തീ


ഇന്ദ്രൻസ് അധോലോകനായകനാകുന്ന തീ പ്രദർശനത്തിനൊരുങ്ങി. വി ക്രിയേഷൻസ് വിശാരദ് ക്രിയേഷൻസ് എന്നിവയുടെ നേതൃത്വത്തിൽ നിർമിച്ച ചിത്രത്തിന്റെ സംവിധാനം അനിൽ വി നാഗേന്ദ്രനാണ്
എം.എൽ.എ.മാരായ മുഹമ്മദ് മുഹസിൻ, സി.ആർ. മഹേഷ് എന്നിവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. പ്രേംകുമാർ രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, വിനുമോഹൻ, രശ്മി അനിൽ എന്നിവരാണ് മറ്റ് താരങ്ങൾ.

Content Highlights: weekend

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..