വായന


1 min read
Read later
Print
Share

സെബാസ്റ്റ്യനും പുത്രന്മാരും
ടി.എം. കൃഷ്ണ
വിവ: ജോണി എം.എൽ.
മാതൃഭൂമി ബുക്സ്
വില: 490
മൃദംഗമുണ്ടാക്കുന്നവരുടെ സംക്ഷിപ്ത ചരിത്രം.

നടത്തം
ഹെൻറി ഡേവിഡ് തോറോ
വിവ: പി.പി.കെ. പൊതുവാൾ
മാതൃഭൂമി ബുക്സ്
വില: 180
വാൾഡന്റെ രചയിതാവിൽനിന്ന്‌ മറ്റൊരു ശ്രദ്ധേയ രചന

അഭിനയജീവിതം
എം.പി. സുരേന്ദ്രൻ
മാതൃഭൂമി ബുക്സ്
വില: 340
മലയാള സിനിമയിലെ 7 മികച്ച നടന്മാരുടെ ജീവിതം സമഗ്രമായി അപഗ്രഥിക്കുന്ന പഠനം

ലേഡീസ് കംപാർട്ട്്‌മെന്റ്
ബിജു മുത്തത്തി
മാതൃഭൂമി ബുക്സ്
വില: 400
41 പെൺജീവിത കഥകൾ

തൊട്ടുകൂടായ്മയുടെ കഥ
ശരൺകുമാർ ലിംബാളെ
വിവ: ഷൈമ പി.
മാതൃഭൂമി ബുക്സ്
വില: 260
ഓ എന്ന മറാത്തി നോവലിന്റെ പരിഭാഷ

ഹജ്ജിന്റെ ഓർമകളിൽ
യു.എ. ഖാദർ
പൂർണ പബ്ലിക്കേഷൻസ്
വില: 70
ഹജ്ജ്‌ യാത്രയുടെ ഹൃദ്യമായ കുറിപ്പുകൾ

എന്റെ മുഖപ്രസംഗങ്ങൾ
സെബാസ്റ്റ്യൻ പോൾ
ലാവണ്യ ബുക്സ്
വില: 375
പൊതുപ്രവർത്തകനും പത്രപ്രവർത്തകനുമായ ലേഖകൻ എഴുതിയ മുഖപ്രസംഗങ്ങളും സമാഹാരം

അച്ഛനും വാഴേങ്കടയും
ശ്യാമളൻ പടിഞ്ഞാറേ
വെളിങ്ങോട്ട്്
സൈൻ ബുക്‌സ്
വില: 420
കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചുനായരെക്കുറിച്ച് മകന്റെ ഓർമകൾ

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..