ഒരേ ഒരു തോമസ് ജേക്കബ്
എഡിറ്റർ: ആന്റണി കണയംപ്ലാക്കൽ
ഡി.സി. ബുക്സ്
വില: 260
പ്രമുഖ പത്രപ്രവർത്തകന്റെ
ജീവിതവഴികളിലൂടെ ഒരു യാത്ര
ഹജ്ജിന്റെ ഓർമകളിൽ
യു.എ. ഖാദർ
പൂർണ പബ്ലിക്കേഷൻസ്
വില: 70
ഹജ്ജ് യാത്രയുടെ
ഹൃദ്യമായ കുറിപ്പുകൾ
ദ മാസ്ക് അഥവാ അഭിനന്ദനങ്ങൾകൊണ്ട് എങ്ങനെ വിശപ്പുമാറ്റാം
സതീഷ് കെ. സതീഷ്
ഒലീവ് ബുക്സ്
വില: 240
പ്രശസ്ത നാടകകൃത്തിന്റെ
ശ്രദ്ധേയമായ നാടകം
എന്റെ മുഖപ്രസംഗങ്ങൾ
സെബാസ്റ്റ്യൻ പോൾ
ലാവണ്യ ബുക്സ്
വില: 375
പൊതുപ്രവർത്തകനും
പത്രപ്രവർത്തകനുമായ
ലേഖകൻ എഴുതിയ
മുഖപ്രസംഗങ്ങളുടെ
സമാഹാരം
ഹെഗലും ഇന്ത്യയിലെ തത്ത്വചിന്തകളും
വി.സി. ശ്രീജൻ
സൈൻ ബുക്‌സ്
തിരുവനന്തപുരം
വില: 490
ഹെഗൽ ഇന്ത്യൻ
തത്ത്വചിന്തയെ എങ്ങനെ കണ്ടു എന്നന്വേഷിക്കുന്ന കൃതി
അച്ഛനും വാഴേങ്കടയും
ശ്യാമളൻ പടിഞ്ഞാറേ
വെളിങ്ങോട്ട്്
സൈൻ ബുക്‌സ്
വില: 420
കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചുനായരെക്കുറിച്ച്്
മകന്റെ ഓർമകൾ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..