മനസ്സുതുറക്കുന്ന സമയം
എഡിറ്റർ: മാങ്ങാട് രത്നാകരൻ
മാതൃഭൂമി ബുക്സ്
വില: 200
എം.ടി. വാസുദേവൻ നായരുമായി പല കാലങ്ങളിൽ നടത്തിയ അഭിമുഖങ്ങളുടെ സമാഹാരം
എം.ടി.-മാതൃഭൂമിക്കാലം
എം. ജയരാജ്
മാതൃഭൂമി ബുക്സ്
വില: 350
എം.ടി.യുടെ മാതൃഭൂമി ജീവിതകാലത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രണ്ടാം പതിപ്പ്
തുക്കാറം പറയുന്നു
വിവ: സച്ചിദാനന്ദൻ
മാതൃഭൂമി ബുക്സ്
വില: 230
ഭക്തിപ്രസ്ഥാന കവി സന്ത് തുക്കാറാമിന്റെ കവിതകളുടെ പരിഭാഷ
കപ്പലപകടം
ടാഗോർ
വിവ: ലീല സർക്കാർ
മാതൃഭൂമി ബുക്സ്
വില: 330
ടാഗോറിന്റെ പ്രശസ്തമായ നോവലിന്റെ ബംഗാളിയിൽ നിന്നുള്ള പരിഭാഷ
ജീവിതനാടകം
ബൈജു ചന്ദ്രൻ
മാതൃഭൂമി ബുക്സ്
വില: 660
കെ.പി.എ.സി. സുലോചനയുടെ ജീവിതത്തിലെ ഒരേട്.
ജീവിതനാടകം
ബൈജു ചന്ദ്രൻ
മാതൃഭൂമി ബുക്സ്
വില: 660
കെ.പി.എ.സി. സുലോചനയുടെ ജീവിതത്തിലെ ഒരേട്.
നൊബേൽ നേടിയ വനിതകൾ
ഡോ. ടി.ആർ. ജയകുമാരി
എച്ച് ആൻഡ് സി ബുക്സ്
വില: 280
നൊബേൽ പുരസ്കാരം ലഭിച്ച വനിതാ പ്രതിഭകളെക്കുറിച്ചുള്ള പുസ്തകം.
മനു ചോദിച്ചു: ഞാൻ പറഞ്ഞു
ദാമോദരൻ കെ.പി.
നോഷൻ പ്രസ്
വില: 150
ഗ്രാമീണജീവിതത്തെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..