നടരാജഗുരു
എഡിറ്റർ: പി.ആർ. ശ്രീകുമാർ
മാതൃഭൂമി ബുക്സ്
വില:650
നടരാജഗുരുവിന്റെ ജീവിതവും ദർശനവും പരിചയപ്പെടുത്തുന്ന പുസ്തകം
മണൽ ജീവികൾ
ജി.ആർ.ഇന്ദുഗോപൻ
മാതൃഭൂമി ബുക്സ്
വില:280
പുതിയ തലമുറയിലെ പ്രശസ്ത എഴുത്തുകാരന്റെ ശ്രദ്ധേയമായ നോവലിന്റെ പുതിയ പതിപ്പ്
ആംചൊ ബസ്തർ
നന്ദിനി മേനോൻ
മാതൃഭൂമി ബുക്സ്
വില:550
അപരിചിത ഭൂപ്രദേശങ്ങളിലൂടെ നടത്തിയ യാത്രകളുടെ വിവരണം
പോക്കുവെയിലിലെ സൂര്യകാന്തിപ്പൂക്കൾ
ഡോ.എം.പി.അബ്ദുസ്സമദ് സമദാനി
മാതൃഭൂമി ബുക്സ്
വില: 300
പതിനെട്ട് ലേഖനങ്ങളുടെ സമാഹാരം
അവളിലേയ്ക്കുള്ള ദൂരം
ഡോ.രശ്മി ജി,അനിൽകുമാർ കെ.എസ്
ചിന്ത പബ്ലിഷേഴ്‌സ്
വില: 500
അപൂർവമായ ഒരു ജീവിത കഥ
തൻഹായ്-ഒരു പ്രണയ ഋതു
കൽപന രൺടാല
പരിഭാഷ:എൽ.ആർ.സ്വാമി
സാഹിത്യപ്രവർത്തക സഹകരണസംഘം
വില: 525
പ്രശസ്തമായ തെലുഗു നോവലിന്റെ പരിഭാഷ
ഹെലൻ കെല്ലർഡോ.
ടീച്ചർ ആനി സള്ളിവൻ മേസി
വിവ:മുളക്കുളം മുരളീധരൻ
മാതൃഭൂമി ബുക്സ്
വില: 525
ഹെലൻ കെല്ലർ തന്റെ അധ്യാപികയെക്കുറിച്ച് എഴുതിയ പുസ്തകം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..