ഇന്നലെകളുടെ സിനിമകൾ
എന്നത്തേക്കും
പി.കെ. നായർ
വിവ: പി.കെ. സുരേന്ദ്രൻ
മാതൃഭൂമി ബുക്‌സ്,
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ
വില: 500
പ്രശസ്ത ഫിലിം ആർക്കിവിസ്റ്റിന്റെ ലേഖനങ്ങളുടെ സമാഹാരം
വംശഹത്യയുടെ ചരിത്രം
ദിനകരൻ കൊമ്പിലാത്ത്
മാതൃഭൂമി ബുക്‌സ്
വില: 480
ലോകത്തെ ഞെട്ടിച്ച
വംശഹത്യകളുടെ
ചരിത്രസമാഹാരം
എന്റെ ജീവിതം തുലച്ച
സച്ചിനും കില്ലാഡികളും
കെ. വിശ്വനാഥ്
മാതൃഭൂമി ബുക്‌സ്
വില: 280
ഇന്ത്യൻ കായികതാരങ്ങളോടൊപ്പം ചെലവിട്ട മുഹൂർത്തങ്ങളുടെ സ്മൃതിരേഖകൾ
മെയ്‌ഗ്രേയുടെ പരേതൻ
വിവ: സംഗീതാ ശ്രീനിവാസൻ
വില: 330
കുറ്റാന്വേഷണ കൃതികൾ
ഉൾപ്പെടെ അഞ്ഞൂറോളം
കൃതികൾ രചിച്ച ഫ്രഞ്ച് എഴുത്തുകാരന്റെ നോവൽ
ആദ്യമായി മലയാളത്തിൽ
താരാകാന്തൻ
അഖിൽ കെ.
മാതൃഭൂമി ബുക്‌സ്
വില: 340
യുവ എഴുത്തുകാരന്റെ പുതിയ നോവൽ
സംഗീത കേരളം
രമേശ് ഗോപാലകൃഷ്ണൻ
കറന്റ് ബുക്‌സ്
വില: 140
കേരളത്തിന്റെ
നൂറുവർഷത്തിന്റെ
സംഗീത ചരിത്രം
നൂറുപേജുകളിൽ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..