എസ്.ബി.ഐ.യിൽ 714 സ്‌പെഷ്യലിസ്റ്റ് ഓഫീസർ


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) മൂന്നു വിജ്ഞാപനങ്ങളിലായി സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ (എസ്.സി.ഒ.) 714 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. അപേക്ഷാഫീസ്: 750 രൂപ (എസ്.സി./എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല). മൂന്നു വിജ്ഞാപനങ്ങക്കും വെവ്വേറെ അപേക്ഷിക്കണം. bank.sbi/careers അല്ലെങ്കിൽ www.sbi.co.in/careers എന്നിവവഴി അപേക്ഷിക്കാം. അവസാനതീയതി: സെപ്റ്റംബർ 20.
കൂടുതൽവിവരങ്ങൾക്ക് പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്ത കാണുക

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..