വായന


1 min read
Read later
Print
Share

ഇൻസിഷൻ
മായാ കിരൺ
മാതൃഭൂമി ബുക്സ്
വില: 290
വ്യത്യസ്തമായ സസ്പെൻസ്
ത്രില്ലർ

അങ്ങനെയങ്ങനെ
ജലജാ രാജീവ്
മാതൃഭൂമി ബുക്സ്
വില: 370
മനുഷ്യനെ പുത്തനായി
വ്യാഖ്യാനിക്കുന്ന നോവൽ.

ലൈബ്രറിയിലെ
കൊലപാതകം

ചാൾസ് ജെ. ഡട്ടൺ
വിവ: കെ.കെ. ഭാസ്കരൻ
പയ്യന്നൂർ
ഗ്രാസ്സ് റൂട്ട്‌സ്
വില: 280
ലോകപ്രശസ്ത ക്രൈംത്രില്ലർ നോവലിന്റെ പരിഭാഷ.

മഹ്‌സ അമിനി സ്വർഗത്തിൽ
മുടി പറത്തുന്നു

താഹ മാടായി
പുസ്തകപ്രസാധക സംഘം
വില: 260
പല വിഷയങ്ങളിലുള്ള
ലേഖനങ്ങളുടെ
സമാഹാരം

മലയാളസിനിമ ആശയവും ആഖ്യാനവും
എതിരൻ കതിരവൻ
ചിന്ത പബ്ലിഷേഴ്‌സ്
വില: 150
വ്യത്യസ്ത സിനിമകളെക്കുറിച്ചുള്ള പഠനലേഖനങ്ങൾ.

എം.ആർ.ബി. -ചരിത്രം,
അനുഭവം, ഓർമ

കൽപന രൺടാല
സാഹിത്യപ്രവർത്തക
സഹകരണസംഘം
വില: 160
എം.ആർ.ബി.യെക്കുറിച്ച്‌ മകൾ എഴുതിയ ഓർമകളുടെ സമാഹാരം.

സാരോപദേശ കഥകൾ,
കവിതകൾ, നീതിവാക്യങ്ങൾ

ഖലീൽ ജിബ്രാൻ
വിവ: രമാ മേനോൻ
റെഡ്‌റോസ്‌
വില: 160
ഖലീൽ ജിബ്രാന്റെ
ചില പ്രശസ്ത രചനകളുടെ
മനോഹരമായ പരിഭാഷ

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..