ആധുനിക ദക്ഷിണേന്ത്യ
രാജ്‌മോഹൻ ഗാന്ധി
വിവ: സിസിലി
മാതൃഭൂമി ബുക്‌സ്
വില: 750
പതിനേഴാം നൂറ്റാണ്ടുമുതൽ ആധുനികകാലംവരെയുള്ള ഇന്ത്യൻ ഉപദ്വീപിന്റെ കഥ
ജീവിതപര്യടനം ഗീതയിലൂടെ
സ്വാമി മുനി നാരായണപ്രസാദ്
മാതൃഭൂമി ബുക്‌സ്
വില:630
ജീവിതവുമായി ബന്ധപ്പെടുത്തി ഒരു ഗീതാവ്യാഖ്യാനം
ഗുരുദത്ത്-സ്വപ്‌നാടനവും
ദുരന്തവും
വേണു വി. ദേശം
മാതൃഭൂമി ബുക്‌സ്
വില: 150
ഗുരുദത്തിന്റെ ജീവിതകഥ
മർഡർ ഇൻ മദ്രാസ്
ജി.ആർ. ഇന്ദുഗോപൻ
മാതൃഭൂമി ബുക്‌സ്
വില: 130
ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണ കഥ
ചന്നം പിന്നം
സതീഷ്ബാബു പയ്യന്നൂർ
സാഹിത്യപ്രവർത്തക സഹകരണസംഘം
വില: 330
ഓർമകളുടെയും അനുഭവങ്ങളുടെയും സമാഹാരം
കറുപ്പ്
എം. മുകുന്ദൻ
സാഹിത്യപ്രവർത്തകസഹകരണസംഘം
വില: 90
പ്രശസ്ത എഴുത്തുകാരന്റെ രണ്ട് നോവെല്ലകൾ
ഖയാലത്
ഖദീജാ മുംതാസ്
സ്‌പേസ് കേരള പബ്ലിക്കേഷൻസ്
വില: 150
ഖദീജാ മുംതാസിന്റെ ലേഖനങ്ങളുടെ സമാഹാരം
കാണാത്ത കാഴ്ചകൾ,
കേൾക്കാത്ത ശബ്ദങ്ങൾ
ടി.പി. വേണുഗോപാലൻ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
വില: 150
ബാലചന്ദ്രമേനോന്റെ സിനിമകളെക്കുറിച്ചുള്ള പഠനം
Content Highlights: weekend


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..