ഇടുക്കി മാര്‍ച്ച് 25 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/14

ബൈസൺവാലി പഞ്ചായത്തിൽ സ്ഥാപിച്ച സോളാർ പ്ലാൻറിന്റെ ഉദ്ഘാടനം എം.എം. മണി എം.എൽ.എ. നിർവഹിക്കുന്നു

2/14

ലോക ക്ഷയരോഗ ദിനാചാരണത്തിന്റെ ഭാഗമായി മങ്ങാട്ടുകവലയിൽനിന്നു കാരിക്കോട് ജില്ലാ ആശുപത്രിയിലേക്ക് നടന്ന റാലിയിൽനിന്ന്

3/14

നവീകരണ ജോലികൾക്ക് തുടക്കമിട്ട മാത്തപ്പാറ റോഡ്

4/14

പൊന്നരത്താൻ പരപ്പിനു സമീപം തോണിത്തടിയിൽ മണ്ണിൽ പതിഞ്ഞ പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാദം

5/14

കാപ്പി എസ്റ്റേറ്റിലേക്ക് ജലമൂറ്റാൻ ആലടിയിൽ പെരിയാറിന്റെ തീരത്ത് സ്ഥാപിച്ചിരിക്കുന്ന ശക്തിയേറിയ മോട്ടോർ

6/14

കൈവരികൾ തകർന്ന പെരുമൻകുത്ത് പാലം

7/14

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന പ്രകടനത്തിനിടെ കഞ്ഞിക്കുഴിയിലുണ്ടായ എൽ.ഡി.എഫ്.-യു.ഡി.എഫ്. സംഘർഷം പോലീസ് ശാന്തമാക്കുന്നു

8/14

ഇടുക്കി ജില്ലാ മദ്യവ്യവസായ മസ്ദൂർസംഘം ജില്ലാ വാർഷിക സമ്മേളനം ബി.എം.എസ്.സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

9/14

Caption

10/14

എല്ലാവരും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഇടമലക്കുടിയിലെ കർഷകർക്കുള്ള പച്ചക്കറി വിത്തുകളടങ്ങിയ കിറ്റ് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരി രാജൻ വിതരണം ചെയ്യുന്നു

11/14

ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖൻ ഉദ്ഘാടനം ചെയ്യുന്നു

12/14

ആടുകൾ ചത്തനിലയിൽ

13/14

നഗരസഭാ ഉപാധ്യക്ഷൻ ജോയ്‌ ആനിത്തോട്ടം ബജറ്റ് അവതരിപ്പിക്കുന്നു

14/14

പൊതുപണിമുടക്കിനോടനുബന്ധിച്ച് ജില്ലയിൽ പര്യടനം നടത്തുന്ന വാഹന പ്രചാരണജാഥകളുടെ ഉദ്ഘാടനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ജയചന്ദ്രൻ നിർവഹിക്കുന്നു

Content Highlights: News in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..