• തപാൽ വകുപ്പ് സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം നേടിയ കുമളി ഗവ.ടി.ടി.ഐ. വിദ്യാർഥി ഹെപ്‌സി ജോസഫിന് സമ്മാനത്തുകയും പ്രശസ്തിപത്രവും നൽകുന്നു
കുമളി : തപാൽ വകുപ്പ് സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനം കുമളി ഗവ.ടി.ടി.ഐ. വിദ്യാർഥി ഹെപ്‌സി ജോസഫിന്. സമ്മാനത്തുകയായ 10,000 രൂപയും പ്രശസ്തിപത്രവും മൈ സ്റ്റാമ്പും സ്‌കൂളിൽ ചേർന്ന യോഗത്തിൽ വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ മല്ലിക, പി.ടി.എ. പ്രസിഡന്റ് സൈമൺ, വൈസ് പ്രസിഡന്റ് തോമസ് ചെറിയാൻ, സ്റ്റാഫ് സെക്രട്ടറി വനരാജ്, പീരുമേട് പോസ്റ്റൽ ഇൻസ്‌പെക്ടർ പി.സുധീപ്, കുമളി പോസ്റ്റുമാസ്റ്റർ വി.കെ.രാജു തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..