വർക്ക്‌ലൈഫ് ആഗ്രഹിക്കുന്നവർക്ക് മാതൃഭൂമി മീഡിയാ സ്കൂൾ


മികച്ച പ്ലേസ്‌മെന്റ് സാധ്യതയുള്ള ജേണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

:മാധ്യമ മേഖലയിൽ വിജയകരമായ വർക്ക്‌ലൈഫ് ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള അവസരമാണ് മാതൃഭൂമി മീഡിയാ സ്കൂൾ ഒരുക്കുന്നത്. ആങ്കർ, റിപ്പോർട്ടർ, പ്രൊഡ്യൂസർ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർ, വീഡിയോ ഗ്രാഫർ, വീഡിയോ എഡിറ്റർ, മൊബൈൽ ജേണലിസ്റ്റ്, ഇൻപുട്ട്/ഔട്ട്പുട്ട് എഡിറ്റർ, റേഡിയോ ജോക്കി, ഓൺലൈൻ/സോഷ്യൽ മീഡിയാ കണ്ടന്റ് റൈറ്റർ തുടങ്ങിയ കരിയറുകളിലേക്കുള്ള പരിശീലനം ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് മാതൃഭൂമി മീഡിയാ സ്കൂൾ.
മൾട്ടി മീഡിയ ജേണലിസം കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു. ബ്രോഡ്കാസ്റ്റ്, പ്രിന്റ് ജേണലിസത്തിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്നതാണ് കോഴ്‌സ്. മാധ്യമ മേഖലയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ. മികച്ച പ്ളേസ്‌മെന്റ് സാധ്യതയാണ് സവിശേഷത. നിലവിലെ ബാച്ചിൽ 80 ശതമാനത്തോളം വിദ്യാർഥികൾക്ക് വിവിധ മാധ്യമസ്ഥാപനങ്ങളിൽ നിയമനം ലഭിച്ചു. മാധ്യമപ്രവർത്തനത്തോട് ആഭിമുഖ്യമുള്ള ബിരുദധാരികൾക്ക് www.mathrubhumimediaschool.com വഴി അപേക്ഷിക്കാം.
ഒന്നാംഘട്ട പ്രവേശനത്തിൽ പങ്കെടുത്തവർ ഇനി അപേക്ഷിക്കേണ്ടതില്ല.
വിവരങ്ങൾക്ക്: 9544038000Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..