ഉരിയാട്ടം
നിലയ്ക്കുന്ന
വാക്കുകൾ
വി.കെ. മധു
മാതൃഭൂമി ബുക്സ്
വില: 230
വ്യത്യസ്ത വിഷയങ്ങളിലുള്ള ലേഖനങ്ങളുടെ സമാഹാരം
ഹനനം
നിഖിലേഷ് മേനോൻ
മാതൃഭൂമി ബുക്സ്
വില: 230
വ്യത്യസ്തമായ ആഖ്യാന
സവിശേഷതകളോടെയുള്ള ക്രൈം ത്രില്ലർ
ശ്രീമദ് ഭഗവദ്ഗീത
സ്വാമി ചിന്മയാനന്ദ
വിവ: ഗോപാലൻ,
കൃഷ്ണൻകുട്ടിക്കുറുപ്പ്,
ദാമോദരമേനോൻ
ചിന്മയപ്രകാശൻ
വില: 600
ചിന്മയാനന്ദസ്വാമികളുടെ പ്രസിദ്ധമായ
ഗീതാവ്യാഖ്യാനം
എം.ജി.എസ്.
-ചരിത്രത്തിലും
ജീവിതത്തിലും
എ.എം. ഷിനാസ്
ഒലീവ് ബുക്സ്, വില: 180
എം.ജി.എസ്. നാരായണനുമായുള്ള അഭിമുഖങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം
ഹൃദയത്തിന്റെ ഭാഷ
ബി. സന്ധ്യ
ഒലീവ് ബുക്സ്
വില: 240
പല പല വിഷയങ്ങളെക്കുറിച്ചുള്ള
കുറിപ്പുകളുടെ
സമാഹാരം
മധുരത്തെരുവ്
നദീം നൗഷാദ്
നിയതം
വില: 400
വ്യത്യസ്തമായ
ശൈലിയിൽ
ഒരു നോവൽ
അഭയം തേടുന്നവർ
കാവുങ്കൽ നാരായണൻ
പദ്മശ്രീ പുസ്തകശാല
വില: 150
ലളിതമായ
ആഖ്യാനത്തിൽ
ഒരു നോവൽ
ഇരുളാട്ടം
ജി.എസ്. ഉണ്ണികൃഷ്ണൻ
ഗ്രീൻ ബുക്സ്
വില: 210
അരികുവത്കരിക്കപ്പെട്ടവരുടെ ജീവിത
പശ്ചാത്തലത്തിൽ
ഒരു നോവൽ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..