പമ്പിൽ നിന്ന് കിട്ടിയത് വെള്ളം കലർന്ന പെട്രോൾ; വാഹനങ്ങൾ തകരാറിലായതായി ഉടമകൾ


പെട്രോൾപമ്പിൽനിന്ന്‌ ലഭിച്ച വെള്ളം കലർന്ന പെട്രോൾ

ചെറുതോണി : ജില്ലാ ആസ്ഥാനത്തെ ഒരു പെട്രോൾപമ്പിൽ വെള്ളം കലർന്ന പെട്രോൾ അടിച്ചതിനെ തുടർന്ന് വാഹനം തകരാറിലായതായി ഉടമകൾ. ഒരുമാസം മുൻപ് പമ്പിലെ ടാങ്കിൽ വെള്ളം കയറിയിരുന്നു. തുടർന്ന് വേണ്ടത്ര മുൻകരുതലില്ലാതെ പെട്രോൾ വിറ്റതാണ് വാഹനങ്ങൾ തകരാറിലാകാൻ കാരണമെന്നും പമ്പുടമയ്ക്കെതിരേ പരാതി നൽകുമെന്നും വാഹനമുടമകൾ പറയുന്നു.

Content Highlights: idukki petrol mixed with water distributed through fuel pumps

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..