കാമ്പസ് പ്ലേസ്‌മെന്റിൽ മികച്ചനേട്ടം കരസ്ഥമാക്കി മാതൃഭൂമി മീഡിയാ സ്കൂൾ. ഇൻഫോമിസ്റ്റ്, ഫ്രീ പ്രസ് ജേണൽ ഉൾപ്പെടെയുള്ള ദേശീയ മാധ്യമസ്ഥാപനങ്ങളിലേക്ക് നടത്തിയ റിക്രൂട്ട്‌മെന്റിൽ വിദ്യാർഥികളിൽ നല്ലൊരു
ശതമാനംപേരും മികവ് തെളിയിച്ചു. എൺപത് ശതമാനം പേരാണ് ഇതുവഴി ജോലി നേടിയത്. ഇതിനുപുറമേ മാതൃഭൂമി ചാനൽ, പത്രം എന്നിവയിലേക്ക് നടത്തിയ പ്ലേസ്‌മെന്റിലും വിദ്യാർഥികൾ നേട്ടം കൈവരിച്ചു.
മാതൃഭൂമി മീഡിയാ സ്കൂളിലെ നാലാമത്തെ ബാച്ചാണ് ഇത്. അടുത്ത അധ്യയനവർഷത്തെ പി.ജി. ഡിപ്ലോമ ജേണലിസം കോഴ്‌സിലേക്കുള്ള പ്രവേശനം തുടരുകയാണ്. പ്രിന്റ്, ബ്രോഡ്കാസ്റ്റ് മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. വിവരങ്ങൾക്ക്: www.mathrubhumimediaschool.com
Content Highlights: vijayapadam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..