കണ്ണൂർ പുതിയതെരു സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ ആസ്ഥാനമന്ദിരം ജില്ലാ കമ്മിറ്റി യോഗം 10.00 കണ്ണൂർ മഹാത്മാ മന്ദിരം ഗാലറി ഏകാമി: ജലനേത്രം ചിത്രപ്രദർശനം. 10.00 കണ്ണൂർ സ്പേസ് ആർട്ട് ഗാലറി: പ്രേമാനന്ദൻ കുഞ്ഞിമംഗലത്തിന്റെ ചിത്രപ്രദർശനം. ചിത്രകലാ സംവാദം 4.00. കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന പുരുഷ- വനിത പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് 10.00. കണ്ണൂർ പഴയ ബസ്സ്റ്റാൻഡിലെ എൻ.ജി.ഒ. യൂണിയൻ കെട്ടിടം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ.) സംസ്ഥാന കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം. കെ.വി. സുമേഷ് എം.എൽ.എ. 10.00. കണ്ണൂർ മഹാത്മാമന്ദിരം: ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ശാസ്ത്രക്ലാസ്. പ്രഭാഷണപരമ്പര ജില്ലാതല ഉദ്ഘാടനം പ്രൊഫ. കെ. പാപ്പൂട്ടി 3.00. പരിയാരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം: ഷഷ്ഠി മഹോത്സവം. ആഘോഷക്കമ്മിറ്റി രൂപവത്കരണയോഗം വൈകീട്ട് 5.00.
15 hr ago
കണ്ണൂർ പുതിയതെരു: സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ ആസ്ഥാനമന്ദിരം ജില്ലാ കമ്മിറ്റി യോഗം 10.00 കണ്ണൂർ മഹാത്മാ മന്ദിരം ഗാലറി ഏകാമി: ജലനേത്രം ചിത്രപ്രദർശനം. 10.00 കണ്ണൂർ സ്പേസ് ആർട്ട് ഗാലറി: പ്രേമാനന്ദൻ കുഞ്ഞിമംഗലത്തിന്റെ ചിത്രപ്രദർശനം. ചിത്രകലാ സംവാദം 4.00. കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന പുരുഷ- വനിത പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് 10.00. കണ്ണൂർ പഴയ ബസ്സ്റ്റാൻഡിലെ എൻ.ജി.ഒ. യൂണിയൻ കെട്ടിടം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ.) സംസ്ഥാന കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം. കെ.വി. സുമേഷ് എം.എൽ.എ. 10.00. കണ്ണൂർ മഹാത്മാമന്ദിരം: ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ശാസ്ത്രക്ലാസ്. പ്രഭാഷണപരമ്പര ജില്ലാതല ഉദ്ഘാടനം പ്രൊഫ. കെ. പാപ്പൂട്ടി 3.00. പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ: അഭിഭാഷക ഗുമസ്തനായി 50 വർഷം പൂർത്തിയാക്കിയ പി.യു. ദാമോദര പൊതുവാളിന് ആദരം. ഉദ്ഘാടനം ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂർ കാപ്പാട്ട് കഴകം: പെരുങ്കളിയാട്ടം ധനസമാഹരണ സമ്മേളനം ഉദ്ഘാടനം. സുരേഷ് ഗോപി 4.00. അന്നൂർ അമ്പല പരിസരം: സൈക്കിൾ യൂസേഴ്സ് ഫോറം കേരള പയ്യന്നൂർ സംഘടിപ്പിക്കുന്ന സൈക്കിൾ ദിന റാലിയും ആദരവും ഫ്ളാഗ് ഓഫും കെ.വി. പ്രഭാകരൻ 4.30.
15 hr ago
കണ്ണൂർ മഹാത്മാമന്ദിരത്തിലെ ഏകാമി ഗ്യാലറി: ജലനേത്രം സംഘചിത്രപ്രദർശനം 10.00 കണ്ണൂർ സ്പേസ് ആർട്ട് ഗ്യാലറി: പ്രേമാനന്ദൻ കുഞ്ഞിമംഗലത്തിന്റെ ചിത്രപ്രദർശനം 10.30
Sep 21, 2023
കണ്ണൂർ മഹാത്മാമന്ദിരത്തിലെ ഏകാമി ഗാലറി: ജലനേത്രം സംഘചിത്രപ്രദർശനം 10.00. കണ്ണൂർ സ്പേസ് ആർട്ട് ഗാലറി: പ്രേമാനന്ദൻ കുഞ്ഞിമംഗലത്തിന്റെ ചിത്രപ്രദർശനം ഉദ്ഘാടനം 4.00. കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡ്: എക്സൈസ് സർക്കിൾതല വിമുക്തി കലാജാഥ പര്യടനം. സമാപനം 5.00.
Sep 20, 2023
കണ്ണൂർ മഹാത്മാമന്ദിരത്തിലെ ഏകാമി ആർട്ട് ഗ്യാലറി: ജലനേത്രം സംഘചിത്ര പ്രദർശനം 10.00 അഴീക്കോട് മയിലാടത്തടം ഇളങ്കരുമകൻ ക്ഷേത്രം : താംബൂലപ്രശ്നം 9.00
Sep 19, 2023
കണ്ണൂർ റെയിൽവേ സ്റ്റേഷൻ: ഡി.വൈ.എഫ്.െഎ.യുടെ നേതൃത്വത്തിൽ ഏറനാട് എക്സ്പ്രസിൽ പ്രതിഷേധ ട്രെയിൻ യാത്ര. ഉദ്ഘാടനം വി.കെ. സനോജ് 9.30 കണ്ണൂർ മഹാത്മാ മന്ദിരം: ജനാരോഗ്യ പ്രസ്ഥാനം കണ്ണൂരിന്റെ നേതൃത്വത്തിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ഡേ ആചരണം 2.30
Sep 18, 2023
കണ്ണൂർ റെയിൽവേ സ്റ്റേഷൻ: ഡി.വൈ.എഫ്.െഎ.യുടെ നേതൃത്വത്തിൽ ഏറനാട് എക്സ്പ്രസിൽ പ്രതിഷേധ ട്രെയിൻ യാത്ര. ഉദ്ഘാടനം വി.കെ. സനോജ് 9.30 കണ്ണൂർ മഹാത്മാ മന്ദിരം: ജനാരോഗ്യ പ്രസ്ഥാനം കണ്ണൂരിന്റെ നേതൃത്വത്തിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ഡേ ആചരണം 2.30 കണ്ണൂർ മഹാത്മാ മന്ദിരത്തിലെ ഏകാമി ആർട്ട് ഗ്യാലറി: ‘ജലനേത്രം’ സംഘചിത്ര പ്രദർശനം 10.00 കണ്ണൂക്കര നെല്യാട്ട് തറവാട് വയനാട്ടുകുലവൻ ക്ഷേത്രത്തിൽ: നാനായിപാട് പൂജ, 6.00 ടി.കെ. ബാലൻ സ്മാരക ഹാൾ: എൻ.ജി.ഒ. യൂണിയൻ സ്ഥാപക നേതാവായിരുന്ന ഇ. പദ്‌മനാഭൻ അനുസ്മരണം 3.30 കൂടാളി താറ്റൃോട് മഹാവിഷ്ണു ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം തുടക്കം, ദീപാരാധനയ്ക്കുശേഷം
Sep 18, 2023
കണ്ണൂർ റെയിൽവേ സ്റ്റേഷൻ: ഡി.വൈ.എഫ്.െഎ.യുടെ നേതൃത്വത്തിൽ ഏറനാട് എക്സ്പ്രസിൽ പ്രതിഷേധ ട്രെയിൻ യാത്ര. ഉദ്ഘാടനം വി.കെ. സനോജ് 9.30 കണ്ണൂർ മഹാത്മാ മന്ദിരം: ജനാരോഗ്യ പ്രസ്ഥാനം കണ്ണൂരിന്റെ നേതൃത്വത്തിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ഡേ ആചരണം 2.30
Sep 18, 2023
കണ്ണൂർ റെയിൽവേ സ്റ്റേഷൻ: ഡി.വൈ.എഫ്.െഎ.യുടെ നേതൃത്വത്തിൽ ഏറനാട് എക്സ്പ്രസിൽ പ്രതിഷേധ ട്രെയിൻ യാത്ര. ഉദ്ഘാടനം വി.കെ. സനോജ് 9.30 കണ്ണൂർ മഹാത്മാ മന്ദിരം: ജനാരോഗ്യ പ്രസ്ഥാനം കണ്ണൂരിന്റെ നേതൃത്വത്തിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ഡേ ആചരണം 2.30 പൊന്ന്യം ഈസ്റ്റ് എൽ.പി. സ്കൂൾ:മഹാത്മാ സർഗവേദിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം 3.30
Sep 18, 2023
കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരം: പാചകവാതക, എൽ.പി.ജി.-ട്രക്ക്-ടാങ്കർ-ലോറി തൊഴിലാളി ജില്ലാ കൺവെൻഷൻ 10.00 കണ്ണൂർ കാൽടെക്സിലെ ഗുരുഭവൻ ഓഡിറ്റോറിയം: ശ്രീശങ്കര ആധ്യാത്മിക പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൃഷ്ണഗാഥ സമ്മേളനവും കൃഷ്ണഗാഥ ആലാപനമത്സരവും 2.30 കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കലോത്സവം. ഉദ്ഘാടനം ഗസൽ ഗായകൻ അലോഷി 9.00, സമ്മാനദാനം 6.00 ചെറുകുന്ന് ഇടയങ്കര കടാങ്കോട്ട് ഗണപതി മഠം: വാർഷിക ജനറൽബോഡി യോഗവും കുടുംബസംഗമവും 10.00. ഊരത്തൂർ ഇളംകരുമകൻ ക്ഷേത്രം: സംക്രമപൂജയും പുത്തരി അടിയന്തിരവും 12.00 കാനാട് പൊതോത്ത് തലക്കോട്ട് ഭഗവതിക്കാവ്: സംക്രമകലശം 12.00 ബ്ലാത്തൂർ വേട്ടക്കൊരുമകൻ ക്ഷേത്രം: കന്നിസംക്രമ വെള്ളാട്ടം 10.00 ഊരത്തൂർ ചൊവ്വാട്ടം വരാഹമൂർത്തി ക്ഷേത്രം: പ്രതിവാര പൂജയ്ക്ക് നടതുറക്കൽ 7.00, അന്നദാനം 1.00.
Sep 17, 2023
കണ്ണൂർ കാൽടെക്സിലെ കെ.പി.എസ്.ടി.എ. ഓഡിറ്റോറിയം: കേരള ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റ്സ് യൂണിയൻ കണ്ണൂർ മേഖലാ കൺവെൻഷൻ 10.00.
Sep 16, 2023
സി. കണ്ണൻ സ്മാരക ഹാൾ കണ്ണൂർ: മോട്ടോർ തൊഴിലാളികളുടെ ജില്ലാ കൺവെൻഷൻ. ഉദ്ഘാടനം മോട്ടോർ കോൺഫഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. മമ്മു 10.00. കണ്ണൂർ ഹനുമാൻ ദേവസ്ഥാനം: പ്രതിവാര വിശേഷാൽപൂജ, നാമാർച്ചന, സമൂഹനാമജപം, ഭജന 6.00 കണ്ണൂർ മഹാത്മാമന്ദിരത്തിലെ ഏകാമി ആർട്ട് ഗ്യാലറി: ‘ജലനേത്രം’ സംഘചിത്രപ്രദർശനം 10.00
Sep 14, 2023
ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാൾ :ജില്ലാ പഞ്ചായത്ത് ഭരണസമിതിയോഗം 10.30. സി. കണ്ണൻ സ്മാരക ഹാൾ കണ്ണൂർ: മോട്ടോർ തൊഴിലാളികളുടെ ജില്ലാ കൺവെൻഷൻ. ഉദ്ഘാടനം മോട്ടോർ കോൺഫഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. മമ്മു 10.00.
Sep 14, 2023
ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാൾ: ജില്ലാ പഞ്ചായത്ത് ഭരണസമിതിയോഗം 10.30. സി. കണ്ണൻ സ്മാരക ഹാൾ കണ്ണൂർ: മോട്ടോർ തൊഴിലാളികളുടെ ജില്ലാ കൺവെൻഷൻ. ഉദ്ഘാടനം മോട്ടോർ കോൺഫഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. മമ്മു 10.00.
Sep 14, 2023
സഞ്ജയൻ സ്മാരക ഗ്രന്ഥാലയം:സഞ്ജയൻ ദിനാചരണം ഉദ്ഘാടനം. ഡോ. അജയകുമാർ കോടോത്ത്. മുഖ്യ പ്രഭാഷണം രാധാകൃഷ്ണൻ മാണിക്കോത്ത് വൈകീട്ട് 5.00.
Sep 13, 2023
കണ്ണൂർ ചേംബർ ഹാൾ: കണ്ണൂർ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളുടേയും മെഗാ ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാം 9.30 കണ്ണൂർ സയൻസ് പാർക്ക്: ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണസമിതിയും സംഘടിപ്പിക്കുന്ന വിവരസഞ്ചയിക ഏകദിന ശില്പശാല. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ 9.30
Sep 13, 2023
കണ്ണൂർ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ്: സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തിൽ ജില്ലാതല ജാഗ്രതാസഭ രൂപവത്കരണ യോഗം 2.00 കണ്ണൂർ മഹാത്മാമന്ദിരം: ജൈവകർഷക സമിതിയുടെ പച്ചക്കറിച്ചന്തയും നടീൽവസ്തു വിതരണവും 10.00 പുല്ലൂക്കര കല്ലറ മുത്തപ്പൻ മടപ്പുര: വനിതാവേദി രൂപവത്കരണ യോഗം 3.30.
Sep 12, 2023
കണ്ണൂർ മഹാത്മാമന്ദിരം: ജൈവകർഷക സമിതിയുടെ പച്ചക്കറിച്ചന്തയും നടീൽവസ്തു വിതരണവും 10.00
Sep 12, 2023
കണ്ണൂർ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ്: സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തിൽ ജില്ലാതല ജാഗ്രതാസഭ രൂപവത്കരണ യോഗം 2.00 കണ്ണൂർ മഹാത്മാമന്ദിരം: ജൈവകർഷക സമിതിയുടെ പച്ചക്കറിച്ചന്തയും നടീൽവസ്തു വിതരണവും 10.00 കാങ്കോൽ പയ്യാടക്കത്ത് തറവാട്: പി.നാരായണൻ നായർ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും ഉദ്ഘാടനം. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. വൈകിട്ട് 3.00.
Sep 12, 2023
കണ്ണൂർ മസ്കോട്ട് പാരഡൈസ് ഹോട്ടൽ: ലോക ഫിസിയോതെറാപ്പി ദിനാചരണം സമാപന ചടങ്ങ് ഉദ്‌ഘാടനം കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ 10.00 കൂത്തുപറമ്പ് നിർമലഗിരി കോളേജ്: തരംഗം മട്ടന്നൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ‘ശാസ്ത്ര കോൺഗ്രസ്’ 10.00 കച്ചേരിമെട്ട: ഇ.കെ. നായനാർ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 10.00 മുഴപ്പിലങ്ങാട് കച്ചേരിമെട്ട: ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ. 10.00.
Sep 10, 2023
കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡ്: ലോക ഫിസിയോതെറാപ്പി ദിനാചരണത്തോടനുബന്ധിച്ച് സൈക്കിൾ റാലിയും വാക്കത്തോണു 6.45 കണ്ണൂർ മസ്കോട്ട് പാരഡൈസ് ഹോട്ടൽ: ലോക ഫിസിയോതെറാപ്പി ദിനാചരണം സമാപന ചടങ്ങ് ഉദ്‌ഘാടനം കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ 10.00 കൂത്തുപറമ്പ് നിർമലഗിരി കോളേജ്: തരംഗം മട്ടന്നൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ‘ശാസ്ത്ര കോൺഗ്രസ്’ 10.00 കച്ചേരിമെട്ട: ഇ.കെ. നായനാർ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 10.00 മുഴപ്പിലങ്ങാട് കച്ചേരിമെട്ട: ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ. 10.00.
Sep 10, 2023
കല്യാശ്ശേരി ലക്സോട്ടിക്ക ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ: എസ്.െക.എസ്.എസ്.എഫ്. ദേശീയ വിദ്യാഭ്യാസ സമ്മേളനം അക്കാദമിക സമ്മേളനം ഉദ്ഘാടനം ടെലഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ 8.30 കണ്ണൂർ മഹാത്മാമന്ദിരം: ഗാലറി ഏകാമിയിൽ ‘ജലനേത്രം’ സംഘചിത്രപ്രദർശനം 10.00. പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്ക്: സോളാർ പവർപ്ലാന്റ് ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 9.30. ധർമശാല കോഫി ഹൗസ് കോൺഫറൻസ് ഹാൾ: എക്സ് ബി.എസ്.എഫ്. പി.ഡബ്ള്യു.എ. ജില്ലാ ജനറൽ ബോഡി യോഗം 9.30. പുല്ലൂപ്പിക്കടവ്: ടൂറിസം പദ്ധതി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 10.00. മമ്മാക്കുന്ന് പാലം: ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി 2.30 മുട്ടന്നൂർ പ്രിയദർശിനി ഹാൾ: കൂടാളി മണ്ഡലം കെ.എസ്.എസ്.പി.എ. പ്രതിമാസ യോഗം 10.00.
Sep 09, 2023
കണ്ണൂർ മഹാത്മാമന്ദിരം: ഗാലറി ഏകാമിയിൽ ‘ജലനേത്രം’ സംഘചിത്രപ്രദർശനം 10.00. ജില്ലാ പഞ്ചായത്ത് ഹാൾ: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോകസാക്ഷരതാ ദിനാചരണം 12.00. പാനൂർ ഗവ. എൽ.പി. സ്കൂൾ: പാനൂർ നഗരസഭാ കേരളോത്സവം സംഘാടകസമിതി രൂപവത്കരണയോഗം 3.00. ഗവ. യു.പി. സ്കൂൾ പുതുശ്ശേരി, കരിയാട്: പ്രീസ്കൂൾ കളിയിടം ഉദ്ഘാടനം. കെ.പി. മോഹനൻ എം.എൽ.എ. 10.00.
Sep 08, 2023
ജില്ലാ പഞ്ചായത്ത് ഹാൾ: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോകസാക്ഷരതാ ദിനാചരണം 12.00.
Sep 08, 2023
ചാലോട് അനുഗ്രഹ ഓഡിറ്റോറിയം: എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനം. ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രൻ.
Sep 07, 2023
കണ്ണൂർ മഹാത്മാമന്ദിരം ഗാലറി ഏകാമി: ജലനേത്രം ചിത്രപ്രദർശനം 10.00. പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ട്: മയിൽപ്പീലി പുരസ്കാരം വിതരണം 11.00. ആദികടലായി ശ്രീകൃഷ്ണക്ഷേത്രം: ശ്രീകൃഷ്ണജയന്തി ആഘോഷം. ഗാനാർച്ചന ഉച്ചയ്ക്ക് 1.00, രഥഘോഷയാത്ര വൈകീട്ട് 5.00. മാന്പ വിളയാറോട്ട് മഹാവിഷ്ണുക്ഷേത്രം: പാൽ പൊങ്കാല സമർപ്പണം രാവിലെ, ഘോഷയാത്ര വൈകിട്ട് 5.00, ഉറിയടി 7.00.
Sep 06, 2023
കണ്ണൂർ താലൂക്ക് ഓഫീസ് മീറ്റിങ് ഹാൾ: നന്മ സാംസ്കാരികവേദി ജില്ലാ കൺവെൻഷനും പുസ്തകച്ചർച്ചയും 2.30 കണ്ണൂർ ശിക്ഷക്‌സദൻ: ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അധ്യാപകദിനാഘോഷവും മികച്ച അധ്യാപകർക്കുള്ള അവാർഡ് വിതരണവും 3.00 കണ്ണൂർ സ്റ്റേഡിയം കോർണർ: ഐ.എസ്.എം. ജില്ലാതല പ്രചാരണോദ്ഘാടനം 4.30 തലശ്ശേരി ബി.ഇ.എം.പി. സ്കൂൾ: പൂർവ വിദ്യാർഥി കുടുംബസംഗമത്തിന്റെ ഭാഗമായി 40 റിട്ട. അധ്യാപകർക്ക് ആദരം ഉദ്ഘാടനം അമൃതാ മെഡിക്കൽ കോളേജ് ആശുപത്രി ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ഗണപതി റാവു 2.30 തലശ്ശേരി എൽ.എസ്. പ്രഭു മന്ദിരം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഗുരുവന്ദനം 4.00 തലശ്ശേരി നവരത്ന ഇൻ : ചൊക്ലി ഉപജില്ല റിട്ട. ഹെഡ് മാസ്റ്റേഴ്സ് ഫോറത്തിന്റെ സ്മൃതിസംഗമം : ഉദ്ഘാടനം സബ് കലക്ടർ സന്ദീപ് കുമാർ 10.00
Sep 05, 2023
കണ്ണൂർ താലൂക്ക് ഓഫീസ് മീറ്റിങ് ഹാൾ: നന്മ സാംസ്കാരികവേദി ജില്ലാ കൺവെൻഷനും പുസ്തകച്ചർച്ചയും 2.30 കണ്ണൂർ ശിക്ഷക്‌സദൻ: ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അധ്യാപകദിനാഘോഷവും മികച്ച അധ്യാപകർക്കുള്ള അവാർഡ് വിതരണവും 3.00 കണ്ണൂർ മഹാത്മാമന്ദിരം: ഗാലറി ഏകാമിയിൽ ‘ജലനേത്രം’ സംഘചിത്രപ്രദർശനം 10.00 കണ്ണൂർ സ്റ്റേഡിയം കോർണർ: ഐ.എസ്.എം. ജില്ലാതല പ്രചാരണോദ്ഘാടനം 4.30
Sep 05, 2023
കണ്ണൂർ മഹാത്മാ മന്ദിരം: ഗാലറി ഏകാമിയിൽ ‘ജലനേത്രം’ സംഘചിത്ര പ്രദർശനം 10.00. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാൾ: ജനതാദൾ (എസ്) ജില്ലാ നേതൃയോഗം വൈകീട്ട് 3.00.
Sep 04, 2023
കണ്ണൂർ മഹാത്മാ മന്ദിരം: ഗാലറി ഏകാമിയിൽ ‘ജലനേത്രം’ സംഘചിത്ര പ്രദർശനം 10.00. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാൾ: ജനതാദൾ (എസ്) ജില്ലാ നേതൃയോഗം വൈകീട്ട് 3.00. പന്ന്യന്നൂർ ലൈഫ് ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി: എന്റെ ഗ്രാമം സുന്ദരഗ്രാമം സൗന്ദര്യവത്കരണം ഉദ്ഘാടനം പി.ജയരാജൻ. 6.00
Sep 04, 2023
കണ്ണൂർ മഹാത്മാ മന്ദിരം: ഗാലറി ഏകാമിയിൽ ‘ജലനേത്രം’ സംഘചിത്ര പ്രദർശനം 10.00. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാൾ: ജനതാദൾ (എസ്) ജില്ലാ നേതൃയോഗം വൈകീട്ട് 3.00.
Sep 04, 2023
കണ്ണൂർ കൃഷ്ണമേനോൻ കോളേജ്: ജില്ലാ അണ്ടർ 19 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് 9.00 കണ്ണൂർ കാൽടെക്‌സ് എൻ.എസ്. ടാക്കീസ്: 'മുന്ന' സിനിമയുടെ ഇരുപത്തി അഞ്ചാം ദിന ആഘോഷം 5.00 കണ്ണൂർ മഹാത്മാ മന്ദിരം: നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ ജില്ലാ സെമിനാറും ലാപ്ടോപ്പ് വിതരണവും 2.00
Sep 03, 2023
തലശ്ശേരി കസ്റ്റംസ് റോഡ് ആർട്‌സ് സൊസൈറ്റി ഗാലറി: എം.പി. ബാലറാമിന്റെ മഫ്ൽഡ് സ്‌ക്രീംസ് പുസ്തകപ്രകാശനം. ശിവസുന്ദർ 3.00. ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ലീഷ് സ്‌കൂൾ: ചേറ്റംകുന്ന് റസിഡന്റ്‌സ് അസോസിയേഷൻ കുടുംബസംഗമം 10.00. കണ്ണൂർ കൃഷ്ണമേനോൻ കോളേജ്: ജില്ലാ അണ്ടർ 19 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് 9.00 കണ്ണൂർ കാൽടെക്‌സ് എൻ.എസ്. ടാക്കീസ്: 'മുന്ന' സിനിമയുടെ ഇരുപത്തി അഞ്ചാം ദിന ആഘോഷം ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. 5.00 കണ്ണൂർ മഹാത്മാ മന്ദിരം: നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ ജില്ലാ സെമിനാറും ലാപ്ടോപ്പ് വിതരണവും 2.00
Sep 03, 2023
കണ്ണൂർ കൃഷ്ണമേനോൻ കോളേജ്: ജില്ലാ അണ്ടർ 19 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് 9.00 കണ്ണൂർ കാൽടെക്‌സ് എൻ.എസ്. ടാക്കീസ്: 'മുന്ന' സിനിമയുടെ ഇരുപത്തി അഞ്ചാം ദിന ആഘോഷം ഉദ്ഘാടനം 5.00 കണ്ണൂർ മഹാത്മാ മന്ദിരം: നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ ജില്ലാ സെമിനാറും ലാപ്ടോപ്പ് വിതരണവും 2.00 ചേടിച്ചേരി പ്രിയദർശിനി ഗ്രന്ഥാലയം: സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും 9.00
Sep 03, 2023
കണ്ണൂർ ചേംബർ ഹാൾ. അഡ്വ. ടി.നിസാർ അഹമ്മദ് അനുസ്മരണം. ഉദ്ഘാടനം ഇ.പി.ജയരാജൻ 3.00 തലശ്ശേരി പാർക്കോ ഹാൾ: പി. രാമകൃഷ്ണൻ അനുസ്മരണവും മാധ്യമ അവാർഡ് വിതരണവും. ഉദ്ഘാടനം വി.എം. സുധീരൻ 10.00. പുല്ലൂക്കര കൂടത്തിൽ കൈതേരി ശാക്തേയ ദേവിക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം 6.00.
Sep 01, 2023
കണ്ണൂർ ചേംബർ ഹാൾ: അഡ്വ. ടി.നിസാർ അഹമ്മദ് അനുസ്മരണം. ഉദ്ഘാടനം ഇ.പി.ജയരാജൻ 3.00 കല്യാശ്ശേരി ഗവ. എൽ.പി. സ്കൂൾ ഓഡിറ്റോറിയം: കല്യാശ്ശേരി പഞ്ചായത്തിൽ അജൈവമാലിന്യം വാതിൽപ്പടി ശേഖരണം 100 ശതമാനം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം 5.30
Sep 01, 2023
കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം: ശ്രീനാരായണ ഗുരു ജയന്തി ആഘോഷം പായസ വിതരണം ഉച്ചയ്ക്ക് 1.00., സാംസ്കാരിക സമ്മേളനം 5.00, ശാസ്ത്രീയ-നൃത്ത- സംഗീത കലാസന്ധ്യ 7.30. കണ്ണൂർ മഹാത്മാമന്ദിരം ഗാലറി ഏകാമി: ജലനേത്രം-ചിത്രപ്രദർശനം 10.00
Aug 31, 2023
കണ്ണൂർ ടൗൺ സ്ക്വയർ: പൊന്നോണം- ഡി.ടി.പി.സി. ഓണാഘോഷം. സംഗീതശില്പം വൈകീട്ട് 6.00, ഇന്ത്യൻ വസന്തോത്സവം 6.40. തലശ്ശേരി ജഗന്നാഥക്ഷേത്രം: ജാനു തമാശകൾ 4.00, വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനം 6.00, തിരുവാതിര, നൃത്തനൃത്യങ്ങൾ.നാളത്തെ പരിപാടി പുന്നോൽ എൽ.പി. സ്കൂൾ: പുന്നോൽ ശ്രീനാരായണമഠം ശതാബ്ദി ഉദ്ഘാടനം അദ്വൈതാനന്ദ തീർഥ സ്വാമി 7.30. തലശ്ശേരി ജഗന്നാഥക്ഷേത്രം: ദീപാലങ്കാരം 6.30, ഗാനമേള 6.45. മഞ്ഞോടി: ചതയദിനാഘോഷ കമ്മിറ്റിയുടെ സാംസ്കാരിക സമ്മേളനം 6.30, ഫ്യൂഷൻ ഡാൻസ്, കരോക്കെ ഗാനമേള. മൂഴിക്കര കോടിയേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം: ശ്രീനാരായണഗുരുജയന്തിയാഘോഷം 4.00. പാനൂർ ഗുരുസന്നിധി ശ്രീനാരായണഗുരുജയന്തി ആഘോഷം. വിശേഷാൽപൂജ 6.30. പാനൂർ ശ്രീനാരായണീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചതയദിനാഘോഷം. ദീപാരാധന 6.30. കണ്ണൂർ മഹാത്മാ മന്ദിരം ഗാലറി ഏകാമി: ‘ജലനേത്രം’- ചിത്രപ്രദർശനം 10.00 കണ്ണൂർ ടൗൺ സ്ക്വയർ: പൊന്നോണം- ഡി.ടി.പി.സി. ഓണാഘോഷം. വനിതാ പൂരക്കളരി വൈകീട്ട് 5.00, ഡാൻസ് നൈറ്റ് 7.20.
Aug 29, 2023
കണ്ണൂർ ടൗൺ സ്ക്വയർ:- ഡി.ടി.പി.സി. ഓണാഘോഷം. സംഗീതശില്പം വൈകീട്ട് 6.00. അഴീക്കോട് മയിലാടത്തടം: സഹൃദയയുടെ ഓണാഘോഷം. അനുമോദനം, വിവിധ കലാപരിപാടികൾ 10.00.
Aug 29, 2023
കണ്ണൂർ ടൗൺ സ്ക്വയർ: പൊന്നോണം- ഡി.ടി.പി.സി. ഓണാഘോഷം. സംഗീതശില്പം വൈകീട്ട് 6.00, ഇന്ത്യൻ വസന്തോത്സവം 6.40.
Aug 29, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണനമേള, 10.00 കണ്ണൂർ പോലീസ് മൈതാനം: ജില്ലാ പഞ്ചായത്തിന്റെ കാർഷിക വ്യാവസായിക ഉത്പന്ന പ്രദർശന വിപണനമേള 10.00 കണ്ണൂർ ടൗൺ സ്ക്വയർ: സപ്ലൈകോ ഓണംമേള 10.00 കണ്ണൂർ ഖാദിഭവൻ: ഖാദിഓണംമേള 10.00 കണ്ണൂർ മഹാത്മാമന്ദിരം: ഗാലറി ഏകാമിയിൽ ‘ജലനേത്രം’ സംഘചിത്രപ്രദർശനം 10.00 കരിയാട് ജ്വാല കൾചറൽ ഫോറം മന്ദിരം: ഉദ്ഘാടനം കെ.പി. മോഹനൻ എം.എൽ.എ. 10.00
Aug 28, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണനമേള, 10.00 കണ്ണൂർ പോലീസ് മൈതാനം: ജില്ലാ പഞ്ചായത്തിന്റെ കാർഷിക വ്യാവസായിക ഉത്പന്ന പ്രദർശന വിപണനമേള 10.00 കണ്ണൂർ ടൗൺ സ്ക്വയർ: സപ്ലൈകോ ഓണംമേള 10.00 കണ്ണൂർ ഖാദിഭവൻ: ഖാദിഓണംമേള 10.00 കണ്ണൂർ മഹാത്മാമന്ദിരം: ഗാലറി ഏകാമിയിൽ ‘ജലനേത്രം’ സംഘചിത്രപ്രദർശനം 10.00.
Aug 28, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണനമേള, 10.00 കണ്ണൂർ പോലീസ് മൈതാനം: ജില്ലാ പഞ്ചായത്തിന്റെ കാർഷിക വ്യാവസായിക ഉത്പന്ന പ്രദർശന വിപണനമേള 10.00 കണ്ണൂർ ടൗൺ സ്ക്വയർ: സപ്ലൈകോ ഓണംമേള 10.00 കണ്ണൂർ ഖാദിഭവൻ: ഖാദിഓണംമേള 10.00 കണ്ണൂർ മഹാത്മാമന്ദിരം: ഗാലറി ഏകാമിയിൽ ‘ജലനേത്രം’ സംഘചിത്രപ്രദർശനം 10.00 കണ്ണൂർ താവക്കര ഗവ. യു.പി. സ്കൂൾ: ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തിയും ഓണാഘോഷവും. ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. 11.30
Aug 28, 2023
കണ്ണൂർ തെക്കിബസാർ ഗുരുഭവൻ ഓഡിറ്റോറിയം: എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ സാഹോദര്യ സമത്വസംഘം ജില്ലാ കമ്മിറ്റി അനുമോദിക്കുന്നു 10.00. കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണനമേള 10.00. കണ്ണൂർ പോലീസ് മൈതാനം: ജില്ലാ പഞ്ചായത്തിന്റെ കാർഷിക വ്യാവസായിക ഉത്പന്ന പ്രദർശന വിപണനമേള 10.00. കണ്ണൂർ ടൗൺസ്ക്വയർ: സപ്ലൈകോ ഓണംമേള 10.00. കണ്ണൂർ ഖാദിഭവൻ: ഖാദി ഓണംമേള 10.00. കണ്ണൂർ മഹാത്മാമന്ദിരം ഏകാമി ഗാലറി: ജലനേത്രം സംഘചിത്രപ്രദർശനം 10.30. അഴീക്കോട് സെൻട്രൽ എൽ.പി. സ്കൂൾ: പരക്കാട്ടിൽ വേണുഗോപാലൻ ഒന്നാംചരമവാർഷികം. അനുസ്മരണയോഗം. ഉദ്‌ഘാടനം. കെ.വി. സുമേഷ് എം.എൽ.എ. 3.00. വളപട്ടണം ഗ്രാമപ്പഞ്ചായത്ത് ലൈബ്രറിഹാൾ: പി.പി. ഷമീമ യുടെപുസ്തക പ്രകാശനം. ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് 4.00. വൻകുളത്തുവയൽ ജനശക്തി ലൈബ്രറി: ബാലവേദി ഓണാഘോഷം. മത്സരങ്ങൾ 10.00. മുഴപ്പിലങ്ങാട് ദീപ്തി പരിസരം: ദീപ്തി സാംസ്കാരികകേന്ദ്രം ഓണം-ചതയാഘോഷം. വിനോദ കായികമേള 2.00. ഇടച്ചേരി രാജൻ പീടികയ്ക്ക് സമീപം : ഇടച്ചേരി റസിഡന്റ്സ് അസോസിയേഷൻ വനിതാവേദിയുടെ ഓണച്ചന്ത 10.00 കണ്ണൂർ ഡി.സി.സി. ഓഡിറ്റോറിയം: വാട്ടർ അതോറിറ്റി സ്റ്റാഫ് അസോ. (ഐ.എൻ.ടി.യു.സി.) ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷവും കുടുംബസംഗമവും 9.30
Aug 27, 2023
കണ്ണൂർ തെക്കിബസാർ ഗുരുഭവൻ ഓഡിറ്റോറിയം: എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ സാഹോദര്യ സമത്വസംഘം ജില്ലാ കമ്മിറ്റി അനുമോദിക്കുന്നു 10.00. കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണനമേള 10.00. കണ്ണൂർ പോലീസ് മൈതാനം: ജില്ലാ പഞ്ചായത്തിന്റെ കാർഷിക വ്യാവസായിക ഉത്പന്ന പ്രദർശന വിപണനമേള 10.00. കണ്ണൂർ ടൗൺസ്ക്വയർ: സപ്ലൈകോ ഓണംമേള 10.00. കണ്ണൂർ ഖാദിഭവൻ: ഖാദി ഓണംമേള 10.00. കണ്ണൂർ മഹാത്മാമന്ദിരം ഏകാമി ഗാലറി: ജലനേത്രം സംഘചിത്രപ്രദർശനം 10.30. കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിൾ മന്ദിരം: ഓണാഘോഷം. ഉദ്ഘാടനം 9.30. കല്യാശ്ശേരി നായർ ക്ഷേമസമിതി ഓഫീസ്: ആദരസമ്മേളനവും ഓണാഘോഷവും 10.00.
Aug 27, 2023
കണ്ണൂർ ആനന്ദചന്ദ്രോദയ യോഗശാല: ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ നൂറ്റിയെഴുപത്തിരണ്ടാം ജയന്തിയുടെ ഭാഗമായി സ്കൂൾകുട്ടികൾക്ക് ക്വിസ് മത്സരം 10.00.
Aug 26, 2023
കണ്ണൂർ മഹാത്മാമന്ദിരം ഏകാമി ഗാലറി: ജലനേത്രം സംഘചിത്രപ്രദർശനം 10.30. കണ്ണൂർ സ്പേസ് ആർട്ട് ഗാലറി: പുഷ്പ ദിനേശിന്റെ മ്യൂറൽ ചിത്രപ്രദർശനം 11.00. പള്ളിക്കുന്ന് ചെട്ടിപ്പീടിക നൂപുരം നാട്യഗൃഹം ഹാൾ: നൂപുരം സുവർണസ്മൃതിയുടെ ഭാഗമായി ഓണോത്സവം. മത്സരം രാവിലെ 9.00.
Aug 26, 2023
കണ്ണൂർ ജവാഹർ ലൈബ്രറി ഹാൾ: പി.ഡബ്ല്യു.ഡി. ആൻഡ് ഇറിഗേഷൻ റിട്ടയറീസ് ഫോറം ഓണാഘോഷം 10.00.
Aug 26, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറി വസ്ത്ര പ്രദർശന വിപണന മേള 10.00 കണ്ണൂർ പോലീസ് മൈതാനം: ജില്ലാ പഞ്ചായത്തിന്റെ കാർഷിക വ്യാവസായിക ഉത്പന്ന പ്രദർശന വിപണനമേള 10.00 കണ്ണൂർ ടൗൺസ്ക്വയർ: സപ്ലൈകോ ഓണംമേള 10.00 കണ്ണൂർ ഖാദിഭവൻ: ഖാദി ഓണം മേള 10.00 കണ്ണൂർ ഐ.എം.എ. ഹാൾ: ജില്ലാ സാക്ഷരതാ മിഷനും ഹെൽത്ത്‌ലൈൻ സുരക്ഷാപദ്ധതിയും ചേർന്ന് ട്രാൻസ്ജെൻഡേഴ്സിനായി നടത്തുന്ന തുടർവിദ്യാഭ്യാസ ശില്പശാലയുടെ ഓണാഘോഷം 12.00
Aug 26, 2023
പയ്യന്നൂർ മഹാദേവഗ്രാമം ആരാധന ഓഡിറ്റോറിയം: രാഘവപുരം സംഗീതസഭയുടെ ശ്രാവണസംഗീതോത്സവം. ദീപ പ്രോജ്വലനം 4.00, സോപാനസംഗീതം 5.00, കഥകളി സംഗീത കച്ചേരി 6.00.
Aug 26, 2023
കെ.കെ.വി.എം. പാനൂർ ഹയർ സെക്കൻഡറി സ്കൂൾ: പ്ലസ് ടു വിഭാഗം സിൽവർ ജൂബിലി ആഘോഷം 9.30തലശ്ശേരി പാരീസ് പ്രസിഡൻസി ഹാൾ: മഹാത്മ കോളേജ് സ്റ്റാഫ് സർക്കിൾ സംഗമം ഉദ്ഘാടനം എം.പി. രാധാകൃഷ്ണൻ 10.00.
Aug 26, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണന മേള 10.00. കണ്ണൂർ പോലീസ് മൈതാനം: ജില്ലാ പഞ്ചായത്തിന്റെ കാർഷിക- വ്യാവസായ ഉത്പന്ന പ്രദർശന വിപണന മേള 10.00. കണ്ണൂർ ടൗൺ സ്ക്വയർ: സപ്ലൈകോ ഓണം മേള 10.00. കണ്ണൂർ ഖാദി ഭവൻ: ഖാദി ഓണം മേള 10.00 കണ്ണൂർ മഹാത്മാ മന്ദിരം ഗാലറി ഏകാമി: ജലനേത്രം സംഘചിത്ര പ്രദർശനം 10.30. കണ്ണൂർ എ.പി.ജെ. അബുൾ കലാം ലൈബ്രറി ഹാൾ: നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷന്റെ സഹായത്തോടെ 40 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം 5.00 കണ്ണൂർ ആർ.ടി.ഒ. ഓഫീസിന് മുൻവശം: ഓണസമൃദ്ധി കാർഷികചന്ത ഉദ്ഘാടനം, 11.30 കണ്ണൂർ ഐ.എം.എ. ഹാൾ: ദേശീയ നേത്രദാന പക്ഷാചരണം ഉദ്ഘാടനം 10.00
Aug 25, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണന മേള 10.00. കണ്ണൂർ പോലീസ് മൈതാനം: ജില്ലാ പഞ്ചായത്തിന്റെ കാർഷിക- വ്യാവസായ ഉത്പന്ന പ്രദർശന വിപണന മേള 10.00. കണ്ണൂർ ടൗൺ സ്ക്വയർ: സപ്ലൈകോ ഓണം മേള 10.00. കണ്ണൂർ ഖാദി ഭവൻ: ഖാദി ഓണം മേള 10.00 കണ്ണൂർ മഹാത്മാ മന്ദിരം ഗാലറി ഏകാമി: ജലനേത്രം സംഘചിത്ര പ്രദർശനം 10.30. കണ്ണൂർ എ.പി.ജെ. അബുൾ കലാം ലൈബ്രറി ഹാൾ: നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷന്റെ സഹായത്തോടെ 40 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം 5.00 കണ്ണൂർ ആർ.ടി.ഒ. ഓഫീസിന് മുൻവശം: ഓണസമൃദ്ധി കാർഷികചന്ത ഉദ്ഘാടനം, 11.30 കണ്ണൂർ ഐ.എം.എ. ഹാൾ: ദേശീയ നേത്രദാന പക്ഷാചരണം ഉദ്ഘാടനം 10.00
Aug 25, 2023
ഇടച്ചേരി രാജൻ പീടികക്ക് സമീപം : മത്സ്യഫെഡിന്റെ മത്സ്യ വിപണനം ഉദ്ഘാടനം - കെ.വി. സുമേഷ് എം.എൽ.എ. 8.30 കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണന മേള 10.00. കണ്ണൂർ പോലീസ് മൈതാനം: ജില്ലാ പഞ്ചായത്തിന്റെ കാർഷിക- വ്യാവസായ ഉത്പന്ന പ്രദർശന വിപണന മേള 10.00. കണ്ണൂർ ടൗൺ സ്ക്വയർ: സപ്ലൈകോ ഓണം മേള 10.00. കണ്ണൂർ ഖാദി ഭവൻ: ഖാദി ഓണം മേള 10.00 കണ്ണൂർ മഹാത്മാ മന്ദിരം ഗാലറി ഏകാമി: ജലനേത്രം സംഘചിത്ര പ്രദർശനം 10.30. കണ്ണൂർ എ.പി.ജെ. അബുൾ കലാം ലൈബ്രറി ഹാൾ: നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷന്റെ സഹായത്തോടെ 40 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം 5.00 കണ്ണൂർ ആർ.ടി.ഒ. ഓഫീസിന് മുൻവശം: ഓണസമൃദ്ധി കാർഷികചന്ത ഉദ്ഘാടനം, 11.30 കണ്ണൂർ ഐ.എം.എ. ഹാൾ: ദേശീയ നേത്രദാന പക്ഷാചരണം ഉദ്ഘാടനം 10.00
Aug 25, 2023
കെ.ടി.ഡി.സി. ലൂംലാൻഡ്, കണ്ണൂർ: ഓണാഘോഷത്തിന്റെ ഭാഗമായി പായസമേള. ഉദ്ഘാടനം കെ.വി.സുമേഷ് എം.എൽ.എ. 4.00 കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന-വിപണനമേള 10.00 കണ്ണൂർ പോലീസ് മൈതാനം: ജില്ലാപഞ്ചായത്തിന്റെ കാർഷിക-വ്യാവസായിക ഉത്പന്ന പ്രദർശന-വിപണനമേള 10.00 കണ്ണൂർ ടൗൺ സ്ക്വയർ: സപ്ലൈകോ ഓണംമേള 10.00 കണ്ണൂർ ഖാദിഭവൻ: ഖാദി ഓണംമേള 10.00 കണ്ണൂർ മഹാത്മാമന്ദിരത്തിലെ ‘ഏകാമി’ ആർട്ട് ഗ്യാലറി: ‘ജലനേത്രം’ സംഘചിത്രപ്രദർശനം 10.30
Aug 24, 2023
കണ്ണൂർ റബ്‌കോ ഓഡിറ്റോറിയം: സഹകരണ വാരാഘോഷം. സംസ്ഥാനതല ഉദ്ഘാടനം സംഘാടകസമിതി രൂപവത്കരണ യോഗം 10.30 കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണനമേള 10.00 കണ്ണൂർ പോലീസ് മൈതാനം: ജില്ലാ പഞ്ചായത്തിന്റെ കാർഷിക വ്യാവസായിക ഉത്പന്ന പ്രദർശന വിപണനമേള 10.00 കണ്ണൂർ ടൗൺ സ്ക്വയർ: സപ്ലൈകോ ഓണംമേള 10.00 കണ്ണൂർ ഖാദിഭവൻ: ഖാദി ഓണംമേള 10.00 കണ്ണൂർ മഹാത്മാമന്ദിരം ഏകാമി ഗ്യാലറി: ജലനേത്രം സംഘചിത്രപ്രദർശനം 10.30 കണ്ണൂർ ഗവ. വനിത അധ്യാപക പരിശീലനകേന്ദ്രം: ജില്ലാതല കഥപറയൽ ശില്പശാല 10.00
Aug 23, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണന മേള 10.00 കണ്ണൂർ പോലീസ് മൈതാനം: ജില്ലാപഞ്ചായത്തിന്റെ കാർഷിക വ്യാവസായിക ഉത്പന്ന പ്രദർശന വിപണനമേള 10.00 കണ്ണൂർ ടൗൺസ്ക്വയർ: സപ്ലൈകോ ഓണംമേള 10.00 കണ്ണൂർ ഖാദിഭവൻ: ഖാദി ഓണംമേള 10.00 താളിക്കാവ് മൈതാനം: ഗണേശസേവാകേന്ദത്തിന്റെ ഗണേശവിഗ്രഹ രഥസംഗമവും വിഗ്രഹനിമജ്ജന രഥഘോഷയാത്രയും 4.00 കണ്ണൂർ മഹാത്മാമന്ദിരം ഏകാമി ഗാലറി: ജലനേത്രം സംഘചിത്രപ്രദർശനം 10.30 കണ്ണൂർ ചേംബർഹാൾ: ജില്ലാ സമസ്ത മുശാവറയുടെ സമസ്ത ഉലമാ സമ്മേളനം 2.00 നാറാത്ത് പ്രൈമറി ഹെൽത്ത് സെന്ററിന് സമീപത്തെ മിഥില: ബൽറാം മട്ടന്നൂരിന്റെ ‘അന്യലോകം’ പുസ്തക പ്രകാശനം സംവിധായകൻ ജയരാജ്, കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങും 11.00
Aug 22, 2023
കണ്ണൂർ കെ.ടി.ഡി.സി. ലൂംലാൻഡ് ഹോട്ടൽ: റെയ്ഡ്‌കോ ഫുഡ്‌സ് പുതുതായി തയ്യാറാക്കിയ 20 ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കൽ. മന്ത്രി കെ. രാധാകൃഷ്ണൻ 12.00 ജില്ലാപഞ്ചായത്ത് ഹാൾ: സ്ത്രീപദവി പഠനം ജില്ലാതല സർവേ. ഉദ്ഘാടനം പി.കെ. ശ്രീമതി 10.30 കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം: കൺസ്യൂമർ ഫെഡിന്റെ ഓണംവിപണി ജില്ലാതല ഉദ്ഘാടനം. കെ.പി. മോഹനൻ എം.എൽ.എ. 3.30 കണ്ണൂർ പോലീസ് മൈതാനം: കൈത്തറി വസ്ത്ര പ്രദർശന വിപണന മേള 10.00 കണ്ണൂർ പോലീസ് മൈതാനം: ജില്ലാ പഞ്ചായത്തിന്റെ കാർഷിക വ്യാവസായിക ഉത്പന്ന പ്രദർശന വിപണനമേള 10.00 കണ്ണൂർ ടൗൺസ്ക്വയർ: സപ്ലൈകോ ഓണംമേള 10.00 കണ്ണൂർ ഖാദിഭവൻ: ഖാദി ഓണം മേള 10.00
Aug 21, 2023
കണ്ണൂർ കെ.ടി.ഡി.സി. ലൂംലാൻഡ് ഹോട്ടൽ: റെയ്ഡ്‌കോ ഫുഡ്‌സ് പുതുതായി തയ്യാറാക്കിയ 20 ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കൽ. മന്ത്രി കെ. രാധാകൃഷ്ണൻ 12.00 ജില്ലാപഞ്ചായത്ത് ഹാൾ: സ്ത്രീപദവി പഠനം ജില്ലാതല സർവേ. ഉദ്ഘാടനം പി.കെ. ശ്രീമതി 10.30 കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം: കൺസ്യൂമർ ഫെഡിന്റെ ഓണംവിപണി ജില്ലാതല ഉദ്ഘാടനം. കെ.പി. മോഹനൻ എം.എൽ.എ. 3.30 കണ്ണൂർ പോലീസ് മൈതാനം: കൈത്തറി വസ്ത്ര പ്രദർശന വിപണന മേള 10.00 കണ്ണൂർ പോലീസ് മൈതാനം: ജില്ലാ പഞ്ചായത്തിന്റെ കാർഷിക വ്യാവസായിക ഉത്പന്ന പ്രദർശന വിപണനമേള 10.00 കണ്ണൂർ ടൗൺസ്ക്വയർ: സപ്ലൈകോ ഓണംമേള 10.00 കണ്ണൂർ ഖാദിഭവൻ: ഖാദി ഓണം മേള 10.00 കണ്ണൂർ റെയിൽവേ സ്റ്റേഷൻ: കെ.എഫ്.എ. സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി.പി.പവിത്രന് സ്വീകരണം 7.30 താളിക്കാവ്: താളിക്കാവ് ഗണേശസേവാസംഘത്തിന്റെ സാർവജനിക ഗണേശോത്സവം. ഭജന വൈകിട്ട് 6.30 തളാപ്പ് സുന്ദരേശ്വര ക്ഷേത്രം: ഗുരുദേവകൃതി പാരായണം വൈകിട്ട് 5.00, പ്രഭാഷണം 6.30 പൂതപ്പാറ ഗണേശസേവാസമിതി അങ്കണം: വിനായക ചതുർഥി സേവാസമിതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ 6.00 ചിറക്കൽ രാജാസ് എച്ച്.എസ്.എസ്.: സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തകവിതരണം ഉദ്ഘാടനം. മന്ത്രി കെ.രാധാകൃഷ്ണൻ 9.30
Aug 21, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണനമേള. 10.00 കണ്ണൂർ പോലീസ് മൈതാനം: കാർഷിക വ്യാവസായിക പ്രദർശന വിപണനമേള. 10.00 കണ്ണൂർ ടൗൺ സ്ക്വയർ: രാജസ്ഥാൻ കൈത്തറി കരകൗശലമേള. 10.00 കണ്ണൂർ ജവാഹർ ലൈബ്രറി ഓഡിറ്റോറിയം: മൺപാത്ര പ്രദർശന വിപണനമേള. 10.00 കണ്ണൂർ മഹാത്മാ മന്ദിരം: എൻ.ബി.എസ്. പുസ്തകോത്സവം. 10.00. കണ്ണൂർ ഹോട്ടൽ ബിനാലെ ഇന്റർനാഷണൽ: സരിത ജയസൂര്യയുടെ ഗ്രാൻഡ് ഓണം സെയിൽ. 10.00. കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം: ഗുരുദേവകൃതി പാരായണ മാസാചരണം. 5.00. തളിപ്പറമ്പ് സയ്യിദ് നഗർ : വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം. ഉദ്ഘാടനം: സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക് സലഫി 4.30 കൂടാളി പൂവ്വത്തൂർ മഹാവിഷ്ണു ക്ഷേത്രം : മഹാഗണപതി ഹോമം 8.00 ആനയൂട്ട് 8.30 ചാല ചിന്മയ എജ്യുക്കേഷൻ കാമ്പസ് : വിനായക ചതുർഥി ആഘോഷം ഗണപതി ഹോമം 6.00, ചിന്മയ ബാലഭവൻ വിനായകചതുർഥി ആഘോഷം 9.30 വലിയന്നൂർ മഹാദേവി ക്ഷേത്രം : വിനായക ചതുർഥി ആഘോഷം. മഹാഗണപതി ഹോമം വിശേഷാൽ പൂജകൾ 8.00 അലവിൽ ഷിർദ്ദിസായി മഠം: വിനായകചതുർത്ഥി ആഘോഷം. ഗണേശസ്തോത്രം രാവിലെ 9.00. എടക്കാട് ഇണ്ടേരി ശിവക്ഷേത്രം: വിനായക ചതുർഥി ആഘോഷം. മഹാഗണപതിഹോമം രാവിലെ 6.00. കിഴുന്ന പാറക്കണ്ടിക്കാവിൽ ശുദ്ധികർമങ്ങൾ വൈകീട്ട് 5.00. നടാൽ പുന്നക്കൽമഠം അയ്യപ്പഭജനമന്ദിരം: അയ്യപ്പൻവിളക്ക് ആലോചനായോഗം 10.00.
Aug 20, 2023
മഹാഗണപതിഹോമവുംആനയൂട്ടും ഇന്ന്കൂടാളി: പൂവ്വത്തൂർ മഹാവിഷ്ണുക്ഷേത്രത്തിൽ 20-ന് വിനായകചതുർഥിദിനത്തിൽ മഹാഗണപതിഹോമവും ആനയൂട്ടും നടക്കും. രാവിലെ എട്ടിന് ഗണപതിഹോമം ആരംഭിക്കും. ആനയൂട്ട് രാവിലെ 8.30-നാണ്.വൃക്ഷത്തൈകൾ നട്ടു ഇരിട്ടി: സാമൂഹിക വനത്കരണവിഭാഗത്തിന്റെ അധീനതയിലുള്ള ഇരിട്ടി നഗരസഭയിലെ വള്ളിയാട് സഞ്ജീവനി പാർക്കിൽ വൃക്ഷത്തൈകൾ നട്ടു. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ മരം നടൽ നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.രഘു അധ്യക്ഷത വഹിച്ചു. എച്ച്.ഡി.എഫ്.സി. കസ്റ്റമർ വിഭാഗം മേധാവി ജിതിൻ പോൾ, സാമൂഹിക വനത്കരണവിഭാഗം കണ്ണൂർ ഡിവിഷൻ എ.സി.എഫ്.എം. രാജീവൻ, പി.സുരേഷ്, വിനോദ് കുമാർ, അരുൺ, അജയൻ പായം തുടങ്ങിയവർ സംസാരിച്ചു. പ്ലാവ്, മാവ്, നെല്ലി, പേര തുടങ്ങി വിവിധതരത്തിലുള്ള 2500-ഓളം ഫലവൃക്ഷത്തൈകളാണ് നട്ടത്. കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണനമേള. 10.00 കണ്ണൂർ പോലീസ് മൈതാനം: കാർഷിക വ്യാവസായിക പ്രദർശന വിപണനമേള. 10.00 കണ്ണൂർ ടൗൺ സ്ക്വയർ: രാജസ്ഥാൻ കൈത്തറി കരകൗശലമേള. 10.00 കണ്ണൂർ ജവാഹർ ലൈബ്രറി ഓഡിറ്റോറിയം: മൺപാത്ര പ്രദർശന വിപണനമേള. 10.00 കണ്ണൂർ മഹാത്മാ മന്ദിരം: എൻ.ബി.എസ്. പുസ്തകോത്സവം. 10.00. കണ്ണൂർ ഹോട്ടൽ ബിനാലെ ഇന്റർനാഷണൽ: സരിത ജയസൂര്യയുടെ ഗ്രാൻഡ് ഓണം സെയിൽ. 10.00. കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം: ഗുരുദേവകൃതി പാരായണ മാസാചരണം. 5.00. തളിപ്പറമ്പ് സയ്യിദ് നഗർ : വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം. ഉദ്ഘാടനം: സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക് സലഫി 4.30 മുട്ടന്നൂർ ദേശമിത്രം മടപ്പുര : നേർച്ച വെള്ളാട്ടം 4.00, മല കയറ്റൽ 7.00 ഊരത്തൂർ ആലത്തുപറമ്പ് ചൊവ്വാട്ടം വരാഹമൂർത്തി ക്ഷേത്രം : പ്രതിവാര പൂജക്ക് നടതുറക്കൽ 7.00, പ്രശ്നോത്തരിയും പ്രഭാഷണവും 11.00, അന്നദാനം 1.00
Aug 20, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണനമേള. 10.00 കണ്ണൂർ പോലീസ് മൈതാനം: കാർഷിക വ്യാവസായിക പ്രദർശന വിപണനമേള. 10.00 കണ്ണൂർ ടൗൺ സ്ക്വയർ: രാജസ്ഥാൻ കൈത്തറി കരകൗശലമേള. 10.00 കണ്ണൂർ ജവാഹർ ലൈബ്രറി ഓഡിറ്റോറിയം: മൺപാത്ര പ്രദർശന വിപണനമേള. 10.00 കണ്ണൂർ മഹാത്മാ മന്ദിരം: എൻ.ബി.എസ്. പുസ്തകോത്സവം. 10.00. കണ്ണൂർ ഹോട്ടൽ ബിനാലെ ഇന്റർനാഷണൽ: സരിത ജയസൂര്യയുടെ ഗ്രാൻഡ് ഓണം സെയിൽ. 10.00. കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം: ഗുരുദേവകൃതി പാരായണ മാസാചരണം. 5.00. തളിപ്പറമ്പ് സയ്യിദ് നഗർ : വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദര്ശ സമ്മേളനം. ഉദ്ഘാടനം: സംസ്ഥാന സെക്രട്ടറി അബ്ദുല് മാലിക് സലഫി 4.30
Aug 20, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണനമേള. 10.00 കണ്ണൂർ പോലീസ് മൈതാനം: കാർഷിക വ്യാവസായിക പ്രദർശന വിപണനമേള. 10.00 കണ്ണൂർ ടൗൺ സ്ക്വയർ: രാജസ്ഥാൻ കൈത്തറി കരകൗശലമേള. 10.00 കണ്ണൂർ ജവാഹർ ലൈബ്രറി ഓഡിറ്റോറിയം: മൺപാത്ര പ്രദർശന വിപണനമേള. 10.00 കണ്ണൂർ മഹാത്മാ മന്ദിരം: എൻ.ബി.എസ്. പുസ്തകോത്സവം. 10.00. കണ്ണൂർ ഹോട്ടൽ ബിനാലെ ഇന്റർനാഷണൽ: സരിത ജയസൂര്യയുടെ ഗ്രാൻഡ് ഓണം സെയിൽ. 10.00. കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം: ഗുരുദേവകൃതി പാരായണ മാസാചരണം. 5.00. തളിപ്പറമ്പ് സയ്യിദ് നഗർ : വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം. ഉദ്ഘാടനം: സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക് സലഫി 4.30 പി.ആർ.എം. പാനൂർ ഹയർ സെക്കൻഡറി സ്കൂൾ: ‘മധുരം 90’ പൂർവവിദ്യാർഥിസംഗമം 9.30. തലശ്ശേരി ജഗന്നാഥക്ഷേത്രം: വിനായകചതുർത്ഥിയാഘോഷം. വിശേഷാൽപൂജ 6.00, നാളികേരംമുട്ടി അഭിഷേകം 10.00. ചിറക്കര ശ്രീനാരായണമഠം: വാർഷികാഘോഷം. കലാമത്സരം 9.30.
Aug 20, 2023
കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം: ഗുരുദേവകൃതി പാരായണ മാസാചരണം 5.00. കണ്ണൂർ മഹാത്മാമന്ദിരം: എൻ.ബി.എസ്. പുസ്തകോത്സവം 10.00. കണ്ണൂർ ഹോട്ടൽ ബിനാലെ ഇന്റർനാഷണൽ: സരിത ജയസൂര്യയുടെ ഗ്രാന്റ് ഓണം സെയിൽ 10.00. കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണനമേള 10.00 കണ്ണൂർ പോലീസ് മൈതാനം: കാർഷിക-വ്യാവസായിക പ്രദർശന വിപണന മേള 10.00 കണ്ണൂർ ജവാഹർ ലൈബ്രറി ഓഡിറ്റോറിയം: മൺപാത്ര പ്രദർശന വിപണനമേള 10.00 കണ്ണൂർ സിറ്റി സെന്റർ മാതൃഭൂമി ബുക്സ്: ലെഫ്. കേണൽ സോണിയ ചെറിയാനുമായി മുഖാമുഖം 6.00. തലശ്ശേരി കസ്റ്റംസ് റോഡ് തലശ്ശേരി ആർട്‌സ് സൊസൈറ്റി ഗാലറി: കെ.ഹരിദാസന്റെ ചന്ദ്രന്റെ നോവൽ പുസ്തകചർച്ച 10.30 പടിഞ്ഞിറ്റാംമുറി മേത്തട്ട മടപ്പുര മുത്തപ്പൻ ക്ഷേത്രം: താംബൂലപ്രശ്ന ചിന്ത 9.00
Aug 19, 2023
കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം: ഗുരുദേവകൃതി പാരായണ മാസാചരണം 5.00. കണ്ണൂർ മഹാത്മാമന്ദിരം: എൻ.ബി.എസ്. പുസ്തകോത്സവം 10.00. കണ്ണൂർ ഹോട്ടൽ ബിനാലെ ഇന്റർനാഷണൽ: സരിത ജയസൂര്യയുടെ ഗ്രാന്റ് ഓണം സെയിൽ 10.00. കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണനമേള 10.00 കണ്ണൂർ പോലീസ് മൈതാനം: കാർഷിക-വ്യാവസായിക പ്രദർശന വിപണന മേള 10.00 കണ്ണൂർ ജവാഹർ ലൈബ്രറി ഓഡിറ്റോറിയം: മൺപാത്ര പ്രദർശന വിപണനമേള 10.00 കണ്ണൂർ സിറ്റി സെന്റർ മാതൃഭൂമി ബുക്സ്: ലെഫ്. കേണൽ സോണിയ ചെറിയാനുമായി മുഖാമുഖം 6.00. മട്ടന്നൂർ ലയൺസ് ഹാൾ സ്വീറ്റ് ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷം 3.00
Aug 19, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറി വസ്ത്ര പ്രദർശന വിപണന മേള 10.00 പള്ളിക്കുന്ന് തടത്തിൽ കുറൂമ്പ ഭഗവതിക്ഷേത്രം: കാവ് വനമഹോത്സവം 10.30. തളാപ്പ് സുന്ദരേശ്വരക്ഷേത്രം: ഗുരുദേവകൃതി പാരായണം വൈകീട്ട് 5.00, പ്രഭാഷണം 6.30. താണ കണ്ണൂക്കര മാണിക്ക്യ കുറുമ്പ പയ്യമ്പള്ളി ക്ഷേത്രം: ഗുരുനാഥൻ വെള്ളാട്ടം വൈകു. 6.30.
Aug 18, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറി വസ്ത്ര പ്രദർശന വിപണന മേള 10.00 മട്ടന്നൂർ നഗരസഭാ സി.ഡി.എസ്. ഹാൾ സംരംഭക ബോധവത്കരണ ശില്പശാല 10.30
Aug 18, 2023
ആറളം വീർപ്പാട് ഗാന്ധി ഗ്രാമീണ വായനശാല: പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ ചിങ്ങപ്പൊലി ജില്ലാതല ഉദ്ഘാടനം തമിഴച്ചി തങ്കപാണ്ഡ്യൻ എം.പി. 2.00
Aug 17, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറി വസ്ത്ര പ്രദർശന വിപണന മേള 10.00 കണ്ണൂർ മഹാത്മാ മന്ദിരം: എൻ.ബി.എസ്. പുസ്തകോത്സവം ഉദ്ഘാടനം ടി. പത്മനാഭൻ. വൈകീട്ട് 6.00 ആറളം വീർപ്പാട് ഗാന്ധി ഗ്രാമീണ വായനശാല: പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ ചിങ്ങപ്പൊലി ജില്ലാതല ഉദ്ഘാടനം തമിഴച്ചി തങ്കപാണ്ഡ്യൻ എം.പി. 2.00.
Aug 17, 2023
കണ്ണൂർ പോലീസ് മൈതാനം: കൈത്തറി വസ്ത്ര പ്രദർശന വിപണന മേള 10.00 കണ്ണൂർ മഹാത്മാ മന്ദിരം: എൻ.ബി.എസ്. പുസ്തകോത്സവം ഉദ്ഘാടനം ടി. പത്മനാഭൻ. വൈകീട്ട് 6.00 ആറളം വീർപ്പാട് ഗാന്ധി ഗ്രാമീണ വായനശാല: പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ ചിങ്ങപ്പൊലി ജില്ലാതല ഉദ്ഘാടനം തമിഴച്ചി തങ്കപാണ്ഡ്യൻ എം.പി. 2.00 ചെറുതാഴം ഓക്ര വയൽ പഞ്ചായത്ത് വയൽ: കർഷകദിനാഘോഷം 7.00 കണ്ടംകുളങ്ങര വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥലയം: കുഞ്ഞിമംഗലം റോട്ടറി ക്ലബിന്റെ കർഷകദിനാഘോഷം. 5.30, ആദരം 6.00 ചെറുതാഴം രാഘവപുരം ക്ഷേത്രം (ഹനുമാരമ്പലം): ദീപാലങ്കാരം, നിറമാല 6.30 കണ്ടങ്കാളി വായനശാല ആൻഡ് ഗ്രന്ഥാലയം.: പയ്യന്നൂർ നഗരസഭയുടെ കർഷകദിനാചരണം 10.00 പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയം. ആസാദി കാ അമൃതോത്സവ് : ബോധവത്കരണ പ്രദർശനം 10.00. പയ്യന്നൂർ ബോംബെ ഹോട്ടൽ ഹാൾ: സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് എസ് നേതാവുമായിരുന്ന അത്തായി നാരായണ പൊതുവാൾ അനുസ്മരണം. ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. 4.30.
Aug 17, 2023
കണ്ടങ്കാളി കാരളി ഭദ്രകാളി ക്ഷേത്രം: മഹാഗണപതിഹോമം, ജനറൽ ബോഡി മീറ്റിങ്ങ് 11.00. പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയം : പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യസ്മൃതിസംഗമം പ്രവർത്തക കൺവെൻഷൻ 10.00. പയ്യന്നൂർ ഷേണായി സ്‌ക്വയർ : ഡി.വൈ.എഫ്.ഐ. സെക്യുലർ സ്ട്രീറ്റ് 4.30. പുറച്ചേരി ബാലഗോകർണം ശിവക്ഷേത്രം: അഷ്ടദ്രവ്യ മഹാഗണപതിഹോമം രാവിലെകണ്ടോന്താർ ഇടമന യു.പി. സ്കൂൾ: വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ടോന്താർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാംസ്കാരിക സദസ്സ് 2.30. എടനാട് ഈസ്റ്റ് എൽ.പി. സ്കൂൾ: ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന 9.30, സ്വാതന്ത്ര്യ ദിന സദസ്സ്, കലാപരിപാടികൾ 10.00, തുടർന്ന് പായസദാനംകുഞ്ഞിമംഗലം ഗവ. മാപ്പിള എൽ.പി.സ്കൂൾ: കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സ്വാതന്ത്ര്യദിനാഘോഷം 9.30ചെറുതാഴം രാഘവപുരം ക്ഷേത്രം (ഹനുമാരമ്പലം): രാമായണ സപ്താഹം. ശ്രീരാമപട്ടാഭിഷേകം 11.00, പട്ടാഭിഷേകസദ്യ 12.30
Aug 15, 2023
പാനൂർ വ്യാപാരഭവൻ: ബി.എം.എസ്. പാനൂർ മേഖലാസമ്മേളനം 3.00
Aug 15, 2023
പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണുക്ഷേത്രം: സമ്പൂർണ രാമായണ പാരായണം. രാവിലെ.
Aug 15, 2023
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസ്: കോർപ്പറേഷൻ സ്വാതന്ത്ര്യദിനാഘോഷം 9.30. പള്ളിക്കുന്ന് (തടത്തിൽ) കൂറുമ്പ ഭഗവതിക്കാവ്: കർക്കടകമാസ നടേരിപൂജ രാവിലെ 8.00. മുണ്ടയാട് നീലിയത്തകത്തൂട്ട് പെരിങ്ങോത്തമ്പലം: അഷ്ടദ്രവ്യ ഗണപതിഹവനം, രാമായണപാരായണം വൈകീട്ട് 5.00. താളിക്കാവ് ഭഗവതിക്ഷേത്രം: കർക്കടകമാസ നടേരിപൂജ രാവിലെ 7.30, സന്ധ്യാവേല വൈകീട്ട് 6.00. തളാപ്പ് സുന്ദരേശ്വരക്ഷേത്രം: രാമായണ പ്രഭാഷണം വൈകീട്ട് 6.30 മുതൽ 8.00 വരെ.
Aug 15, 2023
അഴീക്കോട് പൊക്യാരത്ത് ക്ഷേത്രം: അഖണ്ഡ രാമായണ പാരായണം രാവിലെ 7.00 മുതൽ.അഴീക്കോട് ഗാന്ധിമന്ദിരം ഗ്രന്ഥാലയം: സ്വാതന്ത്ര്യദിനാഘോഷം. ഉദ്ഘാടനം എസ്.ആർ.ഡി. പ്രസാദ് 10.30, വിദ്യാർഥികൾക്ക് സ്വാതന്ത്ര്യസമരചരിത്ര ക്വിസ് 11.30.
Aug 15, 2023
പാനൂർ പ്രാണിക് ഹീലിങ് സെന്റർ : ഗ്രാൻഡ് മാസ്റ്റർ ചൊവാ കോക് സൂയിയുടെ ജന്മദിനാഘോഷം 2.00, ഭക്ഷ്യധാന്യ കിറ്റ് വിതരണം 5.00
Aug 15, 2023
തലശ്ശേരി കുട്ടിയമ്മു ലൈബ്രറി ഹാൾ സ്വാതന്ത്ര്യദിന സദസ്സ് ഉദ്ഘാടനം അഡ്വ. കെ.കെ. രമേഷ് 9.00
Aug 15, 2023
എരഞ്ഞോളി പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രം: രാമായണ പാരായണം 5.00-6.30പന്ന്യന്നൂർ പഞ്ചായത്ത് ഹാൾ: സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങളെയും മുൻ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളെയും ആദരിക്കൽ 10.00.
Aug 15, 2023
കണ്ണൂർ ഐ.എം.എ. ഹാൾ: കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ പ്രൊഫ. എം.പി. മന്മദൻ അനുസ്മരണവും അംഗത്വവിതരണവും. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ. 10.00. കണ്ണൂർ ടൗൺ സ്ക്വയർ: രാജസ്ഥാൻമേള 10.30-8.30. കണ്ണൂർ ജവാഹർ ലൈബ്രറി ഓഡിറ്റോറിയം: മൺപാത്ര പ്രദർശനവും വില്പനയും 10.00-8.00. കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണന മേള 10.00.
Aug 15, 2023
കണ്ണൂർ മഹാത്മാ മന്ദിരം: നവീകരിച്ച കസ്തൂർബാ ഹാൾ സമർപ്പണം മേയർ ടി.ഒ. മോഹനൻ 10.30 കണ്ണൂർ ടൗൺ സ്ക്വയർ: രാജസ്ഥാൻ മേള 10.30-8.30 കണ്ണൂർ ജവാഹർ ലൈബ്രറി ഓഡിറ്റോറിയം: മൺപാത്ര പ്രദർശനവും വില്പനയും 10.00-8.00 കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണന മേള, 10.00 പയ്യാമ്പലം പി. രാമകൃഷ്ണൻ സ്മൃതി മണ്ഡപം: പി. രാമകൃഷ്ണൻ നാലാം ചരമവാർഷിക ദിനാചരണം പുഷ്പാർച്ചനയും അനുസ്മരണവും 9.30 മാലൂർ കെ.പി.ആർ. നഗർ മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയം: മാലൂർ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള സംരംഭകബോധവത്‌കരണ ശില്ലശാല: ഉദ്ഘാടനം പ്രസിഡന്റ് വി. ഹൈമാവതി. 10.00
Aug 14, 2023
നായനാർ റോഡ് പ്രതീക്ഷ മദ്യപാന രോഗ ചികിത്സാകേന്ദ്രം: പ്രൊഫ. എം.പി. മന്മഥൻ അനുസ്മരണം. ഉദ്ഘാടനം ഡോ. എം.പി. മത്തായി 3.30 തലശ്ശേരി പാർക്കോ റസിഡൻസി: സാംസ്കാരിക സായാഹ്നം ഇശൽരാവ് 6.30 തലശ്ശേരി ശാരദ കൃഷ്ണയ്യർ ഒഡിറ്റോറിയം ഖാദി മേള ഉദ്ഘാടനം 9.30രാമായണ പാരായണം തലശ്ശേരി ശിവപുരോട്ട് മഹാദേവ ക്ഷേത്രം: 5.00-6.30 പാനൂർ കുന്നുമ്മൽ മഹാവിഷ്ണു -വേട്ടയ്ക്കൊരുമകൻ ക്ഷേത്രം 5.30. പൊയിലൂർ തളിയന്റവിട ധർമശാസ്താ -ഭഗവതി ദേവസ്ഥാനം 5.30.
Aug 14, 2023
കണ്ണൂർ മഹാത്മാ മന്ദിരം: നവീകരിച്ച കസ്തൂർബാ ഹാൾ സമർപ്പണം മേയർ ടി.ഒ. മോഹനൻ 10.30 കണ്ണൂർ ടൗൺ സ്ക്വയർ: രാജസ്ഥാൻ മേള 10.30-8.30 കണ്ണൂർ ജവാഹർ ലൈബ്രറി ഓഡിറ്റോറിയം: മൺപാത്ര പ്രദർശനവും വില്പനയും 10.00-8.00 കണ്ണൂർ പോലീസ് മൈതാനം: കൈത്തറിവസ്ത്ര പ്രദർശന വിപണന മേള, 10.00 പയ്യാമ്പലം പി. രാമകൃഷ്ണൻ സ്മൃതി മണ്ഡപം: പി. രാമകൃഷ്ണൻ നാലാം ചരമവാർഷിക ദിനാചരണം പുഷ്പാർച്ചനയും അനുസ്മരണവും 9.30
Aug 14, 2023
കണ്ണൂർ ടൗൺ സ്ക്വയർ: രാജസ്ഥാൻ കൈത്തറി കരകൗശല മേള.10.30. കണ്ണൂർ പോലീസ് മൈതാനം: കൈത്തറി വസ്ത്ര പ്രദർശന വിപണന മേള. 10.00 കണ്ണൂർ പോലീസ് സഹകരണ സംഘം ഹാൾ: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ സമ്മേളനം. കണ്ണൂർ മഹാത്മാ മന്ദിരം: എൽ.പി., യു.പി., ഹൈസ്കൂൾ പൊതുവിഭാഗങ്ങൾക്കുള്ള അദ്ധ്യാത്മരാമായണം പ്രശ്നോത്തരി 10.30 ജവാഹർ ലൈബ്രറി ഓഡിറ്റോറിയം: മൺപാത്ര പ്രദർശന വിപണന മേള.10.00. ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രം: മഹാഗണപതിഹോമം 8.00, മൃത്യുഞ്ജയഹോമം 10.00 സമ്പൂർണ രാമയണ പാരായണം രാവിലെ 6.00 തെരൂർ മഹാദേവ ക്ഷേത്രം: കർക്കടകമാസ മഹാഗണപതിഹോമം 8.00
Aug 13, 2023
കണ്ണൂർ പോലീസ് സഹകരണ സംഘം ഹാൾ: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ സമ്മേളനം. കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ജില്ലാ സീനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് 9.00 കണ്ണൂർ മഹാത്മാ മന്ദിരം: എൽ.പി., യു.പി., ഹൈസ്കൂൾ പൊതുവിഭാഗങ്ങൾക്കുള്ള അദ്ധ്യാത്മരാമായണം പ്രശ്നോത്തരി 10.30 പയ്യന്നൂർ ലളിതകലാ അക്കാദമി ആർട്ട് ഗാലറി: ദി വേ ഓഫ് ഇൻഫിനിറ്റ് -ചിത്രപ്രദർശനം 10.00 പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ: ജില്ലാ യോഗ അസോസിയേഷൻ സംഘടിപ്പിക്കുന്ന യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം 8.0 ചെറുതാഴം രാഘവപുരം ക്ഷേത്രം (ഹനുമാരമ്പലം): രാമായണ സപ്താഹം. അന്നദാനം 1.00, ഗരുഢ പഞ്ചാക്ഷരീ മന്ത്രാർച്ചന 4.30, തിരുവാതിരകളി രാത്രി 7.00, തുടർന്ന് നൃത്തനൃത്യങ്ങൾ അറത്തിൽ പുതിയകൈലാസനാഥ ക്ഷേത്രം: അഖണ്ഡ രാമായണ പാരായണവും മഹാഗണപതി ഹോമവും 7.00 കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേത്രം: മഹാഗണപതി ഹോമം 7.00 മാടായി വേട്ടയ്ക്കൊരുമകൻ കോട്ടം: കർക്കിടകമാസ അഷ്ടദ്രവ്യ മഹാ ഗണപതിഹോമം 7.00 പുറച്ചേരി കേശവതീരം: ആയുർവേദ ഗ്രാമം. സംഗീത സദസ്സ് 5.00 അറത്തിൽ ഭദ്രപുരം ക്ഷേത്രം: അഷ്ടദ്രവ്യ മഹാഗണപതിഹോമം 7.00 പയ്യന്നൂർ സ്കന്ദ ഓഡിറ്റോറിയം :ശ്രീരാജ് കൊളേലിന്റെ പുസ്തകപ്രകാശനം 5.30. അന്നൂർ മഹാവിഷ്ണു ക്ഷേത്രം:അധ്യാത്മരാമായണ പാരായണ മത്സരം വൈകീട്ട് 3.00
Aug 13, 2023
കണ്ണൂർ ടൗൺ സ്ക്വയർ: രാജസ്ഥാൻ കൈത്തറി കരകൗശല മേള.10.30. കണ്ണൂർ പോലീസ് മൈതാനം: കൈത്തറി വസ്ത്ര പ്രദർശന വിപണന മേള. 10.00 കണ്ണൂർ പോലീസ് സഹകരണ സംഘം ഹാൾ: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ സമ്മേളനം. കണ്ണൂർ മഹാത്മാ മന്ദിരം: എൽ.പി., യു.പി., ഹൈസ്കൂൾ പൊതുവിഭാഗങ്ങൾക്കുള്ള അദ്ധ്യാത്മരാമായണം പ്രശ്നോത്തരി 10.30 ജവാഹർ ലൈബ്രറി ഓഡിറ്റോറിയം: മൺപാത്ര പ്രദർശന വിപണന മേള.10.00. തൃച്ചംബരം മുളങ്ങേശ്വരം ശിവക്ഷേത്രം: സമ്പൂർണ രാമായണ പാരായണവും രാമായണ ക്വിസ് മത്സരവും പുലർച്ചെ 5.00 മാന്ധംകുണ്ട് മഹാവിഷ്ണു ക്ഷേത്രം: മഹാഗണപതി ഹോമം, അഖണ്ഡ രാമായണപാരായണം പുലർച്ചെ 5.00 കൊട്ടില വേട്ടയ്ക്കൊരുമകൻ ക്ഷേത്രം: മഹാഗണപതി ഹോമം രാവിലെ 8.30 മുയ്യം ഇരട്ടതൃക്കോവിൽ ക്ഷേത്രം: ഗണപതിഹോമം രാവിലെ 7.00 മാടായി വേട്ടയ്ക്കൊരുമകൻ കോട്ടം: കർക്കിടകമാസ അഷ്ടദ്രവ്യ മഹാ ഗണപതിഹോമം 7.00
Aug 13, 2023
പയ്യന്നൂർ ബോംബെ ഹോട്ടൽ: പയ്യന്നൂർ സീനിയർ സിറ്റിസൺസ് ഫോറം ജനറൽ ബോഡി യോഗം 4.00 ചന്തപ്പുര വണ്ണാത്തിക്കടവ് വയത്തൂർ കാലിയാർ ശിവക്ഷേത്രം: മഹാഗണപതിഹോമം 7.00., പ്രസാദവിതരണം 9.00., തിരുവാതിര വിശേഷാൽ പൂജകൾ 6.30.
Aug 12, 2023
കളക്ടറേറ്റ് ഓഡിറ്റോറിയം: നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം മന്ത്രി കെ. രാജൻ 10.00 മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയം: പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം സംവിധായകൻ ഷാജി എൻ. കരുൺ 10.00
Aug 12, 2023
കണ്ണൂർ എൻ.ജി.ഒ. ഹാൾ: പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപവത്കരണം. ഉദ്ഘാടനം ഷാജി എൻ. കരുൺ 5.00. കണ്ടങ്കാളി കാരളി ഭദ്രകാളി ക്ഷേത്രം: രാമായണമാസാചരണം. രാമായണ പാരായണം 5.00 കുഞ്ഞിമംഗലം മഠത്തുംപടി ഭൂതനാഥക്ഷേത്രം: രാമായണ മാസാചരണം. രാമായണ പാരായണം 5.30 കുഞ്ഞിമംഗലം ശ്രീമാന്യമംഗലം വേട്ടയ്ക്കൊരുമകൻ സോമേശ്വരി ക്ഷേത്രം: രാമായണ പാരായണം 5.30
Aug 10, 2023
കണ്ണൂർ മഹാത്മാ മന്ദിരം: ഗാലറി ഏകാമിയിൽ ഹരീഷ ചേന്നൻങ്ങോടിന്റെ ചിത്രപ്രദർശനം 10.00. കണ്ണൂർ എൻ.ജി.ഒ. ഹാൾ: പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപവത്കരണം. ഉദ്ഘാടനം ഷാജി എൻ. കരുൺ 5.00. തലശ്ശേരി ലയൺസ് ക്ലബ് ഓഡിറ്റോറിയം: മെലഡി മേക്കേഴ്സ് ഓർക്കസ്ട്രയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരുടെ സംഗമം. 6.00
Aug 10, 2023
കണ്ണൂർ മഹാത്മാമന്ദിരം: ഗാലറി ഏകാമിയിൽ ഹരീഷ ചേന്നങ്ങോടിന്റെ ചിത്രപ്രദർശനം 10.00 എൻ.സി.പി. ജില്ലാ കമ്മിറ്റി ഓഫീസ്: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനാചരണം 3.00
Aug 10, 2023
എൻ.സി.പി. ജില്ലാ കമ്മിറ്റി ഓഫീസ്: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനാചരണം 3.00 പള്ളിക്കുന്ന് (തടത്തിൽ) കൂറുമ്പ ഭഗവതി കാവ്: കർക്കടകമാസ നടയരിപൂജ രാവിലെ 8.00 മുണ്ടയാട് നീലിയത്തകത്തൂട്ട് പെരിങ്ങോത്തമ്പലം: അഷ്ടദ്രവ്യ ഗണപതിഹവനം രാമായണ പാരായണം വൈകീട്ട് 5.00 താളിക്കാവ് ഭഗവതി ക്ഷേത്രം: കർക്കടകമാസ നടയരിപൂജ രാവിലെ 7.30, സന്ധ്യാവേല വൈകീട്ട് 6.00 തളാപ്പ് സുന്ദരേശ്വര ക്ഷേത്രം: രാമായണ പ്രഭാഷണം വൈകീട്ട് 6.30 മുതൽ 8.00 വരെ മയ്യിൽ പഞ്ചായത്ത് കോൺഫറൻസ് ഹാൾ: സംരംഭക ബോധവത്കരണ ശില്പശാല 2.30 കണ്ണൂർ ചേംബർഹാൾ: കോർപ്പറേഷൻ സംഘടിപ്പിക്കുന്ന നഗരസഭാതല ഖര മാലിന്യ പരിപാലന രൂപരേഖ ചർച്ച 10.30 കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ: പത്തിലകൊണ്ടാട്ടം നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം 10.00
Aug 09, 2023
കണ്ണൂർ മഹാത്മാമന്ദിരം: ഗാലറി ഏകാമിയിൽ ഹരീഷ ചേന്നങ്ങോടിന്റെ ചിത്രപ്രദർശനം 10.00 എൻ.സി.പി. ജില്ലാ കമ്മിറ്റി ഓഫീസ്: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനാചരണം 3.00 കൊളപ്പ കെ.ദാമോദരൻ സ്മാരക കോൺഗ്രസ് മന്ദിരം: കെ.ദാമോദരൻ ചരമവാർഷിക ദിനാചരണവും ക്വിറ്റിന്ത്യാ ദിനവും ഉമ്മൻചാണ്ടി, വക്കം പുരുഷോത്തമൻ അനുസ്മരണവും ഉന്നത വിജയികൾക്കുള്ള സമ്മാനദാനവും. പുഷ്പാർച്ചന 8.00, പായസദാനം 1.00, പൊതുയോഗം 5.00
Aug 09, 2023
കണ്ണൂർ മഹാത്മാമന്ദിരം: ഗാലറി ഏകാമിയിൽ ഹരീഷ ചേന്നങ്ങോടിന്റെ ചിത്രപ്രദർശനം 10.00 എൻ.സി.പി. ജില്ലാ കമ്മിറ്റി ഓഫീസ്: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനാചരണം 3.00
Aug 09, 2023
ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം, കണ്ണൂർ: സംയുക്ത കർഷകസമിതി കൂട്ടായ്മ 10.00 തളാപ്പ് സുന്ദരേശ്വരക്ഷേത്രം: രാമായണ പ്രഭാഷണം 6.30. കണ്ണൂർ താളിക്കാവ് ഭഗവതിക്ഷേത്രം: കർക്കടകമാസ നടേരിപൂജ രാവിലെ 7.30, സന്ധ്യാവേല വൈകീട്ട് 6.00. പള്ളിക്കുന്ന് (തടത്തിൽ) കുറുമ്പ ഭഗവതികാവ്: കർക്കടകമാസ നടേരിപൂജ രാവിലെ 8.00. മുണ്ടയാട് നീലിയത്തകത്തൂട്ട് പെരിങ്ങോത്തമ്പലം: അഷ്ടദ്രവ്യ ഗണപതിഹവനം, രാമായണ പാരായണം വൈകീട്ട് 5.00. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിൽ ഹാൾ: കോർപ്പറേഷൻ പരിധിയിലെ സംരംഭകർക്കായി ബോധവത്കരണ ക്ലാസ് 10.00. കണ്ണൂർ ടൗൺ സ്ക്വയർ: രാജസ്ഥാൻ കൈത്തറി കരകൗശലമേള 10.30.
Aug 08, 2023
കണ്ണൂർ ജില്ലാ ആസ്പത്രി: മിഷൻ ഇന്ദ്രധനുഷ് അഞ്ച് ജില്ലാതല ഉദ്ഘാടനം. പി.പി. ദിവ്യ 10.00. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യ: ഖാദി ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനം 3.30 പാനൂർ പ്രസ് ഫോറം ഹാൾ: കേരള മദ്യനിരോധന സമിതി ജില്ലാ കൺവെൻഷൻ 3.00
Aug 07, 2023
കണ്ണൂർ ജവാഹർ പബ്ലിക് ലൈബ്രറി: ഓൾ ഇന്ത്യാ പ്രോഗ്രസ്സീവ് ഫോറം വടക്കൻ മേഖല നേതൃകൂട്ടായ്മ. 10.30 അരോളി ഗവ. ഹൈസ്കൂൾ: സമം സ്ത്രീശാക്തീകരണ പരിപാടി 2023 ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ. 2.00 ഏച്ചൂർ സി.ആർ. ഓഡിറ്റോറിയം: ലയൺസ് ഡിസ്ട്രിക്ട് ഭാരവാഹികളുടെ സ്ഥാനോരോഹണം. 9.00 കണ്ണൂർ സെയ്ന്റ് മൈക്കിൾസ് സ്കൂൾ ഹാൾ: കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മെറിറ്റ് ദിനാഘോഷം ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. 2.30. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാര സമർപ്പണം ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കണ്ണൂർ മസ്കോട്ട് പാരഡൈസ് ഹാൾ: നവോദയ കുടുംബസംഗമം 9.30, നവോദയ-കോടിയേരി സ്മാരക സമഗ്ര സംഭാവന പുരസ്കാരവിതരണം മന്ത്രി സജി ചെറിയാൻ 2.00 മുയ്യം വരഡൂൽ ചാമുണ്ഡേശ്വര ദേവസ്ഥാനം: രാമായണയജ്ഞം പുലർച്ചെ 5.00
Aug 06, 2023
അരോളി ഗവ. ഹൈസ്കൂൾ: സമം സ്ത്രീശാക്തീകരണ പരിപാടി 2023 ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ. 2.00 ഏച്ചൂർ സി.ആർ. ഓഡിറ്റോറിയം: ലയൺസ് ഡിസ്ട്രിക്ട് ഭാരവാഹികളുടെ സ്ഥാനോരോഹണം. 9.00 കണ്ണൂർ സെയ്ന്റ് മൈക്കിൾസ് സ്കൂൾ ഹാൾ: കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മെറിറ്റ് ദിനാഘോഷം ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. 2.30. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാര സമർപ്പണം ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കണ്ണൂർ മസ്കോട്ട് പാരഡൈസ് ഹാൾ: നവോദയ കുടുംബസംഗമം 9.30 കണ്ണൂർ മസ്കോട്ട് പാരഡൈസ് ഹാൾ: നവോദയ-കോടിയേരി സ്മാരക സമഗ്ര സംഭാവന പുരസ്കാരവിതരണം മന്ത്രി സജി ചെറിയാൻ 2.00 അന്നൂർ വേമ്പു സ്മാരക ഗ്രന്ഥാലയം: പി.എസ്.സി.യെ അറിയുക ബോധവത്ക്കരണ കാമ്പയിൻ. രാവിലെ 10.00. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കല്യാണമണ്ഡപം: സുബ്രഹ്മണ്യ സേവാസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡരാമായണ പാരായണം. രാവിലെ ആറുമുതൽ വൈകീട്ട് 5.00 വരെ വെങ്ങര ഹിന്ദു എൽ.പി. സ്കൂൾ: വെങ്ങര കസ്തൂർബ വായനശാല, സീനിയർ സിറ്റിസൺ ഫോറവും ചേർന്ന് എൽ.പി., യു.പി. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി നടത്തുന്ന രാമായണ ക്വിസ് 9.30.
Aug 06, 2023
കണ്ണൂർ എൻ.ജി.ഒ. ക്വാർട്ടേഴ്സ്: പുതിയ കെട്ടിടം ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 10.00 ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ. ചേംബർ ഓഫീസ്: വായനമാസാരണ പരിപാടികളുടെ ജില്ലാതല സമാപനം കളക്ടർ എസ്. ചന്ദ്രശേഖർ 3.30 കല്ലിക്കണ്ടി: പുനർനിർമിച്ച കല്ലിക്കണ്ടി പാലത്തിന്റെ ഉദ്ഘാടനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് 6.30. തലശ്ശേരി കസ്റ്റംസ് റോഡ് ആർട്ട് സൊസൈറ്റി ഗാലറി: നിർമാല്യം സിനിമാ പ്രദർശനം 5.15. കുയ്യാലി താജ് ഓഡിറ്റോറിയം: ചേറ്റംകുന്ന് റസിഡന്റ്സ് അസോസിയേഷന്റെ ജാഗ്രതാസദസ്സ് 10.00. മീത്തലെ കുന്നോത്ത്പറമ്പ് പെൻഷൻഭവൻ: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊളവല്ലൂർ യൂണിറ്റ് ഉദ്ഘാടനം 3.00. മാടപ്പീടിക രാജാസ് കല്ലായി യു.പി.സ്കൂൾ: സീനിയർ സിറ്റിസൺ ഫോറം മാടപ്പീടിക യൂണിറ്റും തലശ്ശേരി നഗരസഭ ആയുർവേദ ആസ്പത്രിയുംനടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 9.00
Aug 05, 2023
കണ്ണൂർ എൻ.ജി.ഒ. ക്വാർട്ടേഴ്സ്: പുതിയ കെട്ടിടം ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 10.00 ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ. ചേംബർ ഓഫീസ്: വായനമാസാരണ പരിപാടികളുടെ ജില്ലാതല സമാപനം കളക്ടർ എസ്. ചന്ദ്രശേഖർ 3.30
Aug 05, 2023
കണ്ണൂർ എൻ.ജി.ഒ. ക്വാർട്ടേഴ്സ്: പുതിയ കെട്ടിടം ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 10.00 ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ. ചേംബർ ഓഫീസ്: വായനമാസാരണ പരിപാടികളുടെ ജില്ലാതല സമാപനം കളക്ടർ എസ്. ചന്ദ്രശേഖർ 3.30 പയ്യന്നൂർ എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്. വി.എച്ച്.എസ്.ഇ. ഹാൾ: പയ്യന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ എൽ.പി. വിഭാഗം അധ്യാപകർക്കുള്ള ശാസ്ത്രപരീക്ഷണ ശില്പശാല 9.30. രാമന്തളി പഞ്ചായത്ത് ഹാൾ: സംരംഭകത്വ ബോധവത്‌കരണ ശില്പശാല 10.00. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ: താലൂക്ക് വികസനസമിതി യോഗം 10.30. കണ്ടങ്കാളി കാരളി ഭദ്രകാളിക്ഷേത്രം: രാമായണമാസാചരണം. രാമായണപാരായണം 5.00. കുഞ്ഞിമംഗലം മഠത്തുംപടി ഭൂതനാഥക്ഷേത്രം: രാമായണമാസാചരണം. രാമായണപാരായണം 5.30. കുഞ്ഞിമംഗലം ശ്രീമാന്യമംഗലം വേട്ടയ്ക്കൊരുമകൻ സോമേശ്വരിക്ഷേത്രം: രാമായണപാരായണം 5.30. പിലാത്തറ അരവിന്ദ വിദ്യാലയം: ഭാരതീയ വിദ്യാനികേതൻ ജില്ലാതല യോഗ ചാമ്പ്യൻഷിപ്പ് 10.00 ചെറുതാഴം രാഘവപുരം ക്ഷേത്രം (ഹനുമാരമ്പലം): രാമഗീതം പുസ്തക പ്രകാശനം 6.00
Aug 05, 2023