കേരള പി.എസ്.സി.: ഡയറ്റുകളിൽ 153 ലക്ചറർ 



: ഡിസ്ട്രിക്ട്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ആൻഡ് ‌ട്രെയിനിങ്ങിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സോഷ്യൽസയൻസ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്‌സ്, ജോഗ്രഫി, ഫിസിക്കൽസയൻസ്, കൊമേഴ്‌സ് തുടങ്ങി 23 വിഷയങ്ങളിലായി 153 ലക്ചറർ ഒഴിവുകൾ.
www.keralapsc.gov.in വഴി അപേക്ഷിക്കാം. അവസാനതീയതി: ഒക്ടോബർ 19. കൂടുതൽ വിവരങ്ങൾക്ക് മാതൃഭൂമി തൊഴിൽവാർത്ത കാണുക.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..