ഇന്നത്തെ പരിപാടി

കോളപ്ര ചക്കുളത്തുകാവ് ഉമാമഹേശ്വരക്ഷേത്രം: വിജയദശമി ഉത്സവം. ത്രികാല സരസ്വതീപൂജയും ആയുധപൂജയും. രാവിലെ 7.00, 10.00, വൈകീട്ട് 6.00. കാരിക്കോട് അണ്ണാമലനാഥർ മഹാദേവക്ഷേത്രം: നവരാത്രി ആഘോഷം. ലളിതാസഹസ്രനാമജപം. രാത്രി 7.00 വെള്ളിയാമറ്റം ഭഗവതിക്ഷേത്രം: നവരാത്രി ഉത്സവം. മഹാനവമിതൊഴൽ. വൈകീട്ട് 5.00. പടിഞ്ഞാറെ കോടിക്കുളം തൃക്കോവിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: നവരാത്രി ഉത്സവം. ആയുധപൂജ വൈകീട്ട് 6.00. ഉടുമ്പന്നൂർ ഇടമറുക് പാറേക്കാവ് ദേവീക്ഷേത്രം: നവരാത്രി ഉത്സവം. ആയുധപൂജ. രാവിലെ 8.00. പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രം: നവരാത്രി ഉത്സവം. സരസ്വതിപൂജ. രാവിലെ 8.00. വാഹനപൂജ 9.00 ഇടവെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം: നവരാത്രി ഉത്സവം. ആയുധപൂജ, താക്കോൽപൂജ. രാവിലെ 7.30 മുതൽ അഞ്ചക്കുളം മഹാദേവീക്ഷേത്രം: നവരാത്രി ഉത്സവം. ആയുധങ്ങളുടെ പൂജവെപ്പ്‌ വൈകീട്ട്-5.50 തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: നവരാത്രി ഉത്സവം. പാഞ്ചജന്യം ഓഡിറ്റോറിയം. വിദ്യാഗോപാല മന്ത്രാർച്ചന. രാവിലെ 10.00, വൈകീട്ട് 6.00-ന് ദേവീമാഹാത്മ്യപ്രഭാഷണം, നാഗസ്വരക്കച്ചേരി-6.40

Oct 04, 2022


ഇന്നത്തെ പരിപാടി

കോളപ്ര ചക്കളത്തുകാവ് ഉമാമഹേശ്വരക്ഷേത്രം: വിജയദശമി ഉത്സവം. ത്രികാല സരസ്വതീപൂജ. രാവിലെ 7.00, വൈകീട്ട് 5.30 കാരിക്കോട് അണ്ണാമലനാഥർ മഹാദേവക്ഷേത്രം: നവരാത്രി ആഘോഷം. ലളിതാസഹസ്രനാമജപം. രാത്രി 7.00 വെള്ളിയാമറ്റം ഭഗവതിക്ഷേത്രം: നവരാത്രി ഉത്സവം. പൂജവെപ്പ്‌. രാവിലെ 7.00 മുതൽ പടിഞ്ഞാറെ കോടിക്കുളം തൃക്കോവിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ നവരാത്രി ഉത്സവം. പൂജവെപ്പ്‌. രാവിലെ 6.00 മുതൽ

Oct 03, 2022


ഇന്നത്തെ പരിപാടി

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ബാലഗോകുലുമായി സഹകരിച്ച് വിജയദശമി ആഘോഷം പൂജ വെയ്‌പ്പ് അഞ്ചിന് തുടർന്ന് 5.30ന് മേൽപ്പത്തൂർ മണ്ഡപത്തിൽ ദേവി മഹാത്മപ്രഭാഷണം. 6.30ന് കഥകളിപദകച്ചേരി ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: വിജയദശമി ഉത്സവം. പൂജവെപ്പ് വൈകിട്ട് 5.30ന് തുടർന്ന് ദീപാരാധന കോളപ്ര ചക്കുളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രം: വിജയദശമി ഉത്സവം. സരസ്വതി പൂജ വൈകിട്ട് 5 ന് തുടർന്ന് പൂജവെയ്പ്. പുറപ്പുഴ പുതുച്ചിറക്കാവ് ഭഗവതി ക്ഷേത്രം, മൂവേലിൽ ഉമാമഹേശ്വര ക്ഷേത്രം: വിജയദശമി ഉത്സവത്തിന്റെ ഭാഗമായി വൈകിട്ട് 5 30ന് പൂജവെപ്പ് തുടർന്ന് ദീപാരാധന തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം: വിജയദശമി ഉത്സവം വൈകിട്ട് 5.30ന് പൂജവെപ്പ്, 6 ന് മുതൽ കാഞ്ഞിരമറ്റം ശ്രീമഹേശ്വര വാദ്യകലാക്ഷേത്രം നയിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം

Oct 02, 2022


ഇന്നത്തെ പരിപാടി

കാരിക്കോട് അണ്ണാമലനാഥർ മഹാദേവക്ഷേത്രം: നവരാത്രി ആഘോഷം. ലളിതാസഹസ്രനാമജപം. രാത്രി 7.00. വെള്ളിയാമറ്റം ഭഗവതിക്ഷേത്രം: നവരാത്രി ഉത്സവം. സർെവെശ്വര്യപൂജ. വൈകീട്ട് 5.00.

Oct 01, 2022


ഇന്നത്തെ പരിപാടി

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കോടിക്കുളം യൂണിറ്റ് സമ്മേളനം സെന്റ്‌ മേരീസ് പാരിഷ് ഹാൾ. രാവിലെ 10.30.

Sep 30, 2022


ഇന്നത്തെ പരിപാടി

ഇടുക്കി സ്‌പോർട്‌സ് കൗൺസിൽ (ഐ.ഡി.എ.) സ്‌റ്റേഡിയം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ജില്ലാ ക്രിക്കറ്റ് ടൂർണമെന്റ്, ഉദ്ഘാടനം-ജിജി കെ.ഫിലിപ്പ് (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), രാവിലെ 9.00 വെങ്ങല്ലൂർ എൻ.എസ്.എസ്. ഓഡിറ്റോറിയം: കേരള ഫോറസ്റ്റ് പ്രോട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ തൊടുപുഴ മേഖലാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗം, ഉദ്ഘാടനം-സനീഷ് ജോർജ് (തൊടുപുഴ നഗരസഭാ ചെയർമാൻ), രാവിലെ 10 വെള്ളിയാമറ്റം ഭഗവതിക്ഷേത്രം: നവരാത്രി ഉത്സവം, ഗ്രന്ഥ നമസ്കാരം, പാരായണം, രാവിലെ 7.00 മുതൽ

Sep 28, 2022


ഇന്നത്തെ പരിപാടി

വെള്ളിയാമറ്റം ഭഗവതിക്ഷേത്രം: നവരാത്രി ഉത്സവം, ഗ്രന്ഥനമസ്കാരം, പാരായണം, രാവില 7.00അക്കൗണ്ടന്റ് നിയമനംഅറക്കുളം: പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം, പി.ജി.ഡി.സി.എ. വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടടോബർ ആറ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

Sep 27, 2022


ഇന്നത്തെ പരിപാടി

വെള്ളിയാമറ്റം ഭഗവതി ക്ഷേത്രം: നവരാത്രി ഉത്സവം, ഗ്രന്ഥ നമസ്കാരം, പാരായണം, രാവിലെ 7.00 മുതൽ

Sep 26, 2022


ഇന്നത്തെ പരിപാടി

നെയ്യശ്ശേരി അഗ്രോ ഫുഡ് പ്രൊഡ്യൂസർ കമ്പനി ഹാൾ‌: അഗ്രോ ഫുഡ് പ്രൊഡ്യൂസർ കമ്പനി വാർഷിക പൊതുയോഗം, ഉച്ചയ്ക്ക് 3.00

Sep 24, 2022


ഇന്നത്തെ പരിപാടി

കട്ടപ്പന ലയൺസ് ക്ലബ്ബ് ഹാൾ: കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം-രാവിലെ 9.00 പുതുക്കുളം ശ്രീനാഗരാജസ്വാമിക്ഷേത്രം: ആയില്യം, മകം ഉത്സവം, നൂറും പാലും നേദ്യം, രാവിലെ 6.30, പാൽപ്പായസ ഹോമം, 8.00, അഷ്ടനാഗപൂജ-9.00, തെക്കേക്കാവിലേക്ക് എഴുന്നള്ളിപ്പ്-വൈകീട്ട് 5.30, തെക്കേക്കാവിൽ വിശേഷാൽ പൂജകൾ-6.30: ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്-രാത്രി 7.00, ദീപാരാധന, കളമെഴുത്തും പാട്ടും-7.30, സർപ്പബലി-8.00

Sep 22, 2022


ഇന്നത്തെ പരിപാടി

കട്ടപ്പന ലയൺസ് ക്ലബ്ബ് ഹാൾ: കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം-രാവിലെ 9.00 പുതുക്കുളം ശ്രീനാഗരാജസ്വാമിക്ഷേത്രം: ആയില്യം, മകം ഉത്സവം, നൂറും പാലും നേദ്യം, രാവിലെ 6.30, പാൽപ്പായസ ഹോമം, 8.00, അഷ്ടനാഗപൂജ-9.00, തെക്കേക്കാവിലേക്ക് എഴുന്നള്ളിപ്പ്-വൈകീട്ട് 5.30, തെക്കേക്കാവിൽ വിശേഷാൽ പൂജകൾ-6.30, ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്-രാത്രി 7.00, ദീപാരാധന, കളമെഴുത്തും പാട്ടും-7.30, സർപ്പബലി-8.00

Sep 22, 2022


ഇന്നത്തെ പരിപാടി

ചെറായിക്കൽ ക്ഷേത്രത്തിലെ ഗുരുദേവക്ഷേത്രം: കാപ്പ്-വെങ്ങല്ലൂർ ശാഖകളുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം, കാർമികത്വം: ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി സമൂഹപ്രാർഥന, ഉപവാസം, ഗുരുപൂജ, പ്രഭാഷണം: നിർമലാ മോഹനൻ പാലാ-ഉച്ചയ്ത്ത് 12.30, ഉപവാസ സമർപ്പണം-3.20 മുള്ളരിങ്ങാട് ശാഖ: ഗുരുപൂജ സമൂഹപ്രാർഥത്ഥന, പ്രഭാഷണം സതീഷ് വണ്ണപ്പുറം-രാവിലെ 11, തുടർന്ന് ഗുരുദേവകൃതികളുടെ പാരായണം

Sep 21, 2022


ഇന്നത്തെ പരിപാടി

ഇടുക്കി പ്രസ്‌ ക്ളബ്ബ് ഹാൾ: ട്രാവൻകൂർ കൊച്ചിൻ ഹെറിറ്റേജ് സൊസൈറ്റിയുടെ കീഴ്‌നാട് പുരാവസ്തു ചരിത്രരേഖ പ്രദർശനം, ഉദ്ഘാടനം: ഹരീഷ്‌കുമാർ വർമ (പൂഞ്ഞാർ രാജകുടുംബാംഗം) രാവിലെ 10 മുതൽ

Sep 19, 2022


ഇന്നത്തെ പരിപാടി

തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയം: അഖിലകേരള വിശ്വകർമ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്റെ വിശ്വകർമദിനാചരണം, മങ്ങാട്ടുകവല ബസ്സ്റ്റാൻഡിൽനിന്നു ശോഭയാത്ര- ഉച്ചയ്ക്ക് 2.00, പൊതുസമ്മേളനം. ഉദ്ഘാടനം-അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.- വൈകീട്ട് 4.00. തൊടുപുഴ അമ്പലം ബൈപ്പാസ് ഭീമ ജങ്ഷൻ: ഭാരതീയ മസ്ദൂർസംഘം തൊടുപുഴ മേഖലാ കമ്മിറ്റിയുടെ വിശ്വകർമജയന്തി, ദേശീയ തൊഴിലാളി ദിനാചരണം, ഹൈറേഞ്ച് ജങ്‌ഷനിൽനിന്ന് ഘോഷയാത്ര, പൊതുസമ്മേളനം-വൈകീട്ട് 4.00.

Sep 17, 2022


ഇന്നത്തെ പരിപാടി

തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയം: അഖിലകേരള വിശ്വകർമ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്റെ വിശ്വകർമദിനാചരണം, മങ്ങാട്ടുകവല ബസ്സ്റ്റാൻഡിൽനിന്നു ശോഭയാത്ര- ഉച്ചയ്ക്ക് 2.00, പൊതുസമ്മേളനം. ഉദ്ഘാടനം-അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.- വൈകീട്ട് 4.00. തൊടുപുഴ അമ്പലം ബൈപ്പാസ് ഭീമ ജങ്ഷൻ: ഭാരതീയ മസ്ദൂർസംഘം തൊടുപുഴ മേഖലാ കമ്മിറ്റിയുടെ വിശ്വകർമജയന്തി, ദേശീയ തൊഴിലാളി ദിനാചരണം, ഹൈറേഞ്ച് ജങ്‌ഷനിൽനിന്ന് ഘോഷയാത്ര, പൊതുസമ്മേളനം-വൈകീട്ട് 4.00. രാജാക്കാട് ഗവ. ഐ.ടി.ഐ.: ട്രെയിനിങ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മികച്ചവിജയം നേടിയവർക്കുള്ള അവാർഡുദാനവും. 11.00

Sep 17, 2022


ഇന്നത്തെ പരിപാടി

കട്ടപ്പന നഗരസഭാ ടൗൺ ഹാൾ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയികളായ പരിശീലനാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അവാർഡ് ദാനവും രാവിലെ 10-ന്

Sep 16, 2022


ഇന്നത്തെ പരിപാടി

നെടിയശാല പള്ളി: എട്ടുനോമ്പാചരണവും കന്യകമറിയത്തിന്റെ പിറവിത്തിരുനാളും. കുർബാന- ഫാ. ഇമ്മാനുവൽ പീച്ചാട്ട്-രാവിലെ 10.30, കുർബാന -ഫാ. ജോർജ് പീച്ചാണിക്കുന്നേൽ-വൈകീട്ട് 4.30, ദിവ്യകാരുണ്യ പ്രദക്ഷിണം-6.30. ഒറ്റല്ലൂർ സെന്റ്‌മേരീസ് പള്ളി: എട്ടുനോമ്പാചരണം. ജപമാല വൈകീട്ട് 4.00, തുടർന്ന് നൊവേന. കുർബാന-ഫാ. മാത്യു കൊച്ചുപുരയ്ക്കൽ-4.45. മുട്ടം മർത്തമറിയം ടൗൺ പള്ളി: എട്ടുനോമ്പാചരണം. കുർബാന-വൈകീട്ട് 5.00, തുടർന്ന് ജപമാല പ്രദക്ഷിണം, നേർച്ച വെഞ്ചിരിപ്പ്. നാകപ്പുഴ പള്ളി: എട്ടുനോമ്പാചരണം. ആഘോഷമായ കുർബാന-ഫാ. പോളി മണിയാട്ട്- രാവിലെ 10.00, കുർബാന-ഫാ. ജായസ് മറ്റം- വൈകീട്ട് 4.15, നൊവേന-രാത്രി 7.30.

Sep 06, 2022


ഇന്നത്തെ പരിപാടി

നെടിയശാല പള്ളി: എട്ടുനോമ്പാചരണവും കന്യകമറിയത്തിന്റെ പിറവിത്തിരുനാളും. കുർബാന - ഫാ. ജോസ് കുളത്തൂർ - രാവിലെ 10.30, കുർബാന - ഫാ. നിഷാദ് വണ്ടൻകുഴിയിൽ - വൈകീട്ട് 4.30, തുടർന്ന് ജപമാല പ്രദക്ഷിണം. ഒറ്റല്ലൂർ സെന്റ് മേരീസ് പള്ളി: എട്ടുനോമ്പാചരണം. ജപമാല വൈകീട്ട് 4.00, തുടർന്ന് നൊവേന. കുർബാന - ഫാ. മാത്യു തറപ്പിൽ - 4.45. മുട്ടം മർത്തമറിയം ടൗൺ പള്ളി: എട്ടുനോമ്പാചരണം. കുർബാന വൈകീട്ട് 5.00, തുടർന്ന് ജപമാല പ്രദക്ഷിണം, നേർച്ച വെഞ്ചിരിപ്പ്. നാകപ്പുഴ പള്ളി: എട്ടുനോമ്പാചരണം. ആഘോഷമായ കുർബാന - ഫാ. പോൾ കാരക്കൊമ്പിൽ രാവിലെ 10.00, കുർബാന - ഫാ. പോൾ അവരാപ്പാട്ട് വൈകീട്ട് 4.15, നൊവേന രാത്രി 7.00.

Sep 05, 2022


ഇന്നത്തെ പരിപാടി

നെടിയശാല മരിയൻ തീർഥാടനകേന്ദ്രം: എട്ടുനോമ്പാചരണവും കന്യകമറിയത്തിന്റെ പിറവിത്തിരുനാളും. നൊവേന- ഫാ. സെബാസ്റ്റ്യൻ കണിമറ്റം രാവിലെ 10.30, തുടർന്ന് പിടിനേർച്ച. കുർബ്ബാന -ഫാ. മാത്യുകോണിക്കൽ വൈകിട്ട് 4.30. മുട്ടം മർത്തമറിയം ടൗൺ പള്ളിയിൽ എട്ടുനോമ്പാചരണം. കുർബ്ബാന -വൈകീട്ട് 5.00, തുടർന്ന് ജപമാല പ്രദക്ഷിണം, നേർച്ച വെഞ്ചിരിപ്പ്. ഒറ്റല്ലൂർ സെന്റ്‌മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണം. ജപമാല -വൈകീട്ട് 4.00, കുർബ്ബാന -ഫാ. ജോർജ് ചൂരക്കാട്ട് -4.45, തുടർന്ന് മരിയൻ ധ്യാനം-ഫാ. ജോസഫ് നിരവത്ത്. നാകപ്പുഴ പള്ളിയിൽ എട്ടുനോമ്പാചരണം. ആഘോഷമായ കുർബ്ബാന -ഫാ. അബ്രാഹം പാറയ്ക്കൽ രാവിലെ 10.00, ഫാ. ജോർജ് പീച്ചാനിക്കുന്നേൽ -വൈകീട്ട് 4.15, മരിയൻ കൺവെൻഷൻ ഫാ. ബേബി താഴത്തേടത്ത് 6.00.

Sep 02, 2022


ഇന്നത്തെ പരിപാടി

കാർഷിക വികസന കർഷകക്ഷേമവകുപ്പിന്റെയും ഉടുമ്പന്നൂർ പഞ്ചായത്തിന്റെയും കർഷക ദിനാചരണംന്യൂസിറ്റിയിൽനിന്ന് കൃഷിദർശൻ വിളംബര ഘോഷയാത്ര. രാവിലെ 10.00, പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സെമിനാർ. 11.00.

Aug 17, 2022


ഇന്നത്തെ പരിപാടി

തൊടുപുഴ ആദിത്യ ഫിലിംസിന്റെ സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റ്: മുനിസിപ്പൽ ടൗൺഹാളിൽ. അവാർഡ്ദാനം-ഉച്ചയ്ക്ക് 3.00, മലയാള ചലച്ചിത്ര പ്രദർശനം-‘25’. വൈകീട്ട് 6.00. കോലാനി ജനരഞ്ജിനി വായനശാലയുടെ സ്വാതന്ത്ര്യദിനാഘോഷം: പതാക ഉയർത്തൽ-രാവിലെ 9.00, ക്വിസ് മത്സരം-ഉച്ചയ്ക്ക് 2.00, പൊതുസമ്മേളനം-വൈകീട്ട് 4.00. മുട്ടം ഊരക്കുന്ന് സെന്റ്‌ മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി: മാതാവിന്റെ സ്വർഗാരോഹണ തിരുനാൾ. കുർബാന-രാവിലെ 7.00, ആഘോഷമായ റാസ-ഫാ.തോമസ് കരിമ്പുംകാലായിൽ-10.00, പ്രദക്ഷിണം-ഉച്ചയ്ക്ക് 12.30.

Aug 15, 2022