വി.ടി.ഒരു തുറന്ന പുസ്തകം
വി.ടി. വാസുദേവൻ
മാതൃഭൂമി ബുക്സ്
വില:320
വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ച് മകൻ വി.ടി. വാസുദേവൻ എഴുതിയ
ഓർമക്കുറിപ്പുകൾ
നിലാവെട്ടം
ഗിരിജാ വാര്യർ
മാതൃഭൂമി ബുക്സ്
വില:350
ഗൃഹാതുരമായ ഒരുകൂട്ടം
ഓർമകളുടെ സമാഹാരം
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു
മൗലാനാ അബുൾ കലാം ആസാദ്
വിവ: ആര്യ എ.ടി., ഷിബു എം.
മാതൃഭൂമി ബുക്സ്
വില: 340
അബുൾ കലാം ആസാദിന്റെ ആത്മകഥയുടെ പരിഭാഷ
സിദ്ധാർഥ
ഹെർമൻ ഹെസ്സെ
വിവ: രമാ മേനോൻ
മാതൃഭൂമി ബുക്സ്
വില: 240
വിശ്വപ്രസിദ്ധ നോവലിന്റെ ഏറ്റവും പുതിയ പരിഭാഷ
കേരള പാണിനീയം
എ.ആർ.രാജരാജവർമ്മ
സാഹിത്യ പ്രവർത്തക സംഘം
വില: 380
പ്രസിദ്ധമായ വ്യാകരണഗ്രന്ഥത്തിന്റെ പുതിയ പതിപ്പ്
ചിക്കുവും കുട്ടനും പിന്നെ അമ്മിണിയും
സുരേന്ദ്രൻ ചെങ്ങോട്ട്
ട്വിങ്കിൾ ബുക്സ്
വില: 80
കുട്ടികൾക്കുള്ള ഒരു കൊച്ചുനോവൽ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..