമാനമല്ല. ലിറ്റർ ഓഫ് പിഗ്‌സ് പന്നികളുടെ ‘ചപ്പും ചവറും’ അല്ലേ അല്ല!

ഇംഗ്ലീഷിൽ ഗ്രൂപ്പുകളെ പ്രതിനിധാനം ചെയ്യാൻ
പ്രത്യേകം വാക്കുകൾ തന്നെയുണ്ട്.

ഒരു കൂട്ടം മീനുകൾ-‘A SCHOOL OF FISH’
ഒരു കൂട്ടം പറവകൾ -‘A FLIGHT OF BIRDS’
ഒരു കൂട്ടം പന്നികൾ -‘A LITTER OF PIGS’
അങ്ങനെ പോകുന്നു.
നക്ഷത്രങ്ങൾക്കായി,
പാട്ടുകാർക്കായി,
ഇംഗ്ളീഷിൽ പ്രത്യേകം
ഇനിയുമുണ്ട് പട്ടാളക്കാർക്കായി,
പർവതങ്ങൾക്കായി പ്രത്യേകം പ്രത്യേകം!

AN ARMY OF SOLDIERS
A BAND OF MUSICIANS
A FLOCK OF CHICKENS
A BUNCH OF GRAPES
A BOUQUET OF FLOWERS
A CARAVAN OF MARCHANTS
A CHAIN OF MOUNTAINS
A CLASS OF STUDENTS
A CLUSTER OF STARS, ISLANDS
A CODE OF LAWS
A COMPANY OF SOLDIERS
A CONGRESS OF REPRESENTATIVES
A TROOP OF HORSES
A CREW OF SAILORS
A COURSE OF LECTURES
A CROWN OF PEOPLE
A FLIGHT OF BIRDS OR STEPS
A FLOCK OF SHEEP
A HERD OF CATTLE
A GALAXY OF STARS, BEAUTIES
A FLEET OF SHIPS
A FALL OF SNOW
A GANG OF ROBBERS
A GROUP OF FIGURES
A HEAP OF STONE OR STAND
A HIVE OF BEES
A LIBRARY OF BOOKS
AND A LEAGUE OF STATES, NATIONS AND POWERS മലയാളത്തിൽ നമുക്കെല്ലാം ‘കൂട്ടം’ തന്നെ.
ഇനി ‘കുട്ടി’കളുടെ കാര്യമെടുത്താൽ നമുക്കെല്ലാം ‘പശുക്കുട്ടി’ ‘ആനക്കുട്ടി’ ‘സിംഹക്കുട്ടി’, ‘കംഗാരുക്കുട്ടി’, ‘കുട്ടിക്കുരങ്ങൻ’ ഇംഗ്ളീഷിൽ ഇതിനെല്ലാം പ്രത്യേകം പ്രത്യേകം വാക്കുകൾ ഉണ്ട്.
KANGAROO - JOEY
DOG - PUPPY
CAT - KITTEN
HEN - CHICKEN
HORSE - FOAL
SHEEP - LAMB
GOAT - KID
FISH - ‘FRI’
PIG - PIGLET
TURKEY - POULT
PEACOCK - PEACHICK
OWL - OWLET
MONKEY - INFANT
HUMAN - BABY
FROG - TADPOLE
DUCK - DUCKLING

COW, BUFFALO, GIRAFFE, WHALE, ELEPHANT- CALF

BEAR,TIGER,
LION, WOLF,
LEOPARD -CUB

Content Highlights: vidya

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..