കാഞ്ഞിരമറ്റം : ഗ്രാമീണ വായനശാലയിൽ ‘ഔഷധസസ്യങ്ങളും ഉപയോഗരീതികളും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സി.കെ.ഷൈലജ വിഷയാവതരണം നടത്തി.
വായനശാലാ പ്രസിഡന്റ് എസ്.ജി.ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിലീപ്കുമാർ പി., എം.എൻ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..