ഇടുക്കി- ഓഗസ്റ്റ് 03 ചിത്രങ്ങളിലൂടെ


1/6

തൊവരയാറിൽ കണ്ടത്തിങ്കൽ കുഞ്ഞൂഞ്ഞിന്റെ വീട്പൂർണമായും തകർന്നനിലയിൽ

2/6

Caption

3/6

അറക്കുളം ജലനിധിപദ്ധതിയുടെ കുളത്തിൽ വെള്ളം കയറിയപ്പോൾ

4/6

കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ നടന്ന ധർണ കെ.പി.സി.സി. നിർവാഹക സമതിയംഗം എ.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു

5/6

കാന്തല്ലൂർ പഞ്ചായത്ത് ഓഫീസിന് താഴെ ആനക്കൂട്ടം നശിപ്പിച്ച വാഴകൾ

6/6

കനത്തമഴയെ തുടർന്ന് മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി കൂടുതൽ അളവിൽ ജലം ഒഴുക്കിയതോടെ നിറഞ്ഞൊഴുകുന്ന തൊടുപുഴയാർ

Content Highlights: Idukki

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..