ജോർജ്‌കുട്ടി

നെടുങ്കണ്ടം: രാമക്കൽമേട് പുന്നമൂട്ടിൽ വീട്ടിൽ ജോർജ്‌കുട്ടി (അനിയൻകുഞ്ഞ്-74) അന്തരിച്ചു. മക്കൾ: അജി ജോർജ്, അജോ ജോർജ്. മരുമക്കൾ: ബിൻസി ജോയി, ജെറിൻ. സംസ്‌കാരം ശനിയാഴ്ച മൂന്നിന് കോമ്പമുക്ക് മലങ്കര കത്തോലിക്ക പള്ളിസെമിത്തേരിയിൽ

5 hr ago


അച്ചാമ്മ

കാൽവരിമൗണ്ട്: പൊൻപനാൽ അച്ചാമ്മ (70) അന്തരിച്ചു. ഭർത്താവ്: വർക്കി, പരേത പാലാ കുറിഞ്ഞി കുമ്പളത്ത് കുടുബാംഗമാണ്. മക്കൾ: ഷാജി, സജി, ജോജി, ജോബി, ജെസി, ജൂബി, ഫാ. മാർട്ടിൻ. മരുമക്കൾ: ലിഷ മേലാട്ട്, അല്ലി വേഴവയലിൽ, നിഷ ചിറ്റത്താഴത്ത്, ലിൻസി പുത്തൻപുരയ്ക്കൽ, സോണിയ കുളമാക്കൽ. സംസ്‌കാരം ശനിയാഴ്ച നാലിന് വീട്ടിൽ ആരംഭിച്ച് കാൽവരിമൗണ്ട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

5 hr ago


സാവിത്രി ഗോപി

നെടുങ്കണ്ടം: കൽകുന്തൽ പതാലിൽ സാവിത്രി (62) അന്തരിച്ചു. ഭർത്താവ്: ഗോപി. മക്കൾ: രതീഷ്, അനീഷ്, സ്മിത. മരുമക്കൾ: സന്ധ്യ, രോഹിണി, ഷിജു.

5 hr ago


കെ.വി.ജോസഫ്

കുഞ്ചിത്തണ്ണി: ഇരുപതേക്കർ ടൗണിലെ വ്യാപാരി കളപ്പുരയിൽ കെ.വി.ജോസഫ് (സണ്ണി-51) അന്തരിച്ചു. ഭാര്യ: സാലി. മക്കൾ: എബിസൺ, എമിഷ, ഇവാനിയ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കുഞ്ചിത്തണ്ണി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.

Sep 30, 2022


രജനീഷ്

തൊടുപുഴ: കാരിക്കോട് കമ്പക്കാലായിൽ ബാലകൃഷ്ണപിള്ളയുടെ മകൻ രജനീഷ്(46) അന്തരിച്ചു. ഭാര്യ: ശശികല (മാറാടി കുളപുറത്ത് കുടുംബാംഗം). മക്കൾ: ഹൃദ്യ രജനീഷ്, ദിവ്യ രജനീഷ്.

Sep 30, 2022


എൻ.പി.രാജേഷ്

തൊടുപുഴ: അമ്പലം വാർഡിൽ നിരവത്ത് വീട്ടിൽ എൻ.പി.രാജേഷ് (52) അന്തരിച്ചു. അമ്മ: മേദിനി. ഭാര്യ: ഷൈനി. മക്കൾ: മിഥുൻ, മാളവിക, അരുണിമ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് ശാന്തിതീരം പൊതുശ്മശാനത്തിൽ.

Sep 29, 2022


ഔസേപ്പ് മത്തായി

ചേലച്ചുവട്: പുന്നോലികുന്നേൽ ഔസേപ്പ് മത്തായി (76) അന്തരിച്ചു. ഭാര്യ: മേരി (ഉപ്പുതോട് വട്ടത്തറയിൽ കുടുംബാംഗം). മക്കൾ: പരേതയായ ലീന, പരേതനായ പ്രമോദ്, രാജേഷ്, ജിനേഷ്. മരുമക്കൾ: റോയ്, മേഘ, രാജി, ജിമിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30-ന് ചുരുളി സെന്റ് തോമസ് ഫോറോനാ പള്ളി സെമിത്തേരിയിൽ.

Sep 29, 2022


ചക്രപാണി

തൂക്കുപാലം: ആനക്കല്ല് ചള്ളിയിൽ വീട്ടിൽ ചക്രപാണി (73) അന്തരിച്ചു. ഭാര്യ: ശ്യാമള. മകൾ: പ്രമീള. മരുമകൻ: സജൻ.

Sep 29, 2022


കത്രീന

തുടങ്ങനാട്: വലിയകുന്നേൽ കത്രീന (79) അന്തരിച്ചു. പരേത കരിങ്കുന്നം ചീങ്കല്ലേൽ കുടുംബാംഗം. ഭർത്താവ്: വി.കെ.മാത്യു. മക്കൾ: നോബി, ബീന (യു.കെ.), റൂബി, ആനി, ബിനോയി. മരുമക്കൾ: സാലി കല്ലേപ്ലാക്കൽ (ചാലക്കുടി), ജോസ് പോൾ കാലായിൽ, (വാഴക്കുളം), ബർക്കുമാൻ കുന്നപ്പിള്ളിൽ (വാഴക്കുളം), റോയി പി.ജോസഫ് (റിട്ട. എസ്.പി.) പുത്തൻപുരയിൽ (വടാട്ടുപാറ), ചിപ്പി വെച്ചൂർ (മുട്ടം). സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Sep 29, 2022


ആന്റണി ഫിലിപ്പ്

തൂക്കുപാലം: പച്ചടി പൊയ്യാക്കരയിൽ വീട്ടിൽ ആന്റണി ഫിലിപ്പ് (75) അന്തരിച്ചു. ഭാര്യ: തങ്കമ്മ ആന്റണി (പച്ചടി ചുഴിക്കുന്നേൽ കുടുംബാംഗം). മക്കൾ: സിബി ആന്റണി, റോയ് ആന്റണി, ഷിബു ആന്റണി, ബിജു ആന്റണി, സിജു ആന്റണി. മരുമക്കൾ: സോജി ചെങ്ങറക്കൽ അടിമാലി, ഷിജി കായപ്ലാക്കൾ, ബിന്ദു തുണ്ടിയിൽ നെടുംകണ്ടം, റീന തൊമ്മിക്കാട്ടിൽ ബാലഗ്രം, സനു പുതുശ്ശേരിൽ കനകക്കുന്ന്.

Sep 29, 2022