ഇടുക്കി മാര്‍ച്ച് 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/18

കഞ്ഞിക്കുഴി പുന്നയാറിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നിർവഹിക്കുന്നു

2/18

ബജറ്റ് അംഗീകരിച്ചതായി പ്രഖ്യാപിച്ച് ചെയർമാൻ ഇറങ്ങിപ്പോയതിനെ തുടർന്ന് ബി.ജെ.പി, യു.ഡി.എഫ്. അംഗങ്ങൾ നഗരസഭാ ഓഫീസിനു മുൻപിൽ പ്രതിഷേധിക്കുന്നു

3/18

പഴയ മൂന്നാർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പ്രവർത്തനത്തിന് തയ്യാറായ പിങ്ക് കഫേ ബസ്

4/18

പുളിയൻമല-നവദർശനഗ്രാം റോഡ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

5/18

പാചകവാതക വിലവർധനയ്ക്കെതിരേ വീട്ടമ്മമാർ തോണിത്തടിയിൽ നടത്തിയ വഴിയോര ധർണ

6/18

• ചെറുതോണിയിൽ നടന്ന പണിമുടക്ക്‌ റാലി എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം.ഹാജറ ഉദ്ഘാടനം ചെയ്യുന്നു

7/18

ഉപ്പുതറ പഞ്ചായത്തിലെ കുടുംബശ്രീ സ്വയംസഹായസംഘങ്ങൾക്ക് പിന്നാക്ക വികസന കോർപ്പറേഷൻ നൽകുന്ന വായ്പപദ്ധതി പ്രസിഡന്റ് കെ.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു

8/18

ജോബറ്റ് കന്നുകാലി വളർത്തൽകേന്ദ്രത്തിൽ

9/18

കൊന്താലപള്ളി ജമാഅത്തും കൊന്താലം ബാവ മെമ്മോറിയൽ യത്തീം സംരക്ഷണസമിതിയും തൊടുപുഴ ജനമൈത്രി പോലീസും സംഘടിപ്പിച്ച കുടുംബ ബോധവത്കരണ ക്ലാസ്‌ തൊടുപുഴ സി.ഐ. വി.സി.വിഷ്ണുകുമാർ ഉദ്ഘാടനം ചെയ്യുന്നു

10/18

• ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴയിൽ നടത്തിയ പ്രകടനം

11/18

ജില്ലാ പഞ്ചായത്ത് ബജറ്റുമായി വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ കോൺഫറൻസ് ഹാളിലേക്ക് വരുന്നു. പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് സമീപം

12/18

ഐ.എൻ.ടി.യു.സി. നടത്തിയ പോസ്റ്റോഫീസ് ധർണ സംസ്ഥാന സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു

13/18

വലിയനോമ്പിലെ നാലാമത്തെ വെള്ളിയാഴ്ച എഴുകുംവയൽ കുരിശുമലയിലെത്തിയ വിശ്വാസികൾ

14/18

മൂന്നാർ എം.ജി.കോളനിയിൽ വൈദ്യുതി ലഭിക്കാത്ത സർക്കാർ കെട്ടിടം

15/18

വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തുന്നു

16/18

കുളമാവ് ടൗണിൽ പൂർത്തിയാക്കിയ വഴിയിടം പൂട്ടിയിട്ടനിലയിൽ

17/18

കോവിലൂരിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ തുടങ്ങിയ ആശുപത്രി ആർ.എസ്.എസ്. മുൻ അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്.സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു

18/18

• തേർഡ്ക്യാമ്പ് ഗവ.എൽ.പി.സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂമിന്റെഉദ്ഘാടനം എം.എം.മണി എം.എൽ.എ.നിർവഹിക്കുന്നു

Content Highlights: News in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..